Jump to content
സഹായം

"സെൻ്റ് സേവ്യേഴ്സ് എൽ. പി. എസ്. , വെള്ളാർവട്ടം, കടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* സ്കൂളിന്റെ കരുതൽ              കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളിലെ അധ്യാപകരുടെ നേതൃത്ത്വത്തിൽ എല്ലാ കുട്ടികൾക്കും മാസ്ക് വിതരണം നടത്തി .  മക്കൾക്കൊപ്പം            ഓൺലൈൻ ക്ലാസ് സമയത്തു കുട്ടികളിൽ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം ഫലപ്രദമായി വിനിയോഗിക്കുന്നതിനു രക്ഷിതാൾക്കു വേണ്ടി സംഘടിപ്പിച്ച ഓൺലൈൻ ബോധവൽക്കരണ ക്ലാസ് 02 . 09. 2021  വൈകുന്നേരം 07 മണിക്ക് കിഴുതോണി ഗവ .എൽ .പി .എസുമായി സംയുക്തമായി നടത്തി . ക്ലാസ്സ് നയിച്ചത് ശ്രീമതി .ലക്ഷ്മി പ്രിയ (കൗൺസിലർ ഗവ . എച്ച് .എസ് .എസ് ചിങ്ങേലി ) പോഷൺ അഭിയാൻ           കുട്ടികൾക്ക് പോഷണ സമ്പന്നത ഉണ്ടാകുന്നതിനായി രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്‌ ഡോ.പ്രവീൺ കുമാർ  (പീഡിയാട്രീഷ്യൻ ഗവ . ഹെൽത്ത് സർവീസ് , തിരുവനന്തപുരം ) ഉത്‌ഘാടനം ചെയ്യുകയും ഡോ. രാജേഷ് മംഗലത്തു ( ഇ .എം .എസ് കോപ്പറേറ്റീവ്  ഹോസ്പിറ്റൽ , പത്തനാപുരം ) ക്ലാസ് നയിക്കുകയും ചെയ്തു . ഗൂഗിൾമീറ്റിലൂടെ 19 . 09  . 2021  നു വൈകുന്നേരം 3  മണിക്ക്  ക്ലാസ്‌ നടത്തി .  ലിറ്റിൽ സൗണ്ട്           കുട്ടികളുടെ റേഡിയോ ആയി ആരംഭിച്ച പ്രവർത്തനമാണ് ലിറ്റിൽ സൗണ്ട് . കുട്ടികളുടെ കഥ , കവിത എന്നിങ്ങനെ വിവിധ പരിപാടികളും ആനുകാലിക വാർത്തകളും ഇതിൽ ഉൾപ്പെടുത്തി എല്ലാ ആഴ്ചയിലും റേഡിയോ പരിപാടി വാട്സാപ്പ് ഗ്രൂപ്പ് വഴി ഷെയർ ചെയ്തു വരുന്നു .
* സ്കൂളിന്റെ കരുതൽ              കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളിലെ അധ്യാപകരുടെ നേതൃത്ത്വത്തിൽ എല്ലാ കുട്ടികൾക്കും മാസ്ക് വിതരണം നടത്തി .   
* മക്കൾക്കൊപ്പം            ഓൺലൈൻ ക്ലാസ് സമയത്തു കുട്ടികളിൽ നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം ഫലപ്രദമായി വിനിയോഗിക്കുന്നതിനു രക്ഷിതാൾക്കു വേണ്ടി സംഘടിപ്പിച്ച ഓൺലൈൻ ബോധവൽക്കരണ ക്ലാസ് 02 . 09. 2021  വൈകുന്നേരം 07 മണിക്ക് കിഴുതോണി ഗവ .എൽ .പി .എസുമായി സംയുക്തമായി നടത്തി . ക്ലാസ്സ് നയിച്ചത് ശ്രീമതി .ലക്ഷ്മി പ്രിയ (കൗൺസിലർ ഗവ . എച്ച് .എസ് .എസ് ചിങ്ങേലി )  
* പോഷൺ അഭിയാൻ           കുട്ടികൾക്ക് പോഷണ സമ്പന്നത ഉണ്ടാകുന്നതിനായി രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്‌ ഡോ.പ്രവീൺ കുമാർ  (പീഡിയാട്രീഷ്യൻ ഗവ . ഹെൽത്ത് സർവീസ് , തിരുവനന്തപുരം ) ഉത്‌ഘാടനം ചെയ്യുകയും ഡോ. രാജേഷ് മംഗലത്തു ( ഇ .എം .എസ് കോപ്പറേറ്റീവ്  ഹോസ്പിറ്റൽ , പത്തനാപുരം ) ക്ലാസ് നയിക്കുകയും ചെയ്തു . ഗൂഗിൾമീറ്റിലൂടെ 19 . 09  . 2021  നു വൈകുന്നേരം 3  മണിക്ക്  ക്ലാസ്‌ നടത്തി .   
* ലിറ്റിൽ സൗണ്ട്           കുട്ടികളുടെ റേഡിയോ ആയി ആരംഭിച്ച പ്രവർത്തനമാണ് ലിറ്റിൽ സൗണ്ട് . കുട്ടികളുടെ കഥ , കവിത എന്നിങ്ങനെ വിവിധ പരിപാടികളും ആനുകാലിക വാർത്തകളും ഇതിൽ ഉൾപ്പെടുത്തി എല്ലാ ആഴ്ചയിലും റേഡിയോ പരിപാടി വാട്സാപ്പ് ഗ്രൂപ്പ് വഴി ഷെയർ ചെയ്തു വരുന്നു .


== സാരഥികൾ  ==
== സാരഥികൾ  ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768815" എന്ന താളിൽനിന്ന് ശേഖരിച്ചത്