"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
16:19, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== | ==എന്റെ ദേശം - നാട്ടു സ്മൃതി== | ||
'''ഏ'''റനാടൻ മാമലകളുടെ മടിത്തട്ടിൽ ഗ്രാമീണ സൗഭാഗ്യത്തിൽ ചാലിച്ചെടുത്ത വിളയിൽ എന്ന | '''ഏ'''റനാടൻ മാമലകളുടെ മടിത്തട്ടിൽ ഗ്രാമീണ സൗഭാഗ്യത്തിൽ ചാലിച്ചെടുത്ത വിളയിൽ എന്ന എന്റെ ദേശം.ചീക്കോട് പഞ്ചായത്തിലെ മുതുവല്ലൂർ വില്ലേജിലുള്ള ഈ ദേശത്തിന്റെ കഥാരചനയ്ക്കയി കാലം കൈയിലേന്തിയ കനകത്തൂലിക നിർബാധം ചലിച്ചുകൊണ്ടിരിക്കുന്നു. | ||
ഉതിരാണിമലയുടെ ഉച്ചിയിലുള്ള കരിമ്പാറക്കൂട്ടങ്ങളിൽ നിന്നും താഴോട്ടു നോക്കിയാൽ പടർന്നു കിടക്കുന്ന ഗ്രാമത്തിന്റെ രേഖാചിത്രം തെളിഞ്ഞു കാണാം.അനന്തമായ അകാശത്തിനു കീഴിൽ രക്ഷാകവചം പോലെ ഇടതൂർന്നു നിൽക്കുന്നതെങ്ങിൻ തോപ്പുകൾ.ഗ്രാമാതിർത്തിയും കഴിഞ്ഞ് വിദൂരതയിലേക്ക് ഒഴുകുന്ന നെൽപ്പാടങ്ങൾ. താഴ് വരയിൽ സഹസ്രാബ്ദങ്ങൾ പഴക്കം ചെന്ന ദേവി ക്ഷേത്രം. ക്ഷേത്രവളപ്പിലെ കൂറ്റൻ ആൽമരങ്ങൾ. വിശാലമായ പറമ്പിൻ്റെ ഒരറ്റത്ത് തലയുയർത്തി നിൽക്കുന്ന പുരാതി മായ മുസ്ലീം പള്ളി. അന്തരീക്ഷത്തിൽ വിലയം കൊള്ളുന്ന ബാങ്ക് വിളികൾ. | ഉതിരാണിമലയുടെ ഉച്ചിയിലുള്ള കരിമ്പാറക്കൂട്ടങ്ങളിൽ നിന്നും താഴോട്ടു നോക്കിയാൽ പടർന്നു കിടക്കുന്ന ഗ്രാമത്തിന്റെ രേഖാചിത്രം തെളിഞ്ഞു കാണാം.അനന്തമായ അകാശത്തിനു കീഴിൽ രക്ഷാകവചം പോലെ ഇടതൂർന്നു നിൽക്കുന്നതെങ്ങിൻ തോപ്പുകൾ.ഗ്രാമാതിർത്തിയും കഴിഞ്ഞ് വിദൂരതയിലേക്ക് ഒഴുകുന്ന നെൽപ്പാടങ്ങൾ. താഴ് വരയിൽ സഹസ്രാബ്ദങ്ങൾ പഴക്കം ചെന്ന ദേവി ക്ഷേത്രം. ക്ഷേത്രവളപ്പിലെ കൂറ്റൻ ആൽമരങ്ങൾ. വിശാലമായ പറമ്പിൻ്റെ ഒരറ്റത്ത് തലയുയർത്തി നിൽക്കുന്ന പുരാതി മായ മുസ്ലീം പള്ളി. അന്തരീക്ഷത്തിൽ വിലയം കൊള്ളുന്ന ബാങ്ക് വിളികൾ. | ||
വിശാലമായ മണൽത്തിട്ടയ വകഞ്ഞു മാറ്റി സധൈര്യം മുന്നോട്ടു കുതിക്കുന്ന ഒരു പുഴയുടെ അഭാവം ഞങ്ങളെ ദു:ഖിപ്പിച്ചിരുന്നു.എന്നാൽ കൈതപ്പൂ മണമുള്ള കൈത്തോടുകളെ സ്നേഹപൂർവം ഏറ്റുവാങ്ങിയ 'വാച്ചാലും ', മുണ്ടൂഴിയും ഈ അഭാവം ഒരു പരിധി വരെ നികത്തി . | വിശാലമായ മണൽത്തിട്ടയ വകഞ്ഞു മാറ്റി സധൈര്യം മുന്നോട്ടു കുതിക്കുന്ന ഒരു പുഴയുടെ അഭാവം ഞങ്ങളെ ദു:ഖിപ്പിച്ചിരുന്നു.എന്നാൽ കൈതപ്പൂ മണമുള്ള കൈത്തോടുകളെ സ്നേഹപൂർവം ഏറ്റുവാങ്ങിയ 'വാച്ചാലും ', മുണ്ടൂഴിയും ഈ അഭാവം ഒരു പരിധി വരെ നികത്തി . |