Jump to content
സഹായം

"ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==


'''കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട്‌ ചേർന്ന് 1949 ലാണ് ഗവൺമെന്റ്. എൽ.പി.എസ്.പാരിപ്പള്ളി പ്രവർത്തനം ആരംഭിച്ചത്. ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യ പ്രവർത്തകനായ ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യർ നൽകിയ 50 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ കൂട്ടായ്മയിലൂടെയാണ് സ്കൂൾ ആരംഭിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു.'''


കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട്  ചേർന്ന്  1949 ലാണ് ഗവൺമെന്റ് എൽപിഎസ് പാരിപ്പള്ളി പ്രവർത്തനം ആരംഭിക്കുന്നത് പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനു സൗകര്യം ഇല്ലാത്ത സാഹചര്യത്തിൽ പൊതുപ്രവർത്തകനായ
'''ശ്രീനിവാസൻ വൈദ്യരുടെ മകൻ ശ്രീ. എസ്.ശങ്കർ ആയിരുന്നു സ്കൂളിൽ ആദ്യമായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥി. ആദ്യകാലത്ത് 2 ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. സ്കൂൾ സർക്കാർ ഏറ്റെടുത്തതിനു ശേഷം രണ്ട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിക്കുകയും അടിസ്ഥാനസൗകര്യങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തു.സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേർക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത ഈ വിദ്യാലയം ഇന്ന് കൊല്ലം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു പ്രൈമറി സ്കൂൾ ആണ്.'''


ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യൻ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി 50 സെന്റ് വസ്തു സൗജന്യമായി നൽകി.ഈ സ്ഥലത്ത് നാട്ടുകാരുടെ കഠിനാധ്വാനത്തിന്റെ  ഫലമായി രണ്ടു ഓല ഷെഡ്ഡുകൾ  സ്ഥാപിക്കുകയും അങ്ങനെ 1949 ൽ ആ ഷെഡ്ഡിൽ സ്കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു. തുടർന്ന് കേരള സംസ്ഥാന രൂപീകരണത്തിനുശേഷം സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇന്നുപയോഗിക്കുന്ന രണ്ട് ഓടിട്ട കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്തു 72 വർഷം പിന്നിടുമ്പോഴും ദേശത്തെ പ്രാഥമിക വിദ്യാഭ്യാസ രംഗത്തു മികച്ച സേവനം നടത്തി ഈ സ്ഥാപനം മുന്നേറിക്കൊണ്ടിരിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
ഭൗതികസൗകര്യങ്ങൾ
 




40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774090" എന്ന താളിൽനിന്ന് ശേഖരിച്ചത്