Jump to content
സഹായം

"എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
 
കേരള സംസ്ഥാനത്തിലെ തിരുവനന്തപുരം ജില്ലയുടെ തെക്കെ അതിർത്തിയായ പാറശ്ശാല നിന്നും വെള്ളറടയ്ക്ക് പോകുമ്പോൾ റെയിൽവെ പാലത്തിന്റെ ഇടതുഭാഗത്തുനിന്നും കരുമാനൂർ ഗ്രാമം ആരംഭിക്കുന്നു. പടിഞ്ഞാറ് പവതിയാൻവിള വരെയും വടക്ക് തമിഴ്നാടിൻറെ അതിർത്തിയായ അയ്ങ്കാമം വരെയും കിഴക്ക് പുത്തൻകടവരെയും തെക്ക് റെയിൽവെ ലൈൻവരെയും ഈ ഗ്രാമം വ്യാപിച്ച് കിടക്കുന്നു. നെയ്യാറ്റിൻകര താലൂക്കിന്റെ ഭാഗമാണ് ഈ പ്രദേശം.
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774533" എന്ന താളിൽനിന്ന് ശേഖരിച്ചത്