"എസ്. ബി. എസ്. ഓലശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:12, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ
വരി 1: | വരി 1: | ||
കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപ് മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ പെട്ട പാലക്കാട് താലൂക്കിലെ ഒരു പ്രദേശമായിരുന്നു കൊടുമ്പ് .നഗരത്തിൽ നിന്നും ഏകദേശം 5 കിലോമീറ്ററോളം ദൂരെ സ്ഥിതിചെയ്യുന്ന കൊടുമ്പ് ദേശത്ത് സ്വാതന്ത്ര്യലബ്ധിക്കു മുൻപ് അധികാരിയും സംസ്ഥാനത്തെ പൗരപ്രമുഖ്യന്മാരായ രണ്ടോ മൂന്നോ ഭൂവുടമകളും അടങ്ങിയ ബ്രിട്ടീഷ് വില്ലേജ് പഞ്ചായത്ത് വ്യവസ്ഥയാണ് നിലവിലുണ്ടായിരുന്നത് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മിനി പഞ്ചായത്തുകൾ നിലവിൽ വന്നു. കൊടുമ്പ് , ഓലശ്ശേരി, തിരുവാലത്തൂർ എന്നിവയായിരുന്നു അന്നത്തെ മിനി പഞ്ചായത്തുകൾ . 1964 വരെ വ്യവസ്ഥയിലായിരുന്നു ഗ്രാമ ഭരണം നിർവഹിക്കപ്പെടുന്നത്. നാട്ടുകൂട്ടം കൂടി കൈപൊക്കി ഭൂരിപക്ഷം തെളിയിച്ചാണ് പ്രസിഡന്റിനെയും ഔദ്യോഗിക ഭാരവാഹികളെയും അന്നു തെരഞ്ഞെടുത്തിരുന്നത്.ഓലശ്ശേരി , കൊടുമ്പ് , തിരുവാലത്തൂർ എന്നീ മിനി പഞ്ചായത്തുകൾ സംയോജിച്ച് ഇന്നത്തെ കൊടുമ്പ് പഞ്ചായത്ത് രൂപാന്തരപ്പെട്ടു. | കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപ് മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ പെട്ട പാലക്കാട് താലൂക്കിലെ ഒരു പ്രദേശമായിരുന്നു കൊടുമ്പ് .നഗരത്തിൽ നിന്നും ഏകദേശം 5 കിലോമീറ്ററോളം ദൂരെ സ്ഥിതിചെയ്യുന്ന കൊടുമ്പ് ദേശത്ത് സ്വാതന്ത്ര്യലബ്ധിക്കു മുൻപ് അധികാരിയും സംസ്ഥാനത്തെ പൗരപ്രമുഖ്യന്മാരായ രണ്ടോ മൂന്നോ ഭൂവുടമകളും അടങ്ങിയ ബ്രിട്ടീഷ് വില്ലേജ് പഞ്ചായത്ത് വ്യവസ്ഥയാണ് നിലവിലുണ്ടായിരുന്നത് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മിനി പഞ്ചായത്തുകൾ നിലവിൽ വന്നു. കൊടുമ്പ് , ഓലശ്ശേരി, തിരുവാലത്തൂർ എന്നിവയായിരുന്നു അന്നത്തെ മിനി പഞ്ചായത്തുകൾ . 1964 വരെ വ്യവസ്ഥയിലായിരുന്നു ഗ്രാമ ഭരണം നിർവഹിക്കപ്പെടുന്നത്. നാട്ടുകൂട്ടം കൂടി കൈപൊക്കി ഭൂരിപക്ഷം തെളിയിച്ചാണ് പ്രസിഡന്റിനെയും ഔദ്യോഗിക ഭാരവാഹികളെയും അന്നു തെരഞ്ഞെടുത്തിരുന്നത്.ഓലശ്ശേരി , കൊടുമ്പ് , തിരുവാലത്തൂർ എന്നീ മിനി പഞ്ചായത്തുകൾ സംയോജിച്ച് ഇന്നത്തെ കൊടുമ്പ് പഞ്ചായത്ത് രൂപാന്തരപ്പെട്ടു. | ||
== പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ == | == പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ == | ||
