Jump to content
സഹായം

"മറ്റ് ആകർഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 11: വരി 11:
വണ്ടൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി ആർ സൗദാമിനി പദ്ധതി ഉദ്ഘാടനം ചെയ്തു. ഡി പി സി ശ്രീ രത്നാകരൻ, ഡയറ്റ് ഫാക്കൽറ്റി അംഗം ശ്രീമതി നിഷ, ബി പി സി എം മനോജ് കുമാർ, എസ് എസ് ജി ചെയർമാൻ ശ്രീ സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മാസ്റ്റേഴ്സ് ശ്രീ പ്രകാശ് പി നായർ പദ്ധതി വിശദീകരിച്ചു. ഗവൺമെന്റ് മോഡൽ യുപി സ്കൂളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥി പോലും മലയാളം എഴുതാനും വായിക്കാനും അറിയാത്തതായി ഉണ്ടാകരുത് എന്നതാണ്  ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. വിദ്യാർത്ഥി ട്രെയിന് ശ്രീമതി ഷീജ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള മോട്ടിവേഷൻ ക്ലാസ്സ് നൽകി.

<big>പ്രതിഭ കിരൺ</big>
== <big>പ്രതിഭ കിരൺ</big> ==
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771597" എന്ന താളിൽനിന്ന് ശേഖരിച്ചത്