Jump to content
സഹായം

"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ
No edit summary
(പ്രവർത്തനങ്ങൾ)
 
വരി 1: വരി 1:
 
== '''<big>പ്രവർത്തനങ്ങൾ</big>''' ==
 
'''<big>പ്രവർത്തനങ്ങൾ</big>'''
 
വിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത് കുട്ടികളുടെ വിവിധങ്ങളായ കഴിവുകളുടെ ആവിഷ്കാരമാണ് എന്ന സങ്കല്പത്തോടുകൂടി അക്കാദമികവും അക്കാദമികാനുബന്ധവുമായ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുവരുന്നുണ്ട്. അക്കാദമിക കാര്യങ്ങളിൽ ഓരോ വിഷയവുമായി ബന്ധപ്പെട്ട് അഞ്ച് മുതൽ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. പാഠ്യവും പാഠാനുബന്ധവുമായ ക്ലാസ്റൂം പ്രവർത്തനങ്ങളോടൊപ്പം ക്ലാസ് റൂം ബാഹ്യമായ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. കായികമേഖലയിൽ ഇതിനകം നിരവധി നേട്ടങ്ങൾ കൈവരിച്ചുകഴിഞ്ഞ സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽവെച്ച് ഏറ്റവും കൂടുതൽ ഗെയിംസ് ഇനങ്ങളിൽ പരിശീലനങ്ങൾ നൽകുന്നതിനുള്ള പ്രവർത്തനങ്ങളുണ്ട്. കൂടാതെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പുറംലോകത്തിന് പരിചയപ്പെടുത്തുന്നതിനുമായുള്ള സർഗ്ഗഭൂമി ടി.വി., സാഹിത്യരചനയ്ക്കും സാഹിത്യാസ്വാദനത്തിനും പ്രാമുഖ്യം നൽകുന്ന നാട്ടുപച്ച മാഗസിൻ, ഗവേഷണാത്മകമായ പഠനം ലക്ഷ്യമിട്ടുകൊണ്ടുള്ള സ്കൂൾ ഇന്റലക്ച്വൽ വിംഗ്, വിവിധ ക്വിസ് പ്രോഗ്രാമുകൾ, വായനക്കൂട്ടം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, ലിറ്റിൽ കൈറ്റ്സ്, ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, റെഡ് ക്രോസ് സൊസൈറ്റി, സി.എൻ.എൻ. മീഡിയ സ്കൂൾ, സ്പോർട്സ് അക്കാദമി, ആർട്സ് അക്കാദമി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുവരുന്നുണ്ട്. ഓരോ പ്രവർത്തനങ്ങളും പ്രത്യേകം പ്രത്യേകം താഴെ കൊടുക്കുന്നു.

== ഹിന്ദി ക്ലബ്ബ് ==
=== <u>ഹിന്ദി ക്ലബ്ബ്</u> ===
രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രചാരണത്തിനായും പാഠ്യപ്രവർത്തനത്തിന്റെ ഭാഗമായും ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുവരുന്നുണ്ട്. ഹിന്ദിയുമായി ബന്ധപ്പെട്ട നിരവധി ദിനാചരണങ്ങൾ എല്ലാംതന്നെ കൃത്യമായി സമയക്രമങ്ങൾ പാലിച്ചുകൊണ്ട് നടന്നുവരുന്നുണ്ട്. 2021 – 22 അദ്ധ്യയന വർഷത്തിലെ ആദ്യ ക്ലബ്ബ് പ്രവർത്തനമെന്ന നിലയിൽ സപ്തംബർ 14 ഹിന്ദി ദിനാചരണവും ഹിന്ദി വാരാചരണവും നടത്തുകയുണ്ടായി. അതിനോടനുബന്ധിച്ച് തൃശൂർ ഡി.ഇ.ഒ. ശ്രീ മനോജ് കുമാർ, ചേർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുജിഷ കള്ളിയത്ത്, സി.എൻ.എൻ. സ്കൂൾ മാനേജർ ശ്രീ. കെ.ജി. അച്ച്യുതൻ മാസ്റ്റർ, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ഇ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ചേർപ്പ് പഞ്ചായത്ത് വാർഡ് മെമ്പർമാർ, മുൻ കേരള S.R.G. (Hindi) അംഗം ശശീന്ദ്രൻ മാസ്റ്റർ, ഹിന്ദി പ്രചാരക് ശ്രീ. സുനിൽ കുമാർ, GHTTI രാമവർമ്മപുരം അദ്ധ്യാപകരായ ശ്രീമതി ഗിരിജ കെ.ആർ; ശ്രീ. ഗോപകുമാർ മാസ്റ്റർ എന്നിവർ സന്ദേശം നൽകി. കൂടാതെ വിദ്യാർത്ഥികളുടെ വിവിധ സാഹിത്യമത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഹിന്ദി വാർത്താവായന എല്ലാദിവസവും നടന്നുവരുന്നു.

ലൈബ്രറി
=== <u>ലൈബ്രറി</u> ===
 
ഹിന്ദി പഠനത്തിന് സഹായകരമായ രീതിയിൽ ഹിന്ദി ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. മലയാളം -ഹിന്ദി, ഹിന്ദി - ഹിന്ദി, ഹിന്ദി - മലയാളം, ഹിന്ദി ഗ്രാമർ, വിവിധ സാഹിത്യ സൃഷ്ടികളെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങൾ തുടങ്ങിയവ ലൈബ്രറിയിൽ ലഭ്യമാണ്.

