"സി. എം. എസ്. എൽ. പി. എസ്. ഊരകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എം. എസ്. എൽ. പി. എസ്. ഊരകം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:44, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
===== പുനരുപയോഗ ദിനം ===== | ===== പുനരുപയോഗ ദിനം ===== | ||
[[പ്രമാണം:22236 recycle.jpeg|ലഘുചിത്രം|പുനരുപയോഗ ദിനം]] | [[പ്രമാണം:22236 recycle.jpeg|ലഘുചിത്രം|പുനരുപയോഗ ദിനം]] | ||
പുനരുപയോഗ ദിനത്തിൽ സീറോ വേയ്സ്റ്റ് മൈമ്മിംഗ് പ്രോഗ്രാം, ജൈവ മാലിന്യം അജൈവ മാലിന്യം തരം തിരിക്കൽ. കമ്പോസ്റ്റ് നിർമാണം വീടുകളിൽ നടത്തുകയും ചെയ്തു. | |||
[[പ്രമാണം:ഓർഗാനിക് ഫെസ്റ്റ്.jpg|ലഘുചിത്രം|കർഷക ദിനത്തിൽ കുട്ടികളുടെ വീടുകളിൽ കൃഷി ചെയ്ത പച്ചക്കറികൾ നിർദ്ധനരായവർക്ക് കൈത്താങ്ങാവുകയും സ്കൂളിലെ കുട്ടി കർഷകനെ ആദരിക്കുകയും ചെയ്തു.]] | [[പ്രമാണം:ഓർഗാനിക് ഫെസ്റ്റ്.jpg|ലഘുചിത്രം|കർഷക ദിനത്തിൽ കുട്ടികളുടെ വീടുകളിൽ കൃഷി ചെയ്ത പച്ചക്കറികൾ നിർദ്ധനരായവർക്ക് കൈത്താങ്ങാവുകയും സ്കൂളിലെ കുട്ടി കർഷകനെ ആദരിക്കുകയും ചെയ്തു.]] | ||
===== കർഷകദിനം ===== | |||
കർഷക ദിനത്തിൽ ഓർഗാനിക് ഫെസ്റ്റ് പരിപാടി നടത്തുകയുണ്ടായി. കുട്ടികളുടെ വീടുകളിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ ശേഖരിക്കുകയും അവ നിർദ്ധരരായവർക്ക് കൈത്താങ്ങാവുകയും ചെയ്തു. | |||
[[പ്രമാണം:തുളസീവനം.jpg|ലഘുചിത്രം]] | [[പ്രമാണം:തുളസീവനം.jpg|ലഘുചിത്രം]] | ||
===== തുളസീവനം ===== | |||
വിദ്യാലയത്തിൽ തുളസീവനം എന്ന പദ്ധതി നടപ്പിലാക്കി. വിവിധ തരം തുളസികളുടെ ഒരു കൂട്ടം വിദ്യാലയത്തിൽ നടുകയും ചെയ്തു. | |||
===== നാളികേര ദിനം ===== | |||
[[പ്രമാണം:നാളികേര ദിനം.jpg|ലഘുചിത്രം|നാളികേര ദിനത്തോടനുബന്ധിച്ച് നാളികേരത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുള്ള കൗതുക വസ്തുക്കളും ഭക്ഷണ പദാർത്ഥങ്ങളുടെ ഫെസ്റ്റും നടന്നു.]] | [[പ്രമാണം:നാളികേര ദിനം.jpg|ലഘുചിത്രം|നാളികേര ദിനത്തോടനുബന്ധിച്ച് നാളികേരത്തിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുള്ള കൗതുക വസ്തുക്കളും ഭക്ഷണ പദാർത്ഥങ്ങളുടെ ഫെസ്റ്റും നടന്നു.]] | ||
ലോക നാളികേര ദിനത്തോടനുബന്ധിച്ച് ചിരട്ട കൊണ്ടുണ്ടാക്കിയ കൗതുകവസ്തുകളുടെ പ്രദർശനം നടത്തുകയുണ്ടായി. നാളികേരം ഉപയോഗിച്ചുള്ള ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ചേർത്ത് ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തുകയും ചെയ്തു. | |||
