"ഗവ.യു പി എസ് കോട്ടയ്ക്കുപുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു പി എസ് കോട്ടയ്ക്കുപുറം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
21:25, 8 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (31461kprm എന്ന ഉപയോക്താവ് ഗവ.യു പി എസ് കോട്ടാക്കുപുറം/ക്ലബ്ബുകൾ എന്ന താൾ ഗവ.യു പി എസ് കോട്ടയ്ക്കുപുറം/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ഭാഷാ ക്ലബ്ബ്, ശാസ്ത്രക്ലബ്ബ്, സാമൂഹ്യശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, എക്കോക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, സുരക്ഷാ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ആർട്ട് ക്ലബ്ബ് എന്നീ ക്ലബ്ബുകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. | |||
{{PSchoolFrame/Pages}} | |||
{{Clubs}} | |||
ഭാഷാ ക്ലബ്ബ് | == ഭാഷാ ക്ലബ്ബ് == | ||
ഭാഷാക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി വായനാ ദിനം ആഘോഷിച്ചു. വായനാ മത്സരം, പോസ്റ്റർ നിർമ്മാണം, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, പുസ്തകപരിചയം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ ചെയ്തു. മാതൃഭാഷാ ദിനം ആഘോഷിച്ചു. | |||
== ശാസ്ത്രക്ലബ്ബ് == | |||
ഫെബ്രുവരി 28, ദേശീയ ശാസ്ത്രദിനത്തോടനുബന്ധിച്ച് ശാസ്ത്രോത്സവം നടത്തി. ശാസ്ത്രദിന പ്രസംഗം, ശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രക്കുറിപ്പ് അവതരണം, ക്വിസ്സുകൾ, ലഘുപരീക്ഷണം, ശാസ്ത്രപ്രദർശനം എന്നിവ നടത്തി. | |||
== ഗണിത ക്ലബ്ബ്. == | |||
ഡിസംബർ 22 ന് ഗണിതശാസ്ത്രദിനം ആഘോഷിച്ചു. ഗണിത പ്രശ്നോത്തരികൾ അവതരിപ്പിച്ചു. | |||
== സാമൂഹ്യശാസ്ത്രക്ലബ്ബ് == | |||
സ്വാതന്ത്രദിനം, ഹിരോഷിമ-നാഗസാക്കി ദിനങ്ങൾ, ഗാന്ധിജയന്തി, റിപ്പബ്ലിക്ക് ദിനം എന്നിവയോടനുബന്ധിച്ച് പോസ്റ്റർ രചന, പ്രസംഗമത്സരം, പ്രച്ഛന്നവേഷമത്സരം, എന്നിവ ഓൺലൈനായി നടത്തി. മികച്ചവർക്ക് സമ്മാനങ്ങൾ നൽകി. പഴമയുടെ പ്രതീകമായി ഒരു ചരിത്രലാബും സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ഭാഗമായുണ്ട്. | |||
== പരിസ്ഥിതി ക്ലബ് == | |||
പരിസ്ഥിതി ക്ലബ്ബിനോടനുബന്ധിച്ച് പൂന്തോട്ടം, അടുക്കളത്തോട്ടം എന്നിവ നിർമ്മിച്ച് പരിപാലിച്ചു വരുന്നു. പരിസ്ഥിതി ദിനാചരണം വിപുലമായ രീതിയിൽ എല്ലാ വർഷവും നടത്തുന്നു. കോവിടിനോടനുബന്ധിച്ച് ഈ വർഷം ഓൺലൈനായിട്ടാണ് ആഘോഷം സംഘടിപ്പിച്ചത്. ജൈവവൈവിധ്യപാർക്കും നക്ഷത്രവനവും നിർമ്മിച്ച് സംരക്ഷിച്ച് വരുന്നു. | |||
=== മിയാവാക്കി വനവൽക്കരണം === | |||
വനംവകുപ്പുമായി ചേർന്ന് സ്കൂളിന്റെ അരഎക്കർ സ്ഥലത്ത് മിയാവാക്കി വനം നട്ടുപിടുപ്പിച്ച് സംരക്ഷിച്ച് വരുന്നു. | |||
== ഐ.ടി. ക്ലബ്ബ് == | |||
കുട്ടികൾക്കും രക്ഷിതാക്കൾക്കും സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറികളാണ്. | |||
== സുരക്ഷ/ആരോഗ്യ ക്ലബ്ബ് == | |||
ഈ ക്ലബ്ബുകളോടനുബന്ധിച്ച് കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. ലഹരി വിരുദ്ധ, സൈബർ സുരക്ഷ, പോഷകാഹാരം, ശാരീരിക ശുചിത്വം, ആർത്തവ ശുചിത്വം ഇവയുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ നടത്തി. | |||
== ലൈബ്രറി == | |||
ഏകദേശം ഇരുപതിനായിരത്തിലധികം പുസ്തകശേഖരമുള്ള ഒരു മികച്ച് ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അവധിക്കാലത്തും കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്ത് വായനയെ പ്രോത്സാഹിപ്പിക്കുന്നു. | |||
=== അമ്മവായന === | |||
അമ്മമാരുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മവായന പദ്ധതി ഈ സ്കൂളിൽ നിലനിൽക്കുന്നു. | |||
=== വഴിയോരവായനാ കേന്ദ്രം === | |||
സ്കൂളിന് സമീപത്തുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ പൊതുജനങ്ങളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തകങ്ങളും ദിനപത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. |