Jump to content
സഹായം

"ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 47: വരി 47:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കന്‍ററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

     മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ധശേഖരവും ലഭ്യമാണെങ്കിലും നല്ലൊരു രീഡിംഗ്റൂം ഇനിയും സജ്ജീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു പോരായ്മ
     മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ധശേഖരവും ലഭ്യമാണെങ്കിലും നല്ലൊരു റീഡിംഗ്റൂം ഇനിയും സജ്ജീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു പോരായ്മ
തന്നെയാണ്.അന്‍പതു വര്‍ഷങ്ങളിലധികം പഴക്കമുള്ള ഏതാനും കെട്ടിടങ്ങള്‍ ഇപ്പോഴും ഉപയോഗിക്കേണ്ടി വരുന്ന സ്തിതിയും ഒഴിവാക്കേണ്ടതാണ്.
തന്നെയാണ്.അന്‍പതു വര്‍ഷങ്ങളിലധികം പഴക്കമുള്ള ഏതാനും കെട്ടിടങ്ങള്‍ ഇപ്പോഴും ഉപയോഗിക്കേണ്ടി വരുന്ന സ്ഥിതിയും ഒഴിവാക്കേണ്ടതാണ്.

==[[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/എസ്.എസ്.എല്‍.സി  വിജയശതമാനം|എസ്.എസ്.എല്‍.സി  വിജയശതമാനം]]==
==[[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/എസ്.എസ്.എല്‍.സി  വിജയശതമാനം|എസ്.എസ്.എല്‍.സി  വിജയശതമാനം]]==
248

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/176853" എന്ന താളിൽനിന്ന് ശേഖരിച്ചത്