Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
  വിശാലമായ മണൽത്തിട്ടയ വകഞ്ഞു മാറ്റി സധൈര്യം മുന്നോട്ടു കുതിക്കുന്ന ഒരു പുഴയുടെ അഭാവം ഞങ്ങളെ ദു:ഖിപ്പിച്ചിരുന്നു.എന്നാൽ കൈതപ്പൂ മണമുള്ള കൈത്തോടുകളെ സ്നേഹപൂർവം ഏറ്റുവാങ്ങിയ 'വാച്ചാലും ', മുണ്ടൂഴിയും ഈ അഭാവം ഒരു പരിധി വരെ നികത്തി .

ഉദ്ഭവത്തിന് അല്പം രഹസ്യമുണ്ടെന്ന മട്ടിൽ ഒഴുകിയെത്തുന്ന മുണ്ടൂഴി, അകലെ ചാലിയാറിൽ ചേരുന്നതിനു മുമ്പ് പല പേരുകളിലും അറിയപ്പെടുന്നു.പുതിയ രൂപഭാവങ്ങളോടെ വർഷന്തോറും പ്രത്യക്ഷപ്പെടുന്ന കൊച്ചു കൊച്ചുമണൽത്തിട്ടകൾ വാച്ചാലിന്റെ സവിശേഷതയാണ്.കടുങ്ങല്ലൂരിൽ വെള്ളക്കാർ പണിത മനോഹരമായ ഉരുക്കു പാലം മുണ്ടൂഴിതോടിനു കുറുകെയാണ്. കൊണ്ടോട്ടി അരീക്കോട് റൂട്ടിലെ ഗതാഗതത്തിന്റെ ഭാവി ഈ പാലത്തെ ആശ്രയിച്ചാണ്.

  വിളയിൽ ദേശത്തിൻ്റെ പുരാവൃത്തത്തിന് നിഗൂഢതകളെ കാമിച്ച വാച്ചാലുമായി ഗാഢബന്ധമുണ്ട്. പാറക്കെട്ടുകളിൽ തീർത്ത ഒരു കൽമണ്ഡപം വാച്ചാലിൻ്റെ ഗർഭഗൃഹത്തിൽ വിശ്രമിക്കുന്നതായി പഴമക്കാർ വിശ്വസിക്കുന്നു. ഒരിക്കൽ വാച്ചാലിൻ്റെ ആഴം അളക്കാർ ഒരാൾ തുനിഞ്ഞത്രേ! നൂലിന്റെ അറ്റത്ത് വെള്ളാരംകല്ല് കെട്ടി ആഴത്തിലേക്ക് എറിഞ്ഞ ആളിന് നിരാശ.നിലം തൊടാൻ പറ്റാതെ വെള്ളാരം കല്ല് ജലോപരിതലത്തിൽ ഓളങ്ങൾ നെയ്തു കൊണ്ടിരുന്നു. രാമേട്ടന്റെ പീടികയിലെ ഉണ്ട നൂലുകൾ തീർന്നത് മാത്രം മിച്ചം! ഇന്ന് രാമേട്ടനില്ല. പീടികയിലെ ചുക്കുകാപ്പിയും പളുങ്കു ഭരണിയിലെ അരി നുറുക്കുകളുമില്ല. എന്തിനേറെ ആ പീടിക പോലും അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു.
  വിളയിൽ ദേശത്തിന്റെ പുരാവൃത്തത്തിന് നിഗൂഢതകളെ കാമിച്ച വാച്ചാലുമായി ഗാഢബന്ധമുണ്ട്. പാറക്കെട്ടുകളിൽ തീർത്ത ഒരു കൽമണ്ഡപം വാച്ചാലിൻ്റെ ഗർഭഗൃഹത്തിൽ വിശ്രമിക്കുന്നതായി പഴമക്കാർ വിശ്വസിക്കുന്നു. ഒരിക്കൽ വാച്ചാന്റെ ആഴം അളക്കാർ ഒരാൾ തുനിഞ്ഞത്രേ! നൂലിന്റെ അറ്റത്ത് വെള്ളാരംകല്ല് കെട്ടി ആഴത്തിലേക്ക് എറിഞ്ഞ ആളിന് നിരാശ.നിലം തൊടാൻ പറ്റാതെ വെള്ളാരം കല്ല് ജലോപരിതലത്തിൽ ഓളങ്ങൾ നെയ്തു കൊണ്ടിരുന്നു. രാമേട്ടന്റെ പീടികയിലെ ഉണ്ട നൂലുകൾ തീർന്നത് മാത്രം മിച്ചം! ഇന്ന് രാമേട്ടനില്ല. പീടികയിലെ ചുക്കുകാപ്പിയും പളുങ്കു ഭരണിയിലെ അരി നുറുക്കുകളുമില്ല. എന്തിനേറെ ആ പീടിക പോലും അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു.
  ജല സേവനത്തിനായി, ഈ നൂറ്റാണ്ടിൻ്റെ അരംഭത്തിൽ പണിത ഒരു ചിറയും ഇവിടെയുണ്ട്. തോടിന്റെ മധ്യത്തിലുള്ള കരുത്തനായ കൽത്തൂണിന് ഇരുവശത്തേക്കും പാത്തികൾ അടുക്കി ചിറകെട്ടുന്നു.ചിറ താങ്ങുന്ന പ്രവൃത്തി അനായാസം ചെയ്തു തീർക്കുവാൻ ദേശവാസികൾ കർമനിരതരാവുന്നു.സംഭരണിയിൽ നിന്ന് കനാലിലൂടെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നു. പ്രകൃതിയെ നോവിക്കാതെ പണി പൂർത്തിയാക്കുന്ന ഈ അണക്കെട്ട് മാതൃകാപരമായിരുന്നു.

  നാലു വർഷത്തിലൊരിക്കൽ വാച്ചാലിന്റെ കരയിൽ നടക്കുന്ന 'ആട്ട് 'ഉത്സവം പ്രചുരപ്രചാരം നേടിയിട്ടുണ്ട്. ജീർണിച്ച ഒരു സാമൂഹ്യ വ്യവസ്ഥിതിയിലെ ദുരന്ത നായികയായ മണ്ണാത്തി ( അലക്കുകാരി ) ഉണ്ണൂലിയുടെ സ്മരണ ഈ ഉത്സവത്തിലൂടെ നിലനിൽക്കുന്നു.

998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772421" എന്ന താളിൽനിന്ന് ശേഖരിച്ചത്