Jump to content
സഹായം

"എൽ.എം. എൽ.പി.എസ്സ് വെങ്കിട്ടക്കുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
കുമ്മിൾ ഗ്രാമപഞ്ചായത്തിലെ ഈയ്യങ്കോട് എന്ന ഗ്രാമത്തിൽ ആണ് എൽ എം എൽ പി എസ് വെങ്കിട്ടക്കുഴി സ്കൂൾ സ്ഥിതിചെയ്യുന്നത്.1935 ൽ ക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച ഒരു വിദ്യാലയം ആണിത്. ലൂഥറൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യകാലത്ത് രണ്ട് ക്ലാസ്സുകളും ആയി തുടങ്ങിയിട്ട് കാലക്രമത്തിൽ 4 ക്ലാസുകൾ ആയി ഉയർന്നു. സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ താമസിച്ചു വരുന്ന ഈ ഗ്രാമത്തിന് അക്ഷരവെളിച്ചം പകർന്ന കൊണ്ടിരിക്കുന്നു ഇന്നും ഈ സ്ഥാപനം. ഈ സ്കൂളിൽ നിന്നും ആദ്യാക്ഷരം കുറിച്ച അനേകമാളുകൾ നാട്ടിലും വിദേശത്തും ജോലി ചെയ്തു വരുന്നു.
മുൻ ചടയമംഗലം AEO ആയിരുന്ന വാഹിദ് സാർ ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരം കുറിച്ച പ്രമുഖരിൽ ഒരാളാണ്. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും KSEB, KSRTC, പോലീസ്, KSFE തുടങ്ങിയ ഡിപ്പാർട്ട്മെന്റ്കളിലും അധ്യാപകർ, എൻജിനീയർ, ഡോക്ടർ തുടങ്ങിയ മേഖലകളിലും ജോലി ചെയ്തു വരുന്നു.
റവ. എം. മോഹനൻ ഇപ്പോൾ മാനേജരായി സേവനമനുഷ്ഠിക്കുന്നു. ഏകദേശം 75 സെന്റ് സ്ഥലത്തിന്റെ മധ്യഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. സ്കൂൾ ഹരിതാഭമാക്കാൻ ആയി കളി സ്ഥലം ഒഴിച്ച് ബാക്കി സ്ഥലത്ത് കൃഷി നടത്തുന്നുണ്ട്.1935 മുതൽ ഈ ഗ്രാമത്തിലെ ഒരു ജനകീയ സ്ഥാപനമായി സ്കൂൾ നിലകൊള്ളുന്നു.

8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766081" എന്ന താളിൽനിന്ന് ശേഖരിച്ചത്