"ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം/ചരിത്രം (മൂലരൂപം കാണുക)
18:19, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
'''ചരിത്രം _ ഇന്ന് ......''' | '''ചരിത്രം _ ഇന്ന് ......''' | ||
കാലഘട്ടത്തിന്റെ പുരോഗമനത്തിനു അനുസരിച്ച് സ്കൂളിന് അത്യാധുനിക മുഖച്ഛായ കൈവന്നിരിക്കുന്നു.ഓല മേഞ്ഞ കെട്ടിടങ്ങളുടെ സ്ഥാനത്ത് ഇപ്പോൾ ബഹുനിലക്കെട്ടിടങ്ങൾ നിലകൊള്ളുന്നു.സ്കൂളിലെ കുട്ടികളുടെ എണ്ണത്തിലും ക്രമാതീതമായ വർധനവ് ഉണ്ടാകുന്നു. നിലവിൽ പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 178 ആൺകുട്ടികളും 155 പെൺകുട്ടികളും അധ്യയനം നടത്തി വരുന്നു. ഈ പ്രദേശത്തേക്ക് എല്ലാവിധ യാത്രാ സൗകര്യങ്ങളും ലഭ്യമാണ്. ഇപ്പോൾ ഡാലുംമുഖം എല്ലാ അർത്ഥത്തിലും വികസന പാതയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. | കാലഘട്ടത്തിന്റെ പുരോഗമനത്തിനു അനുസരിച്ച് സ്കൂളിന് അത്യാധുനിക മുഖച്ഛായ കൈവന്നിരിക്കുന്നു.ഓല മേഞ്ഞ കെട്ടിടങ്ങളുടെ സ്ഥാനത്ത് ഇപ്പോൾ ബഹുനിലക്കെട്ടിടങ്ങൾ നിലകൊള്ളുന്നു.സ്കൂളിലെ കുട്ടികളുടെ എണ്ണത്തിലും ക്രമാതീതമായ വർധനവ് ഉണ്ടാകുന്നു. നിലവിൽ പ്രീ -പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 178 ആൺകുട്ടികളും 155 പെൺകുട്ടികളും ചേർന്ന് ആകെ 333 വിദ്യാർഥികൾ അധ്യയനം നടത്തി വരുന്നു. ഈ പ്രദേശത്തേക്ക് എല്ലാവിധ യാത്രാ സൗകര്യങ്ങളും ലഭ്യമാണ്. ഇപ്പോൾ ഡാലുംമുഖം എല്ലാ അർത്ഥത്തിലും വികസന പാതയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. |