===== ഫസ്റ്റ് എയ്ഡ് ബോക്സ് ===== | |||
[[പ്രമാണം:ഫസ്റ്റ് എയ്ഡ് ബോക്സ്.jpg|ലഘുചിത്രം|കുട്ടികൾ ഫസ്റ്റ് എയ്ഡ് ബോക്സ് നിർമിക്കുകയും അധ്യാപകരുടെയും കുട്ടികളുടെയും പി ടി എ കാരുടെയും നേതൃത്വത്തിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോക്സുകൾ നൽകുകയും ചെയ്തു .]] | [[പ്രമാണം:ഫസ്റ്റ് എയ്ഡ് ബോക്സ്.jpg|ലഘുചിത്രം|കുട്ടികൾ ഫസ്റ്റ് എയ്ഡ് ബോക്സ് നിർമിക്കുകയും അധ്യാപകരുടെയും കുട്ടികളുടെയും പി ടി എ കാരുടെയും നേതൃത്വത്തിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോക്സുകൾ നൽകുകയും ചെയ്തു .]] | ||
പ്രഥമ ശുശ്രൂഷയുടെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോക്സിന്റെ ആവശ്യകതയും കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ക്ലാസ് നടത്തുകയുണ്ടായി. ശ്രീ.അഖിൽ ആന്റോ (ഡിസ്ട്രിക്റ്റ് ഹോസ്പിറ്റൽ) ക്ലാസിന് നേതൃത്വം നൽകി. | |||
[[പ്രമാണം:കുട്ടികൾ തയ്യാറാക്കിയ പ്രഥമ ശുശ്രൂഷ ബോക്സ്.jpg|ലഘുചിത്രം|കുട്ടികൾ തയ്യാറാക്കിയ പ്രഥമ ശുശ്രൂഷ ബോക്സ്]] | |||
കുട്ടികൾ ഫസ്റ്റ് എയ്ഡ് ബോക്സ് നിർമിക്കുകയും അധ്യാപകരുടെയും കുട്ടികളുടെയും പി ടി എ കാരുടെയും നേതൃത്വത്തിൽ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ബോക്സുകൾ നൽകുകയും ചെയ്തു. | |||
===== ലോക ഭക്ഷ്യ ദിനം ===== | |||
[[പ്രമാണം:ലോക ഭക്ഷ്യ ദിനം.jpg|ലഘുചിത്രം|ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വിഷമയമില്ലാത്ത ഭക്ഷണപാനീയങ്ങളും ,ഫ്രൂട്ട് സ് സാലഡും തയ്യാറാക്കിയപ്പോൾ]] | |||
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തുകയുണ്ടായി. നല്ല ആരോഗ്യം വീണ്ടെടുക്കുന്നതിനാവശ്യമായ ഭക്ഷണ സാധനങ്ങൾ പരിചയപ്പെടുന്നതിന് സഹായിച്ചു. | |||
===== ഹരിത രശ്മി ===== | |||
[[പ്രമാണം:ഹരിത രശ്മി - അടുക്കളത്തോട്ടം.jpg|ലഘുചിത്രം|വിഷമയമില്ലാത്ത പച്ചക്കറികൾഎങ്ങനെ ഉൽപ്പാദിപ്പിക്കാം? എന്ന മാതൃക ക്കായി സ്കൂളിൽ അടുക്കളത്തോട്ടം നിർമിച്ചു.]] | |||
വിദ്യാലയത്തിൽ ഹരിത രശ്മി എന്ന പേരിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമിട്ടു. അഗ്രികൾച്ചർ ഓഫീസർ ശ്രീമതി മാലിനി പരിപാടിക്ക് നേതൃത്വം നൽകി. വിഷമയമില്ലാത്ത പച്ചക്കറി കൃഷിയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകാൻ സാധിച്ചു. | |||
===== ഫുഡ് ഫെസ്റ്റ് ===== | |||
