Jump to content
സഹായം

"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Updated Main page
(ചെ.) (Included Malyala Thilakkam)
(ചെ.) (Updated Main page)
വരി 61: വരി 61:
നൂറ്റാണ്ടുകളുടെ ഓർമ്മകൾ ഉറങ്ങുന്ന തീരം........ പച്ചവിരിച്ച മരത്തലപ്പുകളും കുളിർ കാറ്റുവീശുന്ന കായലും ..... ചീനവലകളാൽ അലംകൃതമായ തീരത്തെ തഴുകുന്ന ഓളങ്ങൾ ..... ചരിത്രത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തുന്ന പോരാട്ടങ്ങളുടേയും കോളനിവാഴ്ചകളുടേയും അവശേഷിപ്പുകൾ...... വിദേശികളുടേയും സ്വദേശികളുടേയും പറുദീസ .....  
നൂറ്റാണ്ടുകളുടെ ഓർമ്മകൾ ഉറങ്ങുന്ന തീരം........ പച്ചവിരിച്ച മരത്തലപ്പുകളും കുളിർ കാറ്റുവീശുന്ന കായലും ..... ചീനവലകളാൽ അലംകൃതമായ തീരത്തെ തഴുകുന്ന ഓളങ്ങൾ ..... ചരിത്രത്തിന്റെ ഗതകാല സ്മരണകൾ ഉണർത്തുന്ന പോരാട്ടങ്ങളുടേയും കോളനിവാഴ്ചകളുടേയും അവശേഷിപ്പുകൾ...... വിദേശികളുടേയും സ്വദേശികളുടേയും പറുദീസ .....  


       അതേ , ചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ചരിത്ര പ്രസിദ്ധമായ ഫോർട്ടു കൊച്ചിയുടെ സാംസ്ക്കാരിക പൈതൃകത്തിന് ചാരുതയേകി , അറബിക്കടലിന്റെ റാണിക്ക് അഭിമാനസ്തംഭമായി വിരാജിക്കുന്ന, അനേകം കുരുന്നുകളെ വിജ്ഞാനത്തിന്റെ വാതായനത്തിലൂടെ നയിച്ച ചിരപുരാതന വിദ്യാലയം "'''സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ"'''.
       അതേ , ചരിത്രത്തിന്റെ ഏടുകളിൽ സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ചരിത്ര പ്രസിദ്ധമായ ഫോർട്ടുകൊച്ചിയുടെ സാംസ്ക്കാരിക പൈതൃകത്തിന് ചാരുതയേകി , അറബിക്കടലിന്റെ റാണിക്ക് അഭിമാനസ്തംഭമായി വിരാജിക്കുന്ന, അനേകം കുരുന്നുകളെ വിജ്ഞാനത്തിന്റെ വാതായനത്തിലൂടെ നയിച്ച ചിരപുരാതന വിദ്യാലയം "'''സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ"'''.


എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന , പൈതൃകനഗരമായ ഫോർട്ടു കൊച്ചിയുടെ ഹൃദയഭാഗത്ത് നക്ഷത്ര ശോഭയോടെ നിലകൊള്ളുന്ന വിദ്യാനികേതനമാണ് സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ .
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന , പൈതൃകനഗരമായ ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്ത് നക്ഷത്ര ശോഭയോടെ നിലകൊള്ളുന്ന വിദ്യാനികേതനമാണ് സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ .


