Jump to content
സഹായം

"സി എൻ പി എസ്സ് യു പി എസ്സ് മടവൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:
*    '''<big>സംസ്‌കൃത ക്ലബ്ബ്</big>'''                                                                                                                                                                                                                                                '''സംസ്‌കൃത ഭാഷയിൽ കുട്ടികളിൽ താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ക്ലബ്ബ് പ്രവർത്തിക്കുന്നു .വിദ്യാത്ഥികളിലെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കുന്നു .പ്രശ്‍നോത്തരി പോലുള്ള വിവിധ പ്രവർത്തനങ്ങൾ  നടത്തി വരുന്നു .'''

* '''ശാസ്ത്ര ക്ലബ്ബ് '''
* '''ശാസ്ത്ര ക്ലബ്ബ് '''
* '''മലയാളം  ക്ലബ്ബ് '''
* '''<big>മലയാളം ക്ലബ്ബ്</big>'''                                                                                                                                                                                                                '''സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്നതാണ് ക്ലബ് പ്രവർത്തനത്തിൻറെ ലക്ഷ്യം. വിദ്യാർഥികളെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനു ക്ലബ്ബ് പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു കൂട്ടായി വളരാൻ, സഹകരണമനോഭാവം വളർത്താൻ ഒക്കെ ക്ലബ്ബ് പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട്. വിവിധ സാഹിത്യരചനാ മത്സരങ്ങൾ, വായനാമത്സരം, കവിയരങ്ങ്, കഥ, പുസ്തകം, ചർച്ചകൾ അക്ഷരശ്ലോകം, ആനുകാലികസംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, എന്നിവയെല്ലാം ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്താവുന്നതാണ്. '''
* '''<big>ഇക്കോ ക്ലബ്ബ്</big>'''                                                                                                                                                              '''കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുവാനും, സ്നേഹിക്കുവാനും കഴിയുന്ന അടിസ്ഥാന അറിവുകൾ സാധ്യമാക്കി നേച്ചർ ക്ലബ്ബ് പ്രവർത്തിക്കുന്നു. ജൈവ പച്ചക്കറി ഉത്പാദനത്തിൻറെ പ്രായോഗികവശം ഉൾകൊണ്ട് അതിവിപുലമായ ജൈവ പച്ചക്കറിത്തോട്ടം നേച്ചർ ക്ലബിൻറെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നു. പുരയിട നെൽകൃഷി, ഔഷധ സസ്യ ഉദ്യാനം, ജൈവ വൈവിധ്യ പാർക്ക്, വിവിധതരം ജലസേചന പദ്ധതികൾ, ശലഭോദ്യാനം, പ്രകൃതിദത്ത കുളം, എന്നി ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ജൈവമണ്ഡലങ്ങൾ നേച്ചർ ക്ലബിൻറെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു'''

* '''<big>ഹെൽത്ത് ക്ലബ്ബ്</big>                                                                                                                                                  ആരോഗ്യം  സമ്പത്ത്  ആണെന്ന്‌  കുട്ടികളെ ബോധവാന്മാരാക്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു .സംസ്ഥാന ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശമനുസരിച്ച് ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗ്യമായ ബോധവൽക്കരണ ക്ലാസുകൾ ,മെഡിക്കൽ ക്യാമ്പുകൾ കൗൺസിലിംഗ്  എന്നിവ ഹെൽത്ത്സംഘടിപ്പിക്കുന്നു .'''

* '''പ്രവൃത്തി പരിചയ ക്ലബ്ബ്'''  
* '''പ്രവൃത്തി പരിചയ ക്ലബ്ബ്'''  
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766221" എന്ന താളിൽനിന്ന് ശേഖരിച്ചത്