Jump to content
സഹായം

"ജി യു പി എസ് വെള്ളംകുളങ്ങര/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
===  '''<big><u>വഞ്ചിപ്പാട്ട‍ുകൾ</u></big>''' ===

<big>വള്ളംകളി നടക്കുമ്പോൾ നതോന്നത വൃത്തത്തിൽ എഴുതിയ വഞ്ചിപ്പാട്ടുകൾ താളൈക്യത്തോട‍ു ക‍ൂടി പാടുന്നു. വഞ്ചിപ്പാട്ടുകൾ തുഴക്കാർക്ക് നൽകുന്ന ആനന്ദവും, ആവേശവും അവർണ്ണനീയമാണ്. വള്ളംകളിയുമായി ബന്ധപ്പെട്ട് വഞ്ചിപ്പാട്ട് മത്സരങ്ങളിൽ ഈ ഗ്രാമവാസികൾ പങ്കെടുക്കാറുണ്ട്.</big>

[[പ്രമാണം:35436-22-16.jpg|നടുവിൽ|ലഘുചിത്രം|594x594ബിന്ദു|ചിത്രരചന - ആലാപ് ആർ.ക‍ൃഷ്‍ണ - 6 A]]
 
===  <big>'''<u>കൊയ്‍ത്ത‍ു പാട്ട്</u>'''</big>  ===

<big>കാർഷിക മേഖലയ്ക്ക് ഏറെ പ്രാധാന്യമുള്ള വെള്ളംകുളങ്ങര ഗ്രാമത്തിൽ കൊയ്‍ത്ത‍ു പാട്ടിന്റെ ഈരടികൾ അങ്ങിങ്ങായി കേൾക്കാറുണ്ട്. 'തമ്പുരാൻ - അടിയാൻ' ബന്ധമാണ് മിക്ക കൊയ്‍ത്ത‍ു പാട്ടിലേയ‍ുംപ്രമേയം. കൃഷിയുടെ വിവിധ ഘട്ടങ്ങളിലായി പാടുന്ന കൊയ്‍ത്ത‍ു പാട്ടുകൾ നെൽകൃഷിയിലെ ഓരോ ഘട്ടത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നു. ജാതിമതഭേദമെന്യേ എല്ലാവരും ഒത്തു ചേർന്നാണ്  കൊയ്‍ത്ത‍ു പാട്ടുകൾ പാടുന്നത്. ജീവിതഗന്ധിയായ ഇത്തരം പാട്ട‍ുകൾ ഒരു കാലത്ത് കർഷകരുടെ ജീവിതവുമായി തന്നെ ഇഴചേർന്നു കിടന്നിര‍ുന്നതാണ്.</big>

[[പ്രമാണം:35436-22-68.jpg|നടുവിൽ|ലഘുചിത്രം|625x625ബിന്ദു|ചിത്രരചന - ആദർശ് എസ്. - 7 A]]

വരി 21: വരി 23:
<big>കേരളത്തിൻറെ ദേശീയോത്സവമായ ഓണത്തോടനുബന്ധിച്ചാണ് നാടൻ പാട്ടിന്റെ ശീലുകൾ കേൾക്കുവാൻ കഴിയുന്നത്. ഇതും കാർഷികമേഖലയുമായി ബന്ധപ്പെട്ട ഒരു നാടൻ കലയാണ്.  

മുതലാളി - അടിയാൻ/കുടിയാൻ ബന്ധത്തെപ്പറ്റിയാണ് കൂടുതൽ നാടൻ പാട്ടുകളും.</big>

[[പ്രമാണം:35436-22-09.jpg|നടുവിൽ|ലഘുചിത്രം|534x534ബിന്ദു|ചിത്രരചന - അഭിലാഷ്.എസ് - 6 A]]

3,528

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772337" എന്ന താളിൽനിന്ന് ശേഖരിച്ചത്