[[പ്രമാണം:Pal-kodumbu.jpg|ലഘുചിത്രം]] | |||
പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കൊടുമ്പ് ഗ്രാമപഞ്ചായത്ത്. ഓലശ്ശേരി, കൊടുമ്പ്, തിരുവാലത്തൂർ എന്നീ പഞ്ചായത്തുകൾ സംയോജിപ്പിച്ച് ഇന്നത്തെ കൊടുമ്പ് പഞ്ചായത്ത് 1964-ൽ നിലവിൽ വന്നു. | പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കൊടുമ്പ് ഗ്രാമപഞ്ചായത്ത്. ഓലശ്ശേരി, കൊടുമ്പ്, തിരുവാലത്തൂർ എന്നീ പഞ്ചായത്തുകൾ സംയോജിപ്പിച്ച് ഇന്നത്തെ കൊടുമ്പ് പഞ്ചായത്ത് 1964-ൽ നിലവിൽ വന്നു. | ||
കിഴക്ക് പൊൽപ്പുള്ളി, എലപ്പുള്ളി പഞ്ചായത്തുകൾ, പടിഞ്ഞാറ് പാലക്കാട് മുനിസിപ്പാലിറ്റി, കണ്ണാടി പഞ്ചായത്ത്, തെക്ക് പെരുവെമ്പ്, പൊൽപ്പുള്ളി പഞ്ചായത്തുകൾ, വടക്ക് മരുതറോഡ് പഞ്ചായത്ത്, പാലക്കാട് മുനിസിപ്പാലിറ്റി എന്നിവയാണ് പഞ്ചായത്തിന്റെ അതിരുകൾ. | കിഴക്ക് പൊൽപ്പുള്ളി, എലപ്പുള്ളി പഞ്ചായത്തുകൾ, പടിഞ്ഞാറ് പാലക്കാട് മുനിസിപ്പാലിറ്റി, കണ്ണാടി പഞ്ചായത്ത്, തെക്ക് പെരുവെമ്പ്, പൊൽപ്പുള്ളി പഞ്ചായത്തുകൾ, വടക്ക് മരുതറോഡ് പഞ്ചായത്ത്, പാലക്കാട് മുനിസിപ്പാലിറ്റി എന്നിവയാണ് പഞ്ചായത്തിന്റെ അതിരുകൾ. | ||
== പ്രദേശത്തിന്റെ പ്രകൃതി. == | == പ്രദേശത്തിന്റെ പ്രകൃതി. == | ||
ഭുപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന കൊടുമ്പ് പഞ്ചായത്തിലെ പ്രധാന വിളകൾ നെല്ല്, തെങ്ങ്, വാഴ, മരച്ചീനി എന്നിവയാണ്. കവുങ്ങ്, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ തുടങ്ങി മറ്റു കൃഷികളും പഞ്ചായത്തിൽ ചെയ്തുവരുന്നു. മലമ്പുഴ, വാളയാർ, ചിറ്റൂർ എന്നീ ജലസേചനപദ്ധതികളുടെ കനാലുകൾ പഞ്ചായത്ത് അതിർത്തിക്കുള്ളിലൂടെയാണ് ഒഴുകുന്നത്. ഗ്രാമത്തിന്റെ കാർഷിക രംഗത്തിന് ഇവ പ്രധാന പങ്ക് വഹിക്കുന്നു. മറ്റൊരു പ്രധാന ജലാശയം ശോകനാശിനി പുഴയാണ്. വേനൽ കാലങ്ങളിൽ ഭൂമി വരണ്ടുണങ്ങുന്നത് പഞ്ചായത്തിൽ പതിവ് കാഴ്ചയാണ്. | ഭുപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന കൊടുമ്പ് പഞ്ചായത്തിലെ പ്രധാന വിളകൾ നെല്ല്, തെങ്ങ്, വാഴ, മരച്ചീനി എന്നിവയാണ്. കവുങ്ങ്, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ തുടങ്ങി മറ്റു കൃഷികളും പഞ്ചായത്തിൽ ചെയ്തുവരുന്നു. മലമ്പുഴ, വാളയാർ, ചിറ്റൂർ എന്നീ ജലസേചനപദ്ധതികളുടെ കനാലുകൾ പഞ്ചായത്ത് അതിർത്തിക്കുള്ളിലൂടെയാണ് ഒഴുകുന്നത്. ഗ്രാമത്തിന്റെ കാർഷിക രംഗത്തിന് ഇവ പ്രധാന പങ്ക് വഹിക്കുന്നു. മറ്റൊരു പ്രധാന ജലാശയം ശോകനാശിനി പുഴയാണ്. വേനൽ കാലങ്ങളിൽ ഭൂമി വരണ്ടുണങ്ങുന്നത് പഞ്ചായത്തിൽ പതിവ് കാഴ്ചയാണ്. |