"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:17, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 73: | വരി 73: | ||
![[പ്രമാണം:35006 k3.png|നടുവിൽ|ലഘുചിത്രം|222x222ബിന്ദു]] | ![[പ്രമാണം:35006 k3.png|നടുവിൽ|ലഘുചിത്രം|222x222ബിന്ദു]] | ||
|} | |} | ||
'''<big>ഓൺലൈൻ റിപ്പബ്ളിക് ദിനാഘോഷം</big>''' | |||
'''ആലപ്പുഴ: കോവിഡിൻ്റെ അധിവ്യാപനസാഹചര്യത്തിലും ആലപ്പുഴയുടെ അഭിമാനമായ സെൻ്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു.''' | |||
''' 2022 ജനുവരി 26 ഇന്ത്യയുടെ 73 മത്തെ റിപ്പബ്ലിക് ദിനമാണ്. ഓരോ''' | |||
'''ഭാരതിയനും അഭിമാനം കൊണ്ടും രാജ്യസ്നേഹം കൊണ്ടും നിറയുന്ന ദിനമാണ് റിപ്പബ്ലിക് ദിനം.ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻ്റെ ഓർമ്മയ്ക്കായാണ് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത് എന്നീ സന്ദേശങ്ങൾ നൽകുന്ന പ്രസംഗങ്ങളും, ഗാനങ്ങളും വിദ്യാർത്ഥിനികൾ ഓൺലൈനിലൂടെ പങ്കുവെക്കുകയുണ്ടായി.''' | |||
'''<big>സർ അലക്സാണ്ടർ ഐ എ എസ് - ന് കാവ്യ പാരിതോഷികവുമായി ജോസഫൈൻ താരങ്ങൾ</big>''' | '''<big>സർ അലക്സാണ്ടർ ഐ എ എസ് - ന് കാവ്യ പാരിതോഷികവുമായി ജോസഫൈൻ താരങ്ങൾ</big>''' | ||
ആലപ്പുഴ :- സർവീസ് ജീവിതത്തിൽ നിന്ന് വിരമിച്ച സർ അലക്സാണ്ടറിന് കാവ്യ പാരിതോഷികം നൽകി ജോസഫ് ജി എച്ച് എസ് എസ് ആലപ്പുഴയിലെ വിദ്യാർഥികളും അധ്യാപകരും. ഫെബ്രുവരി 27 നാണ് ഈ സ്കൂളിന്റെ ചരിത്രമുഹൂർത്തത്തിൽ ഇതൊരു നാഴികകല്ലായി മാറിയത്. ബഹുമാനപ്പെട്ട അലക്സാണ്ടർ സാറും സ്കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർ മിനി ചെറുമനത്തും അധ്യാപകരും അനധ്യാപകരും എല്ലാവരും ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. സ്കൂളിലെ മലയാള അധ്യാപകരും ഒൻപതാം ക്ലാസുകാരിയായ കൃഷ്ണ ബി നാഥും ചേർന്ന് എഴുതി ഈണം നൽകിയ കാവ്യോപഹാരമാണ് സർ അലക്സാണ്ടർ IAS - ന് നൽകിയത്. ഈ കവിതയ്ക്ക് ഈണം നൽകിയ കൃഷ്ണ നാഥിനെ സർ അലക്സാണ്ടർ പൊന്നാടയണിയിച്ച് ആദരിച്ചു. | '''ആലപ്പുഴ :- സർവീസ് ജീവിതത്തിൽ നിന്ന് വിരമിച്ച സർ അലക്സാണ്ടറിന് കാവ്യ പാരിതോഷികം നൽകി ജോസഫ് ജി എച്ച് എസ് എസ് ആലപ്പുഴയിലെ വിദ്യാർഥികളും അധ്യാപകരും. ഫെബ്രുവരി 27 നാണ് ഈ സ്കൂളിന്റെ ചരിത്രമുഹൂർത്തത്തിൽ ഇതൊരു നാഴികകല്ലായി മാറിയത്. ബഹുമാനപ്പെട്ട അലക്സാണ്ടർ സാറും സ്കൂൾ ഹെഡ്മിസ്ട്രസായ സിസ്റ്റർ മിനി ചെറുമനത്തും അധ്യാപകരും അനധ്യാപകരും എല്ലാവരും ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. സ്കൂളിലെ മലയാള അധ്യാപകരും ഒൻപതാം ക്ലാസുകാരിയായ കൃഷ്ണ ബി നാഥും ചേർന്ന് എഴുതി ഈണം നൽകിയ കാവ്യോപഹാരമാണ് സർ അലക്സാണ്ടർ IAS - ന് നൽകിയത്. ഈ കവിതയ്ക്ക് ഈണം നൽകിയ കൃഷ്ണ നാഥിനെ സർ അലക്സാണ്ടർ പൊന്നാടയണിയിച്ച് ആദരിച്ചു.''' | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |