"ഗവ. എച്ച് എസ് തോൽപ്പെട്ടി/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് തോൽപ്പെട്ടി/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
21:24, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→സൗകര്യങ്ങൾ
വരി 19: | വരി 19: | ||
15075_Sports10.jpeg | 15075_Sports10.jpeg | ||
15075_Sports11.jpeg | 15075_Sports11.jpeg | ||
</gallery> | </gallery> | ||
വിദ്യാലയത്തിൽ കളികൾക്ക് മികച്ച പ്രാധാന്യവും സൗകര്യങ്ങളും ലഭ്യമാണ്. വിദ്യാലയത്തിന്റെ മുന്നിലുള്ള ഗ്രൗണ്ടും അതിനോടു ചേർന്നുള്ള വിശാലമായ കളിസ്ഥലവും എല്ലാതരം കളികൾക്കും മൽസരങ്ങൾക്കും അനുയോജ്യമാണ്. ബോളുകൾ, ബാറ്റുകൾ, ഷട്ടിലുകൾ തുടങ്ങിയ കായികഉപകരണങ്ങളും സാമഗ്രികളും വിദ്യാലയത്തിൽ ലഭ്യമാണ്. കായിക പരിശീലനത്തിനു നേതൃത്ത്വം നൽകാൻ പ്രത്യേകം പരിശീലനം നേടിയ രണ്ട് അധ്യാപകരുടെ സേവനം വിദ്യാലയത്തിൽ ലഭ്യമാണ്. ഫിസിക്കൽ എഡ്യുക്കേഷൻ പിരീഡുകളിലും സ്ക്കൂൾ സമയത്തിനു മുന്നിലും പിന്നിലും അധ്യാപകരുടെ നേതൃത്ത്വത്തിൽ പരിശീലനം നൽകിവരുന്നു. | വിദ്യാലയത്തിൽ കളികൾക്ക് മികച്ച പ്രാധാന്യവും സൗകര്യങ്ങളും ലഭ്യമാണ്. വിദ്യാലയത്തിന്റെ മുന്നിലുള്ള ഗ്രൗണ്ടും അതിനോടു ചേർന്നുള്ള വിശാലമായ കളിസ്ഥലവും എല്ലാതരം കളികൾക്കും മൽസരങ്ങൾക്കും അനുയോജ്യമാണ്. ബോളുകൾ, ബാറ്റുകൾ, ഷട്ടിലുകൾ തുടങ്ങിയ കായികഉപകരണങ്ങളും സാമഗ്രികളും വിദ്യാലയത്തിൽ ലഭ്യമാണ്. കായിക പരിശീലനത്തിനു നേതൃത്ത്വം നൽകാൻ പ്രത്യേകം പരിശീലനം നേടിയ രണ്ട് അധ്യാപകരുടെ സേവനം വിദ്യാലയത്തിൽ ലഭ്യമാണ്. ഫിസിക്കൽ എഡ്യുക്കേഷൻ പിരീഡുകളിലും സ്ക്കൂൾ സമയത്തിനു മുന്നിലും പിന്നിലും അധ്യാപകരുടെ നേതൃത്ത്വത്തിൽ പരിശീലനം നൽകിവരുന്നു. |