"നസ്റത്ത് യു പി എസ് കട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നസ്റത്ത് യു പി എസ് കട്ടിപ്പാറ (മൂലരൂപം കാണുക)
00:05, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 54: | വരി 54: | ||
==മികവുകൾ== | ==മികവുകൾ== | ||
സ്കൂൾ മാനേജ്മെന്റിന്റേയും പി.ടി. എ യുടെയും പരിപൂർണ്ണ പിന്തുണയോടെ വൈവിധ്യവും ആകർഷകവു മായ നിരവധി മികവ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തപ്പെടുന്നു. വിദ്യാർത്ഥികളുടെ സമഗ്രവികസനം മുൻനിർത്തി അറിവിലും, കലാകായികമേഖലയിലും മികവും, സാൻമാർഗ്ഗികമൂല്യവും പൗരധർമ്മവും വിശാലമായ മതേതരത്വ കാഴ്ചപ്പാടും സർഗ്ഗാത്മകതയും ഉത്തരവാദിത്വവും പുലർത്തുന്നതിന് സഹായകമായ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭമതികളുടെ വിജ്ഞാന പ്രദങ്ങളായ ക്ലാസുകൾ, ഇങ്ങനെ എല്ലാം കൊണ്ടും സ്ക്കൂൾ അനുഭവം പഠിതാക്കളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു | സ്കൂൾ മാനേജ്മെന്റിന്റേയും പി.ടി. എ യുടെയും പരിപൂർണ്ണ പിന്തുണയോടെ വൈവിധ്യവും ആകർഷകവു മായ നിരവധി മികവ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തപ്പെടുന്നു. വിദ്യാർത്ഥികളുടെ സമഗ്രവികസനം മുൻനിർത്തി അറിവിലും, കലാകായികമേഖലയിലും മികവും, സാൻമാർഗ്ഗികമൂല്യവും പൗരധർമ്മവും വിശാലമായ മതേതരത്വ കാഴ്ചപ്പാടും സർഗ്ഗാത്മകതയും ഉത്തരവാദിത്വവും പുലർത്തുന്നതിന് സഹായകമായ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭമതികളുടെ വിജ്ഞാന പ്രദങ്ങളായ ക്ലാസുകൾ, ഇങ്ങനെ എല്ലാം കൊണ്ടും സ്ക്കൂൾ അനുഭവം പഠിതാക്കളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു[[നസ്റത്ത് യു പി എസ് കട്ടിപ്പാറ/പ്രവർത്തനങ്ങൾ|.കൂടതൽ വായിക്കുക]] | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== |