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 70: വരി 70:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
കടലിന്റെയും കായലിന്റെയും സംഗമസ്ഥലം പ്രകൃതിയുടെ വരദാനമാണ് . കടൽത്തീരമാലകളിൽ പതഞ്ഞു ഒഴുകിയെത്തുന്ന ചൂടുകാറ്റും കായലോളങ്ങളിൽ തട്ടി വരുന്ന ആർദ്രമായ നനുത്ത കാറ്റും പ്രദാനം ചെയുന്ന സുഖവും ശാന്തതയും പ്രകൃതി മനോഹാരിതയും അവർണയനിയമാണ് .ഫോർട്ട്കൊച്ചിയുടെ തീരം ഈ സംഗമസ്ഥലമാണ് .ഈ തീരം ചുറ്റി ചരിത്ര സ്‌മൃതികളുണർത്തി തലയുയർത്തി നിൽക്കുന്ന പ്രൗഢവും പൗരാണികവുമായ സൗധമാണ് സെന്റ് ജോൺ ഡി ബ്രിട്ടോസ് എ. ഐ . എച്ച് .എസ് .ചരിത്ര മുദ്ര പതിപ്പിച്ചു് നിലകൊള്ളുന്ന വാസ്കോഡഗാമ പള്ളിയും പരേഡ് ഗ്രൗണ്ടും സാന്ത ക്രൂസ് ബസിലിക്കയും ഡച്ച് സെമിത്തേരിയും കൊച്ചി ബിഷപ്പ് പാലസും പട്ടാളം ഗ്രൗണ്ടും വലയം ചെയ്തു ഇവയുടെ മധ്യത്തിൽ സ്ഥിതി ചെയുന്ന കൊച്ചിയുടെ വിദ്യാഭ്യാസ സാംസ്‌കാരിക കലാ കായിക കേന്ദ്രമാണ് സെന്റ്.ജോൺ ഡി ബ്രിട്ടോ സ്കൂൾ ................. '''[[സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/സൗകര്യങ്ങൾ|കൂടുതലറിയാം]]'''
കടലിന്റെയും കായലിന്റെയും സംഗമസ്ഥലം പ്രകൃതിയുടെ വരദാനമാണ് . കടൽത്തീരമാലകളിൽ പതഞ്ഞു ഒഴുകിയെത്തുന്ന ചൂടുകാറ്റും കായലോളങ്ങളിൽ തട്ടി വരുന്ന ആർദ്രമായ നനുത്ത കാറ്റും പ്രദാനം ചെയുന്ന സുഖവും ശാന്തതയും പ്രകൃതി മനോഹാരിതയും അവർണയനിയമാണ് .ഫോർട്ട്കൊച്ചിയുടെ തീരം ഈ സംഗമസ്ഥലമാണ് .ഈ തീരം ചുറ്റി ചരിത്ര സ്‌മൃതികളുണർത്തി തലയുയർത്തി നിൽക്കുന്ന പ്രൗഢവും പൗരാണികവുമായ സൗധമാണ് സെന്റ് ജോൺ ഡി ബ്രിട്ടോസ് എ. ഐ . എച്ച് .എസ് .ചരിത്ര മുദ്ര പതിപ്പിച്ചു് നിലകൊള്ളുന്ന വാസ്കോഡഗാമ പള്ളിയും പരേഡ് ഗ്രൗണ്ടും സാന്തക്രൂസ് ബസിലിക്കയും ഡച്ച് സെമിത്തേരിയും കൊച്ചി ബിഷപ്പ് പാലസും പട്ടാളം ഗ്രൗണ്ടും വലയം ചെയ്തു ഇവയുടെ മധ്യത്തിൽ സ്ഥിതി ചെയുന്ന കൊച്ചിയുടെ വിദ്യാഭ്യാസ സാംസ്‌കാരിക കലാ കായിക കേന്ദ്രമാണ് സെന്റ്.ജോൺ ഡി ബ്രിട്ടോ സ്കൂൾ ................. '''[[സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/സൗകര്യങ്ങൾ|കൂടുതലറിയാം]]'''


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 103: വരി 103:


== '''മാനേജ്‍മെന്റ്''' ==
== '''മാനേജ്‍മെന്റ്''' ==
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ടുകൊച്ചി എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോൺ ഡി ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. കൊച്ചി രൂപതയുടെ കീഴിലാണ് ഈ ഏക മാനേജ്മെന്റ് വിദ്യാലയം പ്രവർത്തിക്കുന്നത്.
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ടുകൊച്ചി എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോൺ ഡി ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. കൊച്ചി രൂപതയുടെ കീഴിലാണ് ഈ മാനേജ്മെന്റ് വിദ്യാലയം പ്രവർത്തിക്കുന്നത്.