വരി 16: വരി 12:
ഹിന്ദി കഥാരചന, കഥപറയൽ, പ്രസംഗം, കവിതാരചന, കവിതാലാപനം, ലേഖന മത്സരങ്ങൾ, പോസ്റ്റർ രചന, ഉപന്യാസരചന, കയ്യെഴുത്തുമാസിക തുടങ്ങിയ പ്രവർത്തനങ്ങൾ സജീവമായി സംഘടിപ്പിച്ചുവരുന്നു.

== ഗണിതശാസ്ത്രം ==
=== <u>ഗണിതശാസ്ത്രം</u> ===
വിദ്യാർത്ഥികളിൽ ഗണിതശാസ്ത്രത്തിൽ താത്പര്യം വളർത്തുന്നതിനും ഗണിതശാസ്ത്ര പ്രതിഭകളെ സൃഷ്ടിച്ചെടുക്കുന്നതിനുമായി വിവിധങ്ങളായ പ്രവർത്തനങ്ങൾ വിദ്യാലയത്തിലുണ്ട്. ഗണിതശാസ്ത്രോന്മുഖമായ നിരവധി സാഹചര്യങ്ങളും വിദ്യാലയത്തിലൊരുക്കിയിട്ടുണ്ട്. വിദ്യാലയക്കെട്ടിടം, മുറ്റം, ക്ലാസ് മുറികൾ, വരാന്ത, നടുമുറ്റം തുടങ്ങിയവയുടെ ആകൃതികൾ ഗണിതശാസ്ത്രസംബന്ധിയായി മനസിലാക്കാനുള്ള സൗകര്യങ്ങൾ വിദ്യാലയത്തിലൊരുക്കിയിട്ടുണ്ട്. കൂടാതെ ഗണിതശാസ്ത്ര ലാബ്, ഓരോ ക്ലാസുകളിലും ഗണിതശാസ്ത്ര മൂലകൾ, വീഡിയോ പ്രോഗ്രാമുകൾ, ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ, ബോധനസാമഗ്രികൾ, ഡിജിറ്റൽ ബോധന സാമഗ്രികൾ തുടങ്ങിയവ ഒരുക്കുകയും ഉപയോഗിച്ചുവരികയും ചെയ്യുന്നുണ്ട്.

വരി 61: വരി 57:
|}
|}

== <sub>കായികം</sub> ==
===<sub><u>കായികം</u></sub>===
2011 ലെ സകൾ പാഠ്യപദ്ധതി പരിഷ്കരണത്തിൽ ആരോഗ്യ കായിക വിദ്യാഭ്യാസം ഒരു പൊതുവിഷയമായി പരിഗണിച്ച് പഠനം കാര്യക്ഷമമാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഭാഷാവിഷയങ്ങൾ പോലെ നിയം പോലെ ആറോഗ്യ കായിക വിദ്യാഭ്യാസവും പ്രാധാ ന്യമുള്ളതു തന്നെ നമ്മുടെ കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവരായി വളരേണ്ടതുണ്ട്. മികച്ച ശാരീരികക്ഷമത കൈവരിക്കേണ്ടതുണ്ട്. ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാത്രമേ ആരോ ഗ്യമുള്ള ഒരു മനസ്സ് ഉണ്ടാവുകയുള്ളൂ. ആയതിനാൽ വിദ്യാഭ്യാസത്തിൽ പൊതുവിഷയ ങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യത്തോടെ ആരോഗ്യ കായിക പഠനവു നിർവഹിക്കു ത് അത്യന്താപേക്ഷിതമാണ്.

വരി 82: വരി 78:
മികച്ച കായികതാരങ്ങളെക്കുറിച്ചുള്ള അറിവ് 11 സംബന്ധിച്ച അറിവും ധാരണയും എത്രത്തോളമെന്ന് വിലയിരുത്താൻ അനുയോ മായ വിലയിരുത്തൽ ഉപാധികൾ ഉപയോഗിക്കാവുന്നതാണ് ഈ മേഖലയിലെ ധാര ൾ വിലയിരുത്തുന്നതിന് മികച്ച ഉൽപ്പന്നങ്ങൾ തയാറാക്കി സൂക്ഷിക്കുന്ന പോർട്ട്ഫോ വിലയിരുത്തൽ രീതിയും ഉപയോഗപ്പെടുത്താം.

== വകാരികവും സാമൂഹികവുമായ പരിഗണനകൾ ==
==='''<u>പരിസ്ഥിതി ദിനാചരണം</u>'''===
 
== '''പരിസ്ഥിതി ദിനാചരണം''' ==
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുവരുന്നു. സ്കൂൾ പരിസരത്ത് വളരുന്ന വൃക്ഷങ്ങൾ ഈ പ്രവർത്തനങ്ങളുടെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. പരിസ്ഥിതിക്ക് ഇണങ്ങും വിധമാണ് വിദ്യാലയത്തിന്റെ കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളുമൊരുക്കിയിട്ടുള്ളത്. കുട്ടികളുടെ ഇടയിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനാവശ്യമായ നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുവരുന്നുണ്ട്. വൃക്ഷത്തൈ വിതരണവും അവയുടെ പരിപാലനവും കുട്ടികൾ അവർ നട്ട വൃക്ഷത്തൈകളെ സംബന്ധിച്ച് സൂക്ഷിക്കുന്ന പരിസ്ഥിതി രജിസ്റ്ററുമെല്ലാം ഇവയ്ക്ക് ഉദാഹരണങ്ങളാണ്. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ ചിത്രരചനയിൽ കുട്ടികൾ വരച്ച ചിത്രങ്ങളും കുട്ടികൾ വൃക്ഷത്തൈകൾ നടുന്നതിന്റെതായ ചിത്രങ്ങളും ഇതോടൊപ്പം ചേർക്കുന്നു.

{| class="wikitable"
{| class="wikitable"
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762669" എന്ന താളിൽനിന്ന് ശേഖരിച്ചത്