Jump to content
സഹായം

"ജി എം എൽ പി എസ് വാവാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 87: വരി 87:
വാവാട്ടുകാരെ സംബന്ധിച്ചിടത്തോളം,വാവാട് ജി എം എൽ പി സ്ക്കൂൾ അവർക്ക് ഒട്ടേറെ നൊസ്റ്റാൾജിയകൾ സമ്മാനിക്കുന്നതാണ്.ഒരു നൂറ്റാണ്ടോളം കാലം ഒരു പ്രദേശത്തിന്റെ എല്ലാമെല്ലാമായ ഈ സ്ക്കൂൾ,വാവാട് പ്രദേശത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച സ്ഥാപനമാണ്.പിന്നീട് സ്ക്കൂളുകളുടെ എണ്ണം പെരുകിയപ്പോൾ,പലരും സമീപ സ്‌കൂളുകളെയും  ആശ്രയിക്കാൻ തുടങ്ങിയെങ്കിലും,സ്വന്ത൦  നാട്ടിലെ ഒരു സർക്കാർ വിദ്യാലയം എന്ന നിലയിൽ,നാട്ടുകാർ സ്‌കൂളിനെ എന്നും പിന്തുണക്കാറുണ്ട്.ദേശീയ പാതയുടെ ഓരത്ത്,ഇരുമോത് അങ്ങാടിയിൽ,വാടകകെട്ടിടത്തിലായിരുന്നു സ്‌കൂൾ 1928 മുതൽ 2016 വരെ

പ്രവർത്തിച്ചത്.
പ്രവർത്തിച്ചത്.
'''.ദിനാചരണം''' ഈ സ്കൂളിൻറെ ഏറ്റവും പ്രധാനമായ ഒരിനം തന്നെയാണ് .കൂടുതൽ പ്രാധാന്യം കൊടുത്ത് ആചരിക്കുന്നവ ഇനി പറയുന്നു :1.പ്രവേശനോത്സവം 2.ലോക പരിസ്ഥിതി ദിനം 3. വായനാ വാരാചരണം 4 .സ്വാതന്ത്ര്യ ദിനാഘോഷം 5.ഓണം 6.പെരുന്നാൾ 7ഹിരോഷിമ /നാഗസാക്കി ദിനം 8 അധ്യാപക ദിനം  9 ശിശു ദിനം 10.ക്രിസ്മസ് / നവവത്സരം 10.റിപ്പബ്ലിക്ക് ദിനം,ദേശീയ ശാസ്ത്ര ദിനം
'''.ദിനാചരണം''' ഈ സ്കൂളിൻറെ ഏറ്റവും പ്രധാനമായ ഒരിനം തന്നെയാണ് .കൂടുതൽ പ്രാധാന്യം കൊടുത്ത് ആചരിക്കുന്നവ ഇനി പറയുന്നു
:1.പ്രവേശനോത്സവം 2.ലോക പരിസ്ഥിതി ദിനം 3. വായനാ വാരാചരണം 4 .സ്വാതന്ത്ര്യ ദിനാഘോഷം 5.ഓണം 6.പെരുന്നാൾ 7ഹിരോഷിമ /നാഗസാക്കി ദിനം 8 അധ്യാപക ദിനം  9 ശിശു ദിനം 10.ക്രിസ്മസ് / നവവത്സരം 10.റിപ്പബ്ലിക്ക് ദിനം,ദേശീയ ശാസ്ത്ര ദിനം

'''[[വാവാട് ജി എം എൽ പി സ്‌കൂൾ-പാഠ്യേതര പ്രവർത്തനങ്ങൾ|
പാഠ്യേതരപ്രവർത്തനങ്ങൾ:-]]'''
'''[[വാവാട് ജി എം എൽ പി സ്‌കൂൾ-പാഠ്യേതര പ്രവർത്തനങ്ങൾ|
പാഠ്യേതരപ്രവർത്തനങ്ങൾ:-]]'''

