Jump to content
സഹായം

"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}<gallery>
[[പ്രമാണം:40230 CD PRAKASANAM.jpg|ലഘുചിത്രം]]<gallery>
</gallery>
</gallery>
[[പ്രമാണം:40230 fm3.jpg|ലഘുചിത്രം]]
 
== '''''<big>പ്രവേശനോത്സവം 2021</big>''''' ==

വരി 20: വരി 19:
== '''''<big>വായനാവസന്തം</big>''''' ==
== '''''<big>വായനാവസന്തം</big>''''' ==
<big>കുട്ടികളിൽ അർത്ഥവത്തായ വായനാശീലം വളർത്തുന്നതിനായി ദിവസവും ഒരു മണിക്കൂർ വായനക്കായി മാറ്റിവച്ചു. ഈ പ്രവർത്തനം കുട്ടികളിൽ വരുത്തിയ മാറ്റം ചെറുതല്ല.</big>

== '''''<big>സ്നേഹയാത്ര</big>''''' ==
== '''''<big>സ്നേഹയാത്ര</big>''''' ==
[[പ്രമാണം:40230 snehayathra222.jpg|നടുവിൽ|ലഘുചിത്രം]]
<big>കോവിഡ് മഹാമാരി കാലഘട്ടത്തിലും നമ്മുടെ കുഞ്ഞുങ്ങളുടെ ഒപ്പം  ഉണ്ടെന്ന ഉറപ്പോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ കുഞ്ഞുങ്ങളുടെയും</big> <big>വീടുകൾ സന്ദർശിച്ച അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് വേണ്ട സഹായങ്ങളും മാനസിക പിന്തുണയും പഠന സഹായങ്ങളും നല്കാൻ സ്നേഹയാത്രയിലൂടെ കഴിഞ്ഞു.</big>

വരി 36: വരി 37:

<big>അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി. . ഇതിൽ മൂന്ന് പേർക്ക് ,യു എസ് എസ്  സ്കോളർഷിപ്പ് ലഭിച്ചു. 10 പേർക് എൽ എസ് എസ് സ്കോളർഷിപ് ലഭിച്ചു.</big>

[[പ്രമാണം:40230 splender.jpg|ലഘുചിത്രം]]
[[പ്രമാണം:40230 splender.jpg|ലഘുചിത്രം|പകരം=]]
 
== '''''<big>സ്‌പ്ലെൻഡർ 2020</big>''''' ==

[[പ്രമാണം:40230 hello english new.jpg|ലഘുചിത്രം]]<big>ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് 'സ്‌പ്ലെൻഡർ 2020' എന്ന പേരിൽ സംഘടിപ്പിച്ചു. ആദ്യമായി ഓൺലൈനായി സ്കൂളിൽ സംഘടിപ്പിച്ച ഫെസ്റ്റ് എന്ന നിലയിൽ ഏറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും വേറിട്ട ഒരു അനുഭവമായിരുന്നു അത്. മിടുക്കരായ കുഞ്ഞുമക്കളും മികച്ച രീതിയിൽ തന്നെ ഫെസ്റ്റ് ആഘോഷമാക്കി. നിലമേൽ സ്കൂളിന്റെ ഓൺലൈൻ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായി മാറി സ്‌പ്ലെൻഡർ  2020</big>.
<big>ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് 'സ്‌പ്ലെൻഡർ 2020' എന്ന പേരിൽ സംഘടിപ്പിച്ചു. ആദ്യമായി ഓൺലൈനായി സ്കൂളിൽ സംഘടിപ്പിച്ച ഫെസ്റ്റ് എന്ന നിലയിൽ ഏറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും വേറിട്ട ഒരു അനുഭവമായിരുന്നു അത്. മിടുക്കരായ കുഞ്ഞുമക്കളും മികച്ച രീതിയിൽ തന്നെ ഫെസ്റ്റ് ആഘോഷമാക്കി. നിലമേൽ സ്കൂളിന്റെ ഓൺലൈൻ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായി മാറി സ്‌പ്ലെൻഡർ  2020</big>.
 
