Jump to content
സഹായം


"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 122: വരി 122:
ക്ലാസ്സുകൾ എടുത്തുകൊടുക്കുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്ലാസ്സുകൾ എടുത്തുകൊടുക്കുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ചെയ്തു.
ചെയ്തു.
== <font color=black><font size=5>'''<big> സന്നദ്ധ പ്രവർത്തനങ്ങളിൽ -ലിറ്റിൽ കൈറ്റ്സ്</big>'''==
<font color=black><font size=3>
              <font size=3,font color=black> 
''' സന്നദ്ധ പ്രവർത്തനങ്ങളിൽ .ലിറ്റിൽ കൈറ്റ്സ്'''
പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ breakfast വിതരണം ചെയ്തപ്പോൾ
ഭക്ഷണം പാഴാക്കുന്ന കുഞ്ഞുങ്ങളെ വിശപ്പിന്റെ വില അറിഞ്ഞു പ്രവർത്തിക്കുവാൻ പ്രേരണയായി ചെന്നീർക്കര എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തകർ .....
സ്കൂളിൽ ഭക്ഷണം പാഴാക്കുന്ന കുട്ടികളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ അവർക്ക് ഭക്ഷണത്തിന് വില മനസ്സിലാക്കാൻ കൂട്ടുകാരെ കൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എത്തിച്ചേർന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് പ്രഭാത ഭക്ഷണവും ആയി എത്തിയ കുട്ടികളെ എതിരേറ്റത് വിശപ്പിന്റെ വിളിയുടെ ഒരു നീണ്ട നിര ആയിരുന്നു അവരുടെ ദൈന്യതയുടെ മുഖങ്ങൾ കണ്ടപ്പോൾ തന്നെ കുട്ടികളുടെ കണ്ണുകൾ നിറഞ്ഞു...... നിറകണ്ണുകളുമായി അവരുടെ കൈകളിലേക്ക് കുട്ടികൾ ഭക്ഷണം എത്തിച്ചു ഒപ്പം ഒരു ഉറച്ച തീരുമാനവും
ഇനി ഞങ്ങൾ ഭക്ഷണം പാഴാക്കില്ല.....
അന്നം ബ്രഹ്മമാണ് .....
[[ പ്രമാണം:Breakfast1.jpg |പ്രമാണം:Breakfast1.jpg200px|thumb|left]]


== <font color=black><font size=5>'''<big>'''ഹ്രസ്വചിത്രം സാക്ഷി''' </big>'''==   
== <font color=black><font size=5>'''<big>'''ഹ്രസ്വചിത്രം സാക്ഷി''' </big>'''==   
489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769172" എന്ന താളിൽനിന്ന് ശേഖരിച്ചത്