Jump to content
സഹായം

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105: വരി 105:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'പത്തൊമ്പതാം നൂറ്റാണ്ടിൽ ഒരു അചഞ്ചല സമൂഹമായ് നിലകൊണ്ടിരുന്ന കേരളസമൂഹത്തെ ചലനാത്മകമാക്കുവാൻ, വിദ്യാഭ്യാസത്തെ ഉപകരണമാക്കിയ വ്യക്തിയാണ് [https://en.wikipedia.org/wiki/Kuriakose_Elias_Chavara വി. ചാവറകുര്യാക്കോസ്] ഏലിയാസച്ചൻ. ഭാരതത്തിലെ ഏറ്റവും വലിയ  തദ്ദേശീയ സന്യാസ സമൂഹമായ  സി എം ഐ സഭയുടെ സ്ഥാപകനും, കേരളത്തിന്റെ നവോത്ഥാന ശില്പ്പിയുമാണദ്ദേഹം. ലോകത്തിലാകമാനം വേരുകളുള്ള  ഈ സന്യാസ സമൂഹത്തിന്റെ പ്രധാനപ്പെട്ട ശുശ്രൂഷാരംഗം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിലൂടെ മനുഷ്യമനസ്സുകളിൽ, പ്രകാശംനിറക്കുക, അതിലൂടെ സാമൂഹിക പുരോഗതി കൈവരിക്കുക എന്ന ചാവറയച്ചന്റെ ലക്ഷ്യബോധത്തോടെയാണ്  സി എം ഐ സഭ ഇന്നും പ്രവർത്തിച്ചുവരുന്നത്.എല്ലാവർക്കും വിദ്യാഭ്യാസം സാധ്യമാക്കുന്നതിന് വേണ്ടി പള്ളിയോടൊപ്പം പള്ളിക്കൂടങ്ങൾ എന്ന മഹത്തായ ആശയം കാഴ്ചവച്ച വിശുദ്ധ ചാവറയച്ചനാൽ രൂപീകൃതമായ സി എം ഐ സഭയുടെ കീഴിൽ 1982 പ്രവർത്തനമാരംഭിച്ച മുഹമ്മ മദർ തെരേസ ഹൈസ്കൂൾ ,സി എം ഐ സഭയുടെ [https://www.cmitvm.info/index.php തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിൻസി]നു കീഴിലുള്ള ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ. ഫാദർ സ്കറിയ എതിരേറ്റ് സി എം ഐ ആണ്. സ്കൂൾ മാനേജർ റവ ഫാദർ റോബിൻ അനന്തകാട് സി എം ഐ യും,സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ ഫാദർ ജോസഫ് കുറുപ്പശ്ശേരി സി എം ഐ യുമാണ്.

== യാത്രയയപ്പും സ്വീകരണവും ==
'''2020 -21 കാലഘട്ടത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു സ്കൂളിന്റെ യശസ്സ്  ഉയർത്തുകയും  തുടർന്ന് മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്കൂളിലേക്ക് സ്ഥലം മാറിപ്പോവുകയും ചെയ്ത ശ്രീ മൈക്കിൾ സിറിയക് സാറിനും, ഈ സ്കൂളിൽ ദീർഘനാൾ സേവനമനുഷ്ഠിച്ച് സർവീസിൽ നിന്നും വിരമിച്ച ജീവശാസ്ത്രം അധ്യാപികയായ ശ്രീമതി. സിസിലിയാമ്മ വർഗീസിനും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 2021 ഏപ്രിൽ 30ന് ഉചിതമായ യാത്രയയപ്പ് നൽകി.'''
'''കൂടാതെ 2021 മെയ് ഒന്നിന് സ്‍ക്കൂൾ ഹെഡ്മാസ്റ്ററായി ചാർജെടുത്ത ശ്രീ ജെയിംസ് കുട്ടി സാറിന് ഹൃദ്യമായ സ്വീകരണം നൽകി.'''
[[പ്രമാണം:34046 sent off.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]

== സാരഥികൾ ==
== സാരഥികൾ ==
1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1777439" എന്ന താളിൽനിന്ന് ശേഖരിച്ചത്