Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഭൗതികസൗകര്യങ്ങള്‍
(ചെ.) (മാനേജ്മെന്റ്)
(ചെ.) (ഭൗതികസൗകര്യങ്ങള്‍)
വരി 54: വരി 54:
=== ഭൗതികതയുടെ നിറവ്‌ ===
=== ഭൗതികതയുടെ നിറവ്‌ ===


നഴ്സറി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങള്‍ അത്യന്താധുനിക ലാബുകള്‍  
നഴ്സറി തലം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങള്‍ ഉണ്ട്. ഹൈസ്കൂളിന് 2  കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളില്‍ 13 എണ്ണം സ്മാര്‍ട്ട്  ക്ലാസ് മുറികളാണ്. ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളില്‍ 2എണ്ണം സ്മാര്‍ട്ട്  ക്ലാസ് മുറികളാണ്.അത്യന്താധുനിക സയന്‍സ് ലാബുകള്‍ എല്‍.സി. ഡി റൂമുകള്‍, പുസ്തകങ്ങളുടെ ബൃഹത്‌ ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂര്‍ണ്ണതയിലെത്തിക്കുന്നു. കംപ്യൂട്ടര്‍ ലാബ്(ഹയര്‍സെക്കണ്ടറി വിഭാഗം), കംപ്യൂട്ടര്‍ ലാബ്(ഹൈസ്കൂള്‍ വിഭാഗം),കംപ്യൂട്ടര്‍ ലാബ്  (യു.പി വിഭാഗം) എന്നിങ്ങനെ വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം  ഹയര്‍സെക്കണ്ടറിക്കു് 11 ഹൈസ്കൂള്‍ 11  യു. പി  5 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.1341  വിദ്യാര്‍ത്ഥികളും 58 അദ്ധ്യാപകരും 15 ഓളം അനദ്ധ്യാപക ജീവനക്കാരും ഉണ്ട്. കൂടാതെ 4 സിസ്റ്റര്‍മാരും മാര്‍ഗദര്‍ശികളായി സേവനമനുഷ്ഠിക്കുന്നു.
എല്‍.സി. ഡി റൂമുകള്‍, പുസ്തകങ്ങളുടെ ബൃഹത്‌ ശേഖരം എന്നിവ ഭൗതിക സൗകര്യങ്ങളെ പൂര്‍ണ്ണതയിലെത്തിക്കുന്നു. 1
750 ഓളം വിദ്യാര്‍ത്ഥികളും 50 ഓളം ക്ലാസ്സ്‌ മുറികളില്‍ 100 അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും 10ഓളം
സിസ്റ്റര്‍മാരും മാര്‍ഗദര്‍ശികളായി സേവനമനുഷ്ഠിക്കുന്നു.


=== കല - കായികം ===
=== കല - കായികം ===
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/176385" എന്ന താളിൽനിന്ന് ശേഖരിച്ചത്