== '''''<big>അരങ്ങ്</big>''''' ==
== '''''<big>അരങ്ങ്</big>''''' ==
വീടിന്റെ ചുവരുകൾക്കുള്ളിൽ കഴിയേണ്ടി വന്ന കാലത്തും കുട്ടികളിലെ സർഗ്ഗശേഷിയെ പരിപോഷിപ്പിക്കുവാൻ കെ.ജി മുതൽ 7th സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളിൽ "അരങ്ങ്" ഒരുക്കി നല്കാൻ സാധിച്ചു. അവരുടെ വിവിധ കലാവാസനകൾ പ്രത്യേക ഗ്രൂപ്പുകൾ വഴി അവതരിപ്പിക്കാൻ ഒരിടം നൽകുക, അവയെ പ്രോത്സാഹിപ്പിക്കുക , മാനസികോല്ലാസം നൽകുക എന്നിവയായിരുന്നു ലക്‌ഷ്യം. ദിനാചരണങ്ങൾ ആഘോഷിച്ചിരുന്നതും ഈ ഗ്രൂപ്പുകൾ വഴിയായിരുന്നു.[[പ്രമാണം:40230 guide.jpg|ലഘുചിത്രം]]
വീടിന്റെ ചുവരുകൾക്കുള്ളിൽ കഴിയേണ്ടി വന്ന കാലത്തും കുട്ടികളിലെ സർഗ്ഗശേഷിയെ പരിപോഷിപ്പിക്കുവാൻ കെ.ജി മുതൽ 7th സ്റ്റാൻഡേർഡ് വരെയുള്ള ക്ലാസ്സുകളിൽ "അരങ്ങ്" ഒരുക്കി നല്കാൻ സാധിച്ചു. അവരുടെ വിവിധ കലാവാസനകൾ പ്രത്യേക ഗ്രൂപ്പുകൾ വഴി അവതരിപ്പിക്കാൻ ഒരിടം നൽകുക, അവയെ പ്രോത്സാഹിപ്പിക്കുക , മാനസികോല്ലാസം നൽകുക എന്നിവയായിരുന്നു ലക്‌ഷ്യം. ദിനാചരണങ്ങൾ ആഘോഷിച്ചിരുന്നതും ഈ ഗ്രൂപ്പുകൾ വഴിയായിരുന്നു.[[പ്രമാണം:40230 2band.jpg|ലഘുചിത്രം]]
[[പ്രമാണം:40230 2band.jpg|ലഘുചിത്രം]]
 
=='''''<big>ബാൻഡ് ട്രൂപ്പ്</big>'''''==
പോലീസ് ഡിപ്പാർട്മെന്റിൽ നിന്നും റിട്ടയേർഡ് ചെയ്ത ഉദ്യോഗസ്ഥന്റെ പരിശീലനത്തിലുള്ള മികച്ച ഒരു ബാൻഡ് ട്രൂപ് നമ്മുടെ സ്കൂളിനുണ്ട്.
 
== '''''<big>സ്കൗട്ട് ആൻഡ് ഗൈഡ് ,ജെ ആർ സി യൂണിറ്റുകൾ</big>''''' ==

[[പ്രമാണം:40230 scout and guide.jpg|ലഘുചിത്രം]]
സാമൂഹിക പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കൽ വിദ്യാഭ്യാസത്തിന്റെ പരമ പ്രധാനമായ ലക്ഷ്യങ്ങളിൽ ഒന്നാണ് .ആ ലക്‌ഷ്യം കൈവരിക്കാൻ നമ്മുടെ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് ജെ ആർ സി യൂണിറ്റുകൾ എന്നിവ പ്രവർത്തിച്ചുവരുന്നു. സ്കൗട്ട് ആൻഡ് ഗൈഡിന്റെ ഏറ്റവും  ചെറിയ യൂണിറ്റായ ബണ്ണീസ് ട്രൂപ്പ് കെ ജി ക്ലാസ്സിൽ പ്രവർത്തിച്ചു വരുന്നു.മാതൃകാപരമായ നിരവധി പ്രവർത്തനങ്ങൾ ഇതിനോടകം കാഴ്ചവെക്കാൻ ഈ യൂണിറ്റുകൾക്ക് കഴിഞ്ഞു.

== '''''<big>കരാട്ടെ പരിശീലനം</big>''''' ==
<gallery>
ആരോഗ്യം സമ്പത്താണ് ,ഒപ്പം സുരക്ഷയുടെ പാഠങ്ങളും പകർന്നു നൽകാൻ കുട്ടികളെ സജ്ജരാക്കാൻ ഞങ്ങൾ ലോവർ പ്രൈമറി തലം മുതൽ കരാട്ടെ പരിശീലനം നൽകി വരുന്നു.
പ്രമാണം:40230 scout.jpg
 
പ്രമാണം:40230 scout and guide.jpg
== '''''<big>ബാൻഡ് ട്രൂപ്പ്</big>''''' ==
പ്രമാണം:40230 guide.jpg
[[പ്രമാണം:40230 scout.jpg|ലഘുചിത്രം]]
</gallery>
പോലീസ് ഡിപ്പാർട്മെന്റിൽ നിന്നും റിട്ടയേർഡ് ചെയ്ത ഉദ്യോഗസ്ഥന്റെ പരിശീലനത്തിലുള്ള മികച്ച ഒരു ബാൻഡ് ട്രൂപ് നമ്മുടെ സ്കൂളിനുണ്ട്.