17-ാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ജെസ്യൂട്ട് മിഷനറിയും രക്തസാക്ഷിയുമായ ജോൺ ഡി ബ്രിട്ടോയുടെ പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം 1945-ൽ ആണ് പ്രവർത്തനം ആരംഭിച്ചത്.
17-ാം നൂറ്റാണ്ടിലെ പോർച്ചുഗീസ് ജെസ്യൂട്ട് മിഷനറിയും രക്തസാക്ഷിയുമായ ജോൺ ഡി ബ്രിട്ടോയുടെ പേരിൽ അറിയപ്പെടുന്ന ഈ വിദ്യാലയം 1945-ൽ ആണ് പ്രവർത്തനം ആരംഭിച്ചത്.
വരി 241: വരി 241:


== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
ഫോർട്ട് കൊച്ചിയുടെ പൈതൃക സമ്പത്തിൽ ഒന്നാണ് സെൻ്റ്.ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ. ഒട്ടനവധി പ്രതിഭകളെ നാടിനു സമ്മാനിച്ച്, ഒളിമങ്ങാതെ ഇന്നും പ്രശോഭിക്കുകയാണ് ബ്രിട്ടോ സ്കൂൾ.കല - കായിക, ശാസ്ത്ര-സാഹിത്യ ,സാങ്കേതിക, വൈദ്യശാസ്ത്രം ,സിനിമ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികളെ നമുക്ക് പരിചയപ്പെടാം.
ഫോർട്ട് കൊച്ചിയുടെ പൈതൃക സമ്പത്തിൽ ഒന്നാണ് സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ. ഒട്ടനവധി പ്രതിഭകളെ നാടിനു സമ്മാനിച്ച്, ഒളിമങ്ങാതെ ഇന്നും പ്രശോഭിക്കുകയാണ് ബ്രിട്ടോ സ്കൂൾ.കല - കായിക, ശാസ്ത്ര-സാഹിത്യ ,സാങ്കേതിക, വൈദ്യശാസ്ത്രം ,സിനിമ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികളെ നമുക്ക് പരിചയപ്പെടാം.


[[സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|തുടർ‍ന്ന് വായിക്കുക]]
[[സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|തുടർ‍ന്ന് വായിക്കുക]]
വരി 260: വരി 260:
പ്രമാണം:26013 Jubliee Inauguration.JPG|പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം
പ്രമാണം:26013 Jubliee Inauguration.JPG|പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം
പ്രമാണം:26013 Jubliee 2.jpeg|പ്ലാറ്റിനം ജൂബിലി ആഘോഷം
പ്രമാണം:26013 Jubliee 2.jpeg|പ്ലാറ്റിനം ജൂബിലി ആഘോഷം
പ്രമാണം:26013 Jubilee Tablo.jpg|പ്ലാറ്റിനം ജൂബിലി റാലി - നിശ്ചല ദൃശ്യം
പ്രമാണം:26013 Jubilee Tablo.jpg|പ്ലാറ്റിനം ജൂബിലി വിളംബരറാലി - നിശ്ചല ദൃശ്യം
പ്രമാണം:26013 Jubliee Mime.JPG|പ്ലാറ്റിനം ജൂബിലി ആഘോഷം - മൈം
പ്രമാണം:26013 Jubliee Mime.JPG|പ്ലാറ്റിനം ജൂബിലി ആഘോഷം - മ‍‍ൂകാഭിനയം
പ്രമാണം:26013 Jubliee FolkDance.JPG|പ്ലാറ്റിനം ജൂബിലി ആഘോഷം -നാടോടി നൃത്തം
പ്രമാണം:26013 Jubliee FolkDance.JPG|പ്ലാറ്റിനം ജൂബിലി ആഘോഷം -നാടോടി നൃത്തം
പ്രമാണം:26013 Jubilee Drama.JPG|പ്ലാറ്റിനം ജൂബിലി ആഘോഷം - നാടകം
പ്രമാണം:26013 Jubilee Drama.JPG|പ്ലാറ്റിനം ജൂബിലി ആഘോഷം - നാടകം
454

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769355" എന്ന താളിൽനിന്ന് ശേഖരിച്ചത്