Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 138: വരി 138:
'''അക്കാഡെമിക് മികവുകൾ'''
'''അക്കാഡെമിക് മികവുകൾ'''

<gallery>

</gallery>
[[പ്രമാണം:Chto.jpeg|ലഘുചിത്രം|250x250ബിന്ദു|പകരം=]]
 
സംസ്ഥാന തലത്തിൽ എസ്. എസ്. എൽ. സി യിക്ക് 1998-ൽ ഷാനവാസ്‌. എസ്. 10th റാങ്കും 2002ൽ അജിൽ ബാബു .ആർ 15th റാങ്കും കരസ്ഥ മാക്കിയിട്ടുണ്ട്. യുവജനോത്സവത്തിൽസ്കൂൾ തുടർച്ചയായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും എ ഗ്രേഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സ്കൂൾ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുന്നുണ്ട്. കായികമേളയിൽ വിവിധ ഇനങ്ങളിലായി കുട്ടികൾ സംസ്ഥാന തലം വരെ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്തിട്ടുണ്ട്. ക്രിക്കറ്റിൽ ദേശീയ തലം വരെ കുട്ടികൾ പങ്കെടുത്തു സ്കൂളിന് അഭിമാനമായി ട്ടുണ്ട്.സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിവിധ ക്ലബ്ബുകൾ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ആത്മീയമായ പ്രചോദനവും സ്നേഹവും സഹാനുഭൂതിയും വളർത്തുന്നതിനായി സ്കൂളിൽ നടത്തിവരുന്നMGOCSM പ്രയോജനപ്പെടുന്നു. എച്ച്എസ്എസ് വിഭാഗത്തിൽ NSS, SCOUT&GUIDES എന്നിവയും ഹൈസ്കൂൾ തലത്തിൽJRC, Little kites എന്നീ യൂണിറ്റുകളും പ്രവർത്തിക്കുന്നു. കുട്ടികളിൽ സാഹിത്യ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നു മനോരമയുടെ നേതൃത്വത്തിലുള്ള നല്ലപാഠം യൂണിറ്റും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അതിന്റെ സഹകരണത്തോടുകൂടി സൗജന്യ എൻട്രൻസ് പരിശീലന പദ്ധതി സ്കൂളിൽ നടത്തിയിരുന്നു.കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രന്ഥപുര സാംസ്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽ വായന കൂട്ടങ്ങൾ നമ്മുടെ സ്കൂളിൽ നടത്തിവരുന്നു.യുപി, എച്ച് എസ്സ് ക്ലാസുകളിൽ ഭാക്ഷാപഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരപ്പുര എന്ന പദ്ധതിയും ഹൈസ്കൂൾ വിഭാഗത്തിൽ നവപ്രഭ ,ശ്രദ്ധ എന്നീ പദ്ധതികളും നടത്തി വരുന്നു . നവ മാധ്യമമായ ഫേയസ്ബുക്കിൽ സ്ക്കൂളിൻ്റെ പേരിൽ ഒരു പേജും യൂ ട്യൂബിൽ സ്ക്കൂൾ മികവ് വീഡിയോകളും അപ് ലോഡ് ചെയ്യുന്നുണ്ട് . സ്കൂൾ സംരക്ഷണ സംവിധാനം 17 എച്ച് ഡിക്യാമറകൾ കുട്ടികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാത്ത വിധം സ്കൂളിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട് . ഹരിതകേരള മിഷനും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്ഞവും സഹകരിച്ചു കൊണ്ട് നമ്മുടെ സ്കൂളിനെ പ്ലാസ്റ്റിക്‌ രഹിത ക്യാമ്പസ് ആക്കി 2016ൽ പ്രഖ്യാപിക്കുകയുണ്ടായി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റും ചേർന്ന് സ്കൂൾ ഹൈടെക് ആക്കുന്നതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളും ഹൈടെക് സ്കൂളായി മാറി. നമ്മുടെ സ്കൂളിലെയും മുഴുവൻ കുട്ടികളെയും ഒരുമിച്ച് പ്രോഗ്രാമുകളിൽ പങ്കെടുപ്പിക്കണം എന്ന ആഗ്രഹത്തോടെ ഒരു അസംബ്ലി കം ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുകയുണ്ടായി. സ്കൂളിൻ്റെ വിജയകരമായ പ്രവർത്തനത്തിന് പിന്നിൽ ശക്തമായ ഒരു പിറ്റിഎ യും പ്രവർത്തിച്ചു വരുന്നു.

പ്രമാണം:Chto.jpeg
പ്രമാണം:
[[പ്രമാണം:38057a5.jpeg|പകരം=മണ്ണില്ലാതെ കൃഷി|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:38057 h1 AM.jpeg|പകരം=സ്കൗട്ട്&ഗൈഡ്സ്|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:38057a2.jpeg|ലഘുചിത്രം|250x250ബിന്ദു|പകരം=]]

വരി 156: വരി 156:
[[പ്രമാണം:38057a3.23.57 AM.jpeg|ലഘുചിത്രം|250x250ബിന്ദു]]

[[പ്രമാണം:38057a1.jpeg|ലഘുചിത്രം|250x250ബിന്ദു|പകരം=]]
[[പ്രമാണം:38057a1.jpeg|ലഘുചിത്രം|250x250ബിന്ദു|പകരം=]]
[[പ്രമാണം:38057a5.jpeg|പകരം=മണ്ണില്ലാതെ കൃഷി|ഇടത്ത്‌|ലഘുചിത്രം]]

=='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''==

emailconfirmed
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1771183" എന്ന താളിൽനിന്ന് ശേഖരിച്ചത്