Jump to content
സഹായം

"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,353 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
(31262valavoor (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1764446 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 131: വരി 131:

== ക്ലബ് പ്രവർത്തനങ്ങൾ ==
== ക്ലബ് പ്രവർത്തനങ്ങൾ ==
'''ഗണിതശാസ്ത്രക്ലബ്'''

=== '''ഗണിതശാസ്ത്രക്ലബ്''' ===
Headmaster Rajesh N Yയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.ഉപജില്ല ഗണിതമേളയിൽ ഒന്നാം സ്ഥാനം,ന്യു മാത് സ് ഒന്നാം സ്ഥാനം എന്നിവ നേടാനായി ശില്പശാലകളും മത്സരങ്ങളും നടത്തി വരുന്നു
Headmaster Rajesh N Yയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.ഉപജില്ല ഗണിതമേളയിൽ ഒന്നാം സ്ഥാനം,ന്യു മാത് സ് ഒന്നാം സ്ഥാനം എന്നിവ നേടാനായി ശില്പശാലകളും മത്സരങ്ങളും നടത്തി വരുന്നു

==== ഹിന്ദി ക്ലബ് ====
=== ഹിന്ദി ക്ലബ് ===
 
ധാരാളം പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ്ബിൽ നടന്നു വരുന്നു. സുരീലി ഹിന്ദി പ്രോഗ്രാമിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നിത്യേന നടത്തുന്നുണ്ട്.ലേഖനങ്ങൾ,കവിതകൾ, പോസ്റ്ററുകൾ,ചിത്രരചനകൾ, ഹിന്ദി പ്രസംഗങ്ങൾ, പാട്ടുകൾ ..... തുടങ്ങി ഒട്ടേറെ പ്രവർത്തങ്ങൾ ഇതിന്റെ ഭാഗമായി നടക്കുന്നു.<gallery>

വരി 145: വരി 146:
പ്രമാണം:Aravind Ashok Std.VI.jpg
പ്രമാണം:Aravind Ashok Std.VI.jpg
</gallery>
</gallery>
 [[പ്രമാണം:Pledge Against War.jpg|ലഘുചിത്രം|യുദ്ധവിരുദ്ധ പ്രതിജ്ഞ നേഹ എന്ന പെൺകുട്ടി ചൊല്ലി കൊടുക്കുന്നു]]
 
===  സാമൂഹ്യശാസ്ത്രക്ലബ് & പരിസ്ഥിതി ക്ലബ്ബ് ===
അദ്ധ്യാപികയായ Shany Mathewൻറെ മേൽനോട്ടത്തിൽ 52കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
'''യുദ്ധ വിരുദ്ധ പ്രതിജ്ഞയും റാലിയും'''
 
February 25. ഉക്രയിൻ - റഷ്യ യുദ്ധം തുടങ്ങിയിട്ട് ഇന്ന് രണ്ടു നാൾ പിന്നിട്ടിരിക്കുന്നു.കുഞ്ഞു മനസ്സുകളിൽ യുദ്ധ വാർത്ത അസ്വസ്ഥതകൾ വർധിപ്പിച്ചുകൊണ്ടിരുന്നു.യുദ്ധവിരുദ്ധ വികാരം അവരിൽ പ്രതിഷേധ ജ്വാല ഉയർത്തി.<nowiki>''</nowiki>ഇനിയൊരു യുദ്ധം വേണ്ടേ,വേണ്ട..<nowiki>''</nowiki> , <nowiki>''</nowiki>STOP WAR, STOP WAR...<nowiki>''</nowiki>, <nowiki>''</nowiki>സമാധാനം പുലരട്ടെ..<nowiki>''</nowiki> തുടങ്ങിയ മുദ്രാവാക്യങ്ങളുമായി കുട്ടികൾ വിദ്യാലയ അങ്കണത്തിലിറങ്ങി.പിന്തുണയേകിയ അധ്യാപകരുടെ സാന്നിധ്യത്തിൽ  നേഹ എന്ന കൊച്ചു പെൺകുട്ടി ചൊല്ലി കൊടുത്ത യുദ്ധവിരുദ്ധ  പ്രതിജ്ഞ എല്ലാ കുട്ടികളും ഏറ്റു  ചൊല്ലി.തുടർന്ന് നടന്ന റാലിയിൽ <nowiki>''</nowiki>NO WAR ,STOP WAR ...<nowiki>''</nowiki> എന്ന പൊതു വികാരം ഉൾക്കൊണ്ട മുദ്രാവാക്യങ്ങൾ ഉയർന്നു.
 
കേരളത്തിൽ ആദ്യമായി യുദ്ധവിരുദ്ധ റാലിയും പ്രതിഷേധവും നടത്തിയത് Govt.UPS Valavoorലെ വിദ്യാർഥികളാണ്.[[പ്രമാണം:Pledge Against War.jpg|ലഘുചിത്രം|യുദ്ധവിരുദ്ധ പ്രതിജ്ഞ നേഹ എന്ന പെൺകുട്ടി ചൊല്ലി കൊടുക്കുന്നു]]

== LSS-USS ==
== LSS-USS ==
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1764579" എന്ന താളിൽനിന്ന് ശേഖരിച്ചത്