== '''''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>''''' ==
=='''''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>'''''==
സാഹിത്യ രംഗത്ത്  താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി "വിദ്യാരംഗം" എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു. കവിതകൾകേൾക്കാനും വായിക്കാനും, കഥകൾ വായിക്കുവാനും കേൾക്കുവാനുമുള്ള അവസരങ്ങൾ നൽകി. കുട്ടികളുടെ കവിതകൾ ചേർത്തുകൊണ്ടൊരു കയ്യെഴുത്തു മാസിക -'ഒരു ചിങ്ങം കൂടി' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. സബ്‌ജില്ലാ -ജില്ലാ തലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനം നേടാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.

== <big>'''''ശാസ്ത്രരംഗം'''''</big> ==
==<big>'''''ശാസ്ത്രരംഗം'''''</big>==
ഓൺലൈൻ ആയി നടന്ന ശാസ്ത്രരംഗം പരിപാടികളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല നിലമേൽ പ്രദേശത്തെ വിവിധ സംഘടനകൾ ,ഗ്രന്ഥശാലകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് പ്രോഗ്രാമുകളിലും, വായനാ മത്സരങ്ങളിലും നമ്മുടെ കുട്ടികൾക്ക് വേണ്ട പിന്തുണയും പ്രോത്സാഹനങ്ങളും നൽകി പങ്കെടുപ്പിക്കുവാൻ നമുക്ക് സാധിച്ചു.

== <big>'''''മക്കൾക്കൊപ്പം ,കുഞ്ഞുമക്കൾക്കൊപ്പം'''''</big> ==
==<big>'''''മക്കൾക്കൊപ്പം ,കുഞ്ഞുമക്കൾക്കൊപ്പം'''''</big>==
ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പ്രസ്തുത പരിപാടികളിൽ നമ്മുടെ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിക്കുവാൻ സാധിച്ചു.പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ പരിപാടികൾ.

== '''''<big>സ്കൂളിലേക്ക്</big>''''' ==
=='''''<big>സ്കൂളിലേക്ക്</big>'''''==
<big>നവംബറിൽ സ്കൂൾ തുറക്കുമെന്ന സാഹചര്യം വന്നപ്പോൾ ഔദ്യോഗിക നിർദ്ദേശങ്ങൾ കിട്ടുന്നതിന് മുന്നേ തന്നെ ഒക്ടോബർ ആദ്യവാരത്തിൽ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു. കരുതലോടെ പ്രവർത്തിക്കേണ്ട സാഹചര്യമായതിനാൽ കൃത്യതയോടെ ആസൂത്രണം ചെയ്യാനും നടപ്പിലാക്കുവാനും കഴിഞ്ഞു.അധ്യാപകർ 6 വിഭാഗങ്ങളായി തിരിഞ്ഞു ചുമതലകൾ ഏറ്റെടുത്തു.</big>

<big>സാമ്പത്തികം</big>  
<big>'''''സാമ്പത്തികം'''''</big>  

<big>ഗതാഗതം</big>  
<big>'''''ഗതാഗതം'''''</big>  

<big>ക്ലീനിങ് ആൻഡ് ബ്യൂട്ടിഫിക്കേഷൻ</big>  
<big>'''''ക്ലീനിങ് ആൻഡ് ബ്യൂട്ടിഫിക്കേഷൻ'''''</big>  

<big>ആരോഗ്യം</big>  
<big>'''''ആരോഗ്യം'''''</big>  

<big>ആഹാരം</big>  
<big>'''''ആഹാരം'''''</big>  

<big>അക്കാദമികം</big>  
<big>'''''അക്കാദമികം'''''</big>  

<big>കൺവീനർമാരേയും ജോയിന്റ് കൺവീനർമാരേയും തെരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ തുടങ്ങി. പിന്നീട് 'തിരികെ സ്കൂളിലേക്ക് ' എന്ന ശീർഷകത്തിൽ സർക്കാർ പുറത്തിറക്കിയ മാർഗ്ഗരേഖയുടെ ചുവടു പിടിച്ചു പ്രവർത്തന പദ്ധതി എഴുതി തയ്യാറാക്കി തുടർ പ്രവർത്തനങ്ങൾ നടത്തി.</big>

