Jump to content
സഹായം

"ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:

ഏച്ചൂർ ചെറുകുളങ്ങര പറമ്പിന്റെ പടിഞ്ഞാറേക്കരയിൽ പന്നിയോട്ട് മൂലയുടെ തുടക്കത്തിലുള്ള കണ്ണോത്ത് പറമ്പിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ്‌. 1920 ലെ മദിരാശി എലിമെന്ററി വിദ്യാഭ്യാസനിയമമനുസരിച് സർക്കാർ അംഗീകാരം ലഭിച്ച ഏച്ചൂർ വെസ്റ്റ് എലിമെന്ററി സ്കൂൾ .മരുതിയോടൻ അരേടത്ത് തറവാട്ടിലെ ശ്രീദേവിയമ്മ എന്നവരുടെ മക്കളായ ഗോവിന്ദൻ നമ്പ്യാർ ,ശങ്കരൻ നമ്പ്യാർ ,ഗോപാലൻ നമ്പ്യാർ എന്നിവർ ചേർന്ന് ആരംഭിച്ച ഈ കുടിപ്പള്ളിക്കൂടം കണ്ണോത്ത് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത്‌ .ഗോവിന്ദൻ നമ്പ്യാർചെറുകുളങ്ങര പറമ്പിൽ താമസമാക്കിയതോടെ അവിടെ നാലര സെന്റ് സ്ഥലത്തു മൺതറമേൽ മൺകട്ടകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഓലപ്പുരയിലേക്ക് പ്രസ്തുത സ്കൂൾ മാറ്റിയതോടെ കണ്ണോത്ത് സ്കൂൾ ചെറുകുളങ്ങര സ്കൂൾ ആയി അറിയപ്പെടാൻ തുടങ്ങി .  

'''== ഭൗതികസൗകര്യങ്ങൾ =='''
പ്രീപ്രെെമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിക്കുന്ന ഏച്ചൂർ വെസ്റ്റ് യു.പി സ്കൂളിൽ 12 ക്ലാസ് മുറികളും അതിനോടോപ്പം HM Room,Staff Room, Reading room, Computer Lab, വിശാലമായ കളിസ്ഥലം, ക്ലാസ് റൂം ലെെബ്രറി, പച്ചക്കറിത്തോട്ടം, ഷീ-ടോയ് ലറ്റ് ,സ്കൂൾ വാഹനം
എന്നീ സൗകര്യങ്ങൾ നമ്മുടെ വിദ്യാലയത്തിലുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764978" എന്ന താളിൽനിന്ന് ശേഖരിച്ചത്