Jump to content
സഹായം

"ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 42: വരി 42:




<font size=3>1934മെയ്മാസത്തില്‍പ്രവര്‍ത്തനമാരംഭിച്ചു.ഏകാധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈന്‍രാവുത്തറുടെ പുരയിടത്തിലഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാര്‍ആയിരുന്നു പ്രധമാധ്യാപകന്‍.വിദ്യാലയതിലെ മുഴുവന്‍ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ ആയിരുന്നു.        താരതമ്യേന മെച്ച്പ്പെട്ട് വിദ്യാഭ്യാസ സൗകര്യങ്ങ്ള്‍ ലഭ്യമായിരുന്ന പുനലൂര്‍ മുതലായ സ്തലങ്ങളിലേക്ക് എത്തിപ്പെടാന്‍ മതിയായ ഗതാഗതസൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന ആ കാലത്ത് പ്രദേശത്ത് ബഹുഭൂരിപക്ഷം വരുന്ന അര്‍ധപട്ടിണിക്കാരായ കര്‍ഷകരുടെയും കൂലിപ്പണിക്കാരുടെയും വിദ്യാഭ്യാസ അഭിവാഞ്ചയാണ് മുഹമ്മദു-ഹുസൈന്‍ റാവുത്തര്‍ എന്ന മനുഷ്യസ്നേഹിയെ ഈഉദ്യമത്തിലേക്ക് നയിച്ചത്.
<font size=3>1934മെയ് മാസത്തില്‍പ്രവര്‍ത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈന്‍രാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാര്‍ആയിരുന്നു പ്രഥമാദ്ധ്യാപകന്‍.വിദ്യാലയത്തിലെ മുഴുവന്‍ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ ആയിരുന്നു.        താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമായിരുന്ന പുനലൂര്‍ മുതലായ സ്ഥലങ്ങളിലേക്ക് എത്തിപ്പെടാന്‍ മതിയായ ഗതാഗതസൗകര്യങ്ങള്‍ ലഭ്യമല്ലാതിരുന്ന ആ കാലത്ത് പ്രദേശത്ത് ബഹുഭൂരിപക്ഷം വരുന്ന അര്‍ധപട്ടിണിക്കാരായ കര്‍ഷകരുടെയും കൂലിപ്പണിക്കാരുടെയും വിദ്യാഭ്യാസ അഭിവാഞ്ചയാണ് മുഹമ്മദു-ഹുസൈന്‍ റാവുത്തര്‍ എന്ന മനുഷ്യസ്നേഹിയെ ഈ ഉദ്യമത്തിലേക്ക് നയിച്ചത്.
       1942-ല്‍ സ്കൂള്‍ ഇന്നത്തെ സ്തലത്ത് പ്രവര്‍ത്തനം തുടങ്ങി.അന്നു നിര്‍മ്മിച്ച രണ്ട് ക്ലാസ് മുറികള്‍ ഇന്നും അധ്യയനത്തിന് ഉപയോഗിക്കുന്നുണ്ട്. ആദ്യകാല വിദ്യാര്‍തികളില്‍ ഏറെപ്പേര്‍ പില്‍ക്കാലത്ത് സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലും ഔദ്യോഗിക മേഖലകളിലും ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.1948-ല്‍ ,സംസ്താന രൂപീകരണത്തിനുമുന്‍പ് പട്ടം തണുപിള്ള തിരുവിതാംകൂറിലെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് മെച്ചപ്പെട്ട് പ്രവര്‍ത്തനം ലക്ഷ്യമാക്കി സ്കൂള്‍ ഗവണ്മെന്‍റിനു കൈമാറി.അടൂരിലുള്ള സ്കൂള്‍ ഇന്‍സ്പെക്ടറാഫീസിനായിരുന്നു തുടര്‍ന്ന് സ്കൂള്‍ നടത്തിപ്പിന്‍റെ ചുമതല. 1964-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു.1990-ലാണ് ഹൈസ്കൂളായി മാറിയത്.തുടര്‍ന്ന് 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.2005-ല്‍ പ്രീപ്രൈമറി വിഭാഗംകൂടി ആരംഭിച്ചതോടെ -2 മുതല്‍ +2 വരെയുള്ള ഒരു സമ്പൂര്‍ണ്ണ വിദ്യാലയമായി.സമീപ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സിക്ക് 100 ശതമാനത്തിനടുത്താണ് വിജയം. എണ്‍പത് ശതമാനത്തിനു മുകളിലാണ് പ്ലസ്ടു വിജയനിലവാരം.കലാകായിക രംഗങ്ങളിലുംമികച്ച  നിലവാരവുമായി സമീപപ്രദേശത്തെ സ്വകാര്യവിദ്യാലയങ്ങളെക്കാള്‍ ഏറെ മുന്നിലാണ്ഇനിയും പരിമിതികളേറെയുള്ള ഈ സര്‍ക്കാര്‍ വിദ്യാലയം... . </font></i>
       1942-ല്‍ സ്കൂള്‍ ഇന്നത്തെ സ്ഥലത്ത് പ്രവര്‍ത്തനം തുടങ്ങി.അന്നു നിര്‍മ്മിച്ച രണ്ട് ക്ലാസ് മുറികള്‍ ഇന്നും അധ്യയനത്തിന് ഉപയോഗിക്കുന്നുണ്ട്. ആദ്യകാല വിദ്യാര്‍ത്ഥികളില്‍ ഏറെപ്പേര്‍ പില്‍ക്കാലത്ത് സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലും ഔദ്യോഗിക മേഖലകളിലും ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.1948-ല്‍ ,സംസ്ഥാന രൂപീകരണത്തിനുമുന്‍പ് പട്ടം താണുപിള്ള തിരുവിതാംകൂറിലെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് മെച്ചപ്പെട്ട പ്രവര്‍ത്തനം ലക്ഷ്യമാക്കി സ്കൂള്‍ ഗവണ്മെന്‍റിനു കൈമാറി.അടൂരിലുള്ള സ്കൂള്‍ ഇന്‍സ്പെക്ടറാഫീസിനായിരുന്നു തുടര്‍ന്ന് സ്കൂള്‍ നടത്തിപ്പിന്‍െറ ചുമതല. 1964-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു.1990-ലാണ് ഹൈസ്കൂളായി മാറിയത്.തുടര്‍ന്ന് 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.2005-ല്‍ പ്രീപ്രൈമറി വിഭാഗംകൂടി ആരംഭിച്ചതോടെ -2 മുതല്‍ +2 വരെയുള്ള ഒരു സമ്പൂര്‍ണ്ണ വിദ്യാലയമായി.സമീപ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സിക്ക് 100 ശതമാനത്തിനടുത്താണ് വിജയം. എണ്‍പത് ശതമാനത്തിനു മുകളിലാണ് പ്ലസ്ടു വിജയനിലവാരം.കലാകായിക രംഗങ്ങളിലുംമികച്ച  നിലവാരവുമായി സമീപപ്രദേശത്തെ സ്വകാര്യവിദ്യാലയങ്ങളെക്കാള്‍ ഏറെ മുന്നിലാണ്ഇനിയും പരിമിതികളേറെയുള്ള ഈ സര്‍ക്കാര്‍ വിദ്യാലയം... . </font></i>


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
248

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/176844" എന്ന താളിൽനിന്ന് ശേഖരിച്ചത്