== '''''<big>ചങ്ങാതിക്കൊരു കൈത്താങ്ങ്</big>''''' ==
=='''''<big>ചങ്ങാതിക്കൊരു കൈത്താങ്ങ്</big>'''''==
<big>കോവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രയാസങ്ങളിൽ പെട്ട് വിഷമിച്ച നമ്മുടെ കുട്ടികളുടെ വീടുകളിൽ ചെറുതെങ്കിലും ചില സഹായങ്ങൾ നല്കാൻ സാധിച്ചു.അതിപ്പോഴും തുടരുന്നു. ഈ സംരംഭത്തെക്കുറിച്ചറിഞ്ഞ ചില രക്ഷിതാക്കളും ഇതിൽ ഒപ്പം കൂടാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.</big>

== '''''<big>പോഷൺ അഭിയാൻ</big>''''' ==
=='''''<big>പോഷൺ അഭിയാൻ</big>'''''==
<big>പോഷൺ അഭിയാൻ പദ്ധതി വൻ വിജയമായിരുന്നു. ഈ രംഗത്ത് ക്ലാസുകൾ കൈകാര്യം ചെയ്ത് അനുഭവ സമ്പത്തുള്ള വ്യക്തികളെ ലഭിച്ചത് പരിപാടിയുടെ വിജയത്തിന് മാറ്റ് കൂട്ടി . അധ്യാപികയായ ശ്രീമതി റാണി , ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്രീ രാജേന്ദ്ര പ്രസാദ് ,ശ്രീ ആദർശ് ,ശ്രീ പ്രസാദ് കുട്ടപ്പൻ എന്നിവർ വിവിധ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഓൺലൈൻ ആയി ക്ലാസുകൾ നൽകി. കുട്ടികളും രക്ഷിതാക്കളും ഒരു പോലെ ആസ്വദിച്ച ഈക്ലാസ്സുകൾ ഏറെ ഫലപ്രദമായിരുന്നു.</big>

[[പ്രമാണം:40230 karatte.jpg|ലഘുചിത്രം]]
ആരോഗ്യം സമ്പത്താണ് ,ഒപ്പം സുരക്ഷയുടെ പാഠങ്ങളും പകർന്നു നൽകാൻ കുട്ടികളെ സജ്ജരാക്കാൻ ഞങ്ങൾ ലോവർ പ്രൈമറി തലം മുതൽ കരാട്ടെ പരിശീലനം നൽകി വരുന്നു.

== '''''<big><nowiki>''</nowiki> ശാസ്ത്രലോകത്തേക്ക് <nowiki>''</nowiki>---COME TO THE WORLD OF SCIENCE---</big>''''' ==

വരി 103: വരി 133:

== '''''<big><u><nowiki>''</nowiki>ശാസ്ത്രജ്ഞരോടൊപ്പം  <nowiki>''</nowiki>-</u></big>''''' ==

[[പ്രമാണം:40230 CD.jpg|ലഘുചിത്രം|വീഡിയോ സി.ഡി ]]<big>കുട്ടികൾക്ക് ശാസ്ത്രജ്ഞരോട് നേരിട്ട് സംവദിക്കുന്നതിനായി 'ശാസ്ത്രജ്ഞരോടൊപ്പം എന്ന തനിമയാർന്ന പദ്ധതി തയ്യാറാക്കി നടപ്പിലാക്കി.മദ്രാസ് ഐ.ഐ.റ്റി യിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി, ഇപ്പോൾ സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ സയന്റിസ്റ്റായി റിസേർച് ചെയ്യുന്ന മലയാളിയും പ്രശസ്ത യുവ ശാസ്ത്രജ്ഞയുമായ Dr. അനു ബി യുമായി ഫെബ്രുവരി 18 ന് വെബിനാറിലൂടെ കുട്ടികൾ സംവദിച്ചു.</big>
<big>കുട്ടികൾക്ക് ശാസ്ത്രജ്ഞരോട് നേരിട്ട് സംവദിക്കുന്നതിനായി 'ശാസ്ത്രജ്ഞരോടൊപ്പം എന്ന തനിമയാർന്ന പദ്ധതി തയ്യാറാക്കി നടപ്പിലാക്കി.മദ്രാസ് ഐ.ഐ.റ്റി യിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി, ഇപ്പോൾ സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ സയന്റിസ്റ്റായി റിസേർച് ചെയ്യുന്ന മലയാളിയും പ്രശസ്ത യുവ ശാസ്ത്രജ്ഞയുമായ Dr. അനു ബി യുമായി ഫെബ്രുവരി 18 ന് വെബിനാറിലൂടെ കുട്ടികൾ സംവദിച്ചു.</big>
 
== '''''<u><big>സ്കൂൾ കെട്ടിടങ്ങൾക്ക്  പേര്  നൽകൽ</big></u>''''' ==

412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762177" എന്ന താളിൽനിന്ന് ശേഖരിച്ചത്