[[പ്രമാണം:മ്മ്ടെ രുചി പൂരം.jpg|ലഘുചിത്രം|ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ കുട്ടികളും രക്ഷിതാക്കളും തയ്യാറാക്കി.]] | |||
മ്മടെ രുചി പൂരം എന്ന പേരിൽ ഓൺലൈൻ ഫുഡ് ഫെസ്റ്റ് നടത്തി. ഇലകളും കിഴങ്ങുവർഗങ്ങളും ഉപയോഗിച്ചുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കുകയും. കുട്ടികളിൽ നല്ല ആരോഗ്യത്തെ വീണ്ടെടുക്കാൻ ഉതകുന്ന ഭക്ഷണ പദാർത്ഥങ്ങളെ ഓൺ ലൈനിലൂടെ പ്രദർശിപ്പിക്കാനും സാധിച്ചു. | |||
===== ലൗ പ്ലാസ്റ്റിക് ===== | |||
[[പ്രമാണം:ലൗ പ്ലാസ്റ്റിക് പ്രോഗ്രാം.jpg|ലഘുചിത്രം|കുട്ടികളുടെ വീടുകളിൽ നിന്നും ഉപയോഗ യോഗ്യമല്ലാത്ത പ്ലാസ്റ്റിക്ക് കവറുകൾ ശേഖരിച്ച് മാതൃഭൂമി സീഡ് ഗ്രൂപ്പിന് കൈമാറുന്നു]] | |||
വിദ്യാലയത്തിൽ സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ലൗ പ്ലാസ്റ്റിക് പ്രോഗ്രാം നടത്തി.കുട്ടികളുടെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ആഴ്ചകളിൽ പ്ലാസ്റ്റിക് ശേഖരിക്കുകയും അവ മാതൃഭൂമി സീഡ് പ്രവർത്തകർ കൊണ്ടുപോവുകയും ചെയ്തു. | |||
===== വാഴയ്ക്കൊരു കൂട്ട് ===== | |||
[[പ്രമാണം:വാഴയ്ക്ക് ഒരു കൂട്ട്.jpg|ലഘുചിത്രം|സി.എം.എസ്.എൽ.പി.എസിൽ 'വാഴയ്ക്ക് ഒരു കൂട്ട്']] | |||
വാഴയ്ക്കൊരു കൂട്ട് പ്രവർത്തനം നടത്തുകയും, വാഴകളുടെ വിവിധ ഭാഗങ്ങളുടെ പ്രദർശനം നടത്തുകയും, വാഴയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ പ്രദർശനം നടത്തുകയും ചെയ്തു. | |||
===== അക്ഷരശ്രീ ബാലജനസഖ്യം ===== | |||
[[പ്രമാണം:അക്ഷരശ്രീ ബാലജനസഖ്യം.jpg|ലഘുചിത്രം|അക്ഷരശ്രീ ബാലജനസഖ്യം]] | |||
അക്ഷരശ്രീബാലജനസംഖ്യത്തിന്റെ നേതൃത്വത്തിൽ ' പക്ഷികൾക്ക് നീരുറവ ' വിദ്യാലയത്തിൽ സ്ഥാപിച്ചു. | |||
അക്ഷരശ്രീ ബാലജനസഖ്യത്തിന്റ നേതൃത്വത്തിൽ പ്രളയത്തിൽ പഠനോപകരങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്കായി പഠനോപകരണങ്ങൾ നൽകി | |||
[[പ്രമാണം:അക്ഷരശ്രീ.jpg|ലഘുചിത്രം|പഠനോപകരങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്കായി പഠനോപകരണങ്ങൾ നൽകി]] | |||
കബ്ബ്, ബുൾബുൾ | |||
[[പ്രമാണം:ഇൻവസ്റ്റീച്ചർ സെറിമണി.jpg|ലഘുചിത്രം|കബ്ബ് ,ബുൾബുൾ ഇൻവസ്റ്റീച്ചർ സെറിമണി]] | |||
[[പ്രമാണം:സെറിമണി.jpg|ലഘുചിത്രം]] | |||
സേവന സന്നദ്ധരായ ബുൾബുൾ, കബ്ബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്. | |||
* ഇംഗ്ലീഷ് ക്ലബ്, | |||
* സയൻസ് ക്ലബ് | |||
* മലയാളം ക്ലബ്ബ് | |||
* മാത് സ് ക്ലബ് | |||
* ഐ.ടി ക്ലബ്ബ് |