Jump to content
സഹായം

"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Smscherthala എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച എസ്, ചേർത്തല/പ്രാദേശിക പത്രം എന്ന താൾ സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വളരെ വ്യത്യസ്തമായ ഒരു പ്രവർത്തനമാണ് സ്കൂൾ പത്രം. വിദ്യാർത്ഥികളിൽ വായനാശീലവും ഭാഷാ പരിജ്ഞാനവും വളർത്തുന്നതിനും, പത്ര ഘടനയെക്കുറിച്ചുള്ള അവബോധം അവരിൽ വളർത്തുന്നതിനും സ്കൂൾ പത്രം വളരെ സഹായകമാണ്.
ഓൺലൈൻ അദ്ധ്യയനം രണ്ടാം വർഷത്തിലേ ക്ക് കടന്ന ഈ പ്രവർത്തന വർഷം ഞങ്ങളുടെ വി ദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ എക്കാലത്തേക്കാളും മികച്ചതായിരുന്നു . വീടുകളെ വിദ്യാ ലയങ്ങളാക്കി തനതു പരിസ്ഥിതി കാർഷിക പ്രവർത്തനങ്ങൾക്ക് തുർച്ചയും വളർച്ചയും നൽകാൻ അനുകൂലമായ കാലഘട്ടം ആയിരുന്നു . ആദ്യപടിയായി സമൂഹത്തി ന് പ്രചോദനവും വീടുകളിലെ പങ്കാളിത്തവും ഉറപ്പാക്കുന്നതിനായി കൊതുകുജന്യ രോഗങ്ങൾക്കെതിരായി ശുചീകരണം നടത്തി ഡ്രൈ ഡേ ആചരിച്ചു.
 
ലഹരി ല്ലാത്ത ഭവനം "ലഹളയില്ലാത്ത ഭവനം " എന്ന സന്ദേശം ഓതി വിദ്യാർത്ഥികളുടെ 1000 വീടുകളി ൽ ദീപം തെളിച്ച് ലഹരി വിരുദ്ധ സന്ദേശം സമൂഹത്തിനു നൽകി.<gallery>
പ്രമാണം:Sc11.jpeg
</gallery>
869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768743" എന്ന താളിൽനിന്ന് ശേഖരിച്ചത്