Jump to content
സഹായം

"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 16: വരി 16:
|ഗ്രേഡ്=4/10
|ഗ്രേഡ്=4/10
}}
}}




വരി 31: വരി 32:
== ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ ==
== ലിറ്റിൽ കൈറ്റ്സ് പ്രവർത്തങ്ങൾ ==


 
സ്കൂൾ വിദ്യാഭ്യാസം ഹൈടെക് ആക്കുന്നതിന്റെ ഭാഗമായും, വിദ്യാർത്ഥികളിൽ ടെക്നോളോജിപരമായി അവബോധം ഉണ്ടാക്കുന്നതിനും സംസ്ഥാന സർക്കാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എം ഇ എസ്സ് എച്ച് എസ്സ് എസിലും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.12/9/2019 ന് ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ്‌ വിദ്യാർഥികൾക്കായി നടത്തിയ പ്രിലിമിനറി ക്യാമ്പിൽ ശ്രീ.ലത്തീഫ്  സാറിന്റെ നേതൃത്വത്തിൽ ബ്ലെൻഡർ 3d അനിമേഷൻ, ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ മേക്കിങ്,2ഡി അനിമേഷൻ എന്നിവയിൽ വിദ്യാർത്ഥികൾ വൈദഗ്ധ്യം നേടി.
 
12/9/2019 ന് ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ്‌ വിദ്യാർഥികൾക്കായി നടത്തിയ പ്രിലിമിനറി ക്യാമ്പിൽ ശ്രീ.ലത്തീഫ്  സാറിന്റെ നേതൃത്വത്തിൽ ബ്ലെൻഡർ 3d അനിമേഷൻ, ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ മേക്കിങ്,2ഡി അനിമേഷൻ എന്നിവയിൽ വിദ്യാർത്ഥികൾ വൈദഗ്ധ്യം നേടി.


വിദ്യാർത്ഥികളുടെ രചനകളും മികവുകളും ഉൾപ്പെടുത്തി വിദ്യാർഥികൾ തന്നെ ഡിസൈൻ ചെയ്ത 'Revista' എന്ന ഡിജിറ്റൽ മാഗസിൻ വിദ്യാലയത്തിന്റെ മികവ് എടുത്തുകാട്ടുന്നതിൽ വളരെയേറെ പങ്കുവഹിച്ചു.
വിദ്യാർത്ഥികളുടെ രചനകളും മികവുകളും ഉൾപ്പെടുത്തി വിദ്യാർഥികൾ തന്നെ ഡിസൈൻ ചെയ്ത 'Revista' എന്ന ഡിജിറ്റൽ മാഗസിൻ വിദ്യാലയത്തിന്റെ മികവ് എടുത്തുകാട്ടുന്നതിൽ വളരെയേറെ പങ്കുവഹിച്ചു.
457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774067" എന്ന താളിൽനിന്ന് ശേഖരിച്ചത്