പഠന പ്രവർത്തനങ്ങൾക്കെന്ന പോലെ ത്തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വാവാട് ജി എം എൽ പി സ്ക്കൂൾ ഒരുപാട് മുന്നിലാണ്.ഓരോ വർഷവും മെയ് മാസത്തിൽ തന്നെ എസ് ആർ ജി യോഗം ചേർന്ന് പ്രത്യേക കലണ്ടർ ഉണ്ടാക്കുകയും അതനുസരിച്ചു പദ്ധതികൾ ആസൂത്രണം നടത്തുകയും ചെയ്യുന്നു.കലാ കായിക പ്രവൃത്തി പരിചയ ക്ലാസുകൾക്ക് ബി ആർ സി വക പ്രത്യേകം അധ്യാപികമാരെ നിയമിക്കുന്നുണ്ട്.കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പെൺകുട്ടികൾ ഉൾപ്പെടെ മുഴുവൻ കുട്ട്കൾക്കും കരാട്ടെ പരിശീലനം 2019മുതൽ  നടപ്പിലാക്കി
പഠന പ്രവർത്തനങ്ങൾക്കെന്ന പോലെത്തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും വാവാട് ജി എം എൽ പി സ്ക്കൂൾ ഒരുപാട് മുന്നിലാണ്.ഓരോ വർഷവും മെയ് മാസത്തിൽ തന്നെ എസ് ആർ ജി യോഗം ചേർന്ന് പ്രത്യേക കലണ്ടർ ഉണ്ടാക്കുകയും അതനുസരിച്ചു പദ്ധതികൾ ആസൂത്രണം നടത്തുകയും ചെയ്യുന്നു.കലാ കായിക പ്രവൃത്തി പരിചയ ക്ലാസുകൾക്ക് ബി ആർ സി വക പ്രത്യേകം അധ്യാപികമാരെ നിയമിക്കുന്നുണ്ട്.കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പെൺകുട്ടികൾ ഉൾപ്പെടെ മുഴുവൻ കുട്ട്കൾക്കും കരാട്ടെ പരിശീലനം 2019മുതൽ  നടപ്പിലാക്കി
ഇതിനായി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയ ആളെ (Local Resource) തന്നെ ലഭിച്ചത് അനുഗ്രഹമായി
ഇതിനായി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയ ആളെ (Local Resource) തന്നെ ലഭിച്ചത് അനുഗ്രഹമായി

വരി 115: വരി 116:

'''തുടങ്ങിയ പദ്ധതികളൊക്കെ സ്ക്കൂളിൽ സമയബന്ധിതമായി നടത്തപ്പെടുന്നു'''
'''തുടങ്ങിയ പദ്ധതികളൊക്കെ സ്ക്കൂളിൽ സമയബന്ധിതമായി നടത്തപ്പെടുന്നു'''

'''[[വാവാട് ജി എം എൽ പി സ്‌കൂൾ-പാഠ്യേതര പ്രവർത്തനങ്ങൾ|

'''[[വാവാട് ജി എം എൽ പി സ്‌കൂൾ-പാഠ്യേതര പ്രവർത്തനങ്ങൾ|

'''== മുൻ സാരഥികൾ =='''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

'''== മുൻ സാരഥികൾ =='''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

വരി 171: വരി 173:
*പി ചന്ദു (Rtdഉദ്യോഗസ്ഥൻ .BDO)
*പി ചന്ദു (Rtdഉദ്യോഗസ്ഥൻ .BDO)
*ADV.സകരിയ്യ പുൽക്കുഴിയിൽ
*ADV.സകരിയ്യ പുൽക്കുഴിയിൽ
==വഴികാട്ടി==
==വഴികാട്ടി==
'''ഇതിലേ...ഇതിലേ.....'''
'''ഇതിലേ...ഇതിലേ.....'''
*കോഴിക്കോട്  നഗരത്തിൽ നിന്നും 27 കി.മി. അകലത്തായി കോഴിക്കോട് വയനാട് ദേശിയ പാതയോടു ചേർന്ന് വാവാട് ഇരുമോത്ത് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
*കോഴിക്കോട്  നഗരത്തിൽ നിന്നും 27 കി.മി. അകലത്തായി കോഴിക്കോട് വയനാട് ദേശിയ പാതയോടു ചേർന്ന് വാവാട് ഇരുമോത്ത് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
*ദേശീയ പാതയിൽ താമരശ്ശേരിക്കും കൊടുവള്ളിക്കും മദ്ധ്യേ ഇരുമോത്ത് നിന്ന്  കിഴക്ക് ഭാഗത്ത്‌ കൂടിയുള്ള റോഡിലൂടെ 100 മീറ്റർ മുകളിലേക്ക്
*ദേശീയ പാതയിൽ താമരശ്ശേരിക്കും കൊടുവള്ളിക്കും മദ്ധ്യേ ഇരുമോത്ത് നിന്ന്  കിഴക്ക് ഭാഗത്ത്‌ കൂടിയുള്ള റോഡിലൂടെ 100 മീറ്റർ മുകളിലേക്ക്
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:11.3855573,75.903432| width=800px | zoom=16 }}
</googlemap>

===പഴയ സ്കൂൾ:ഒരോർമ്മ===
'''(സ്ക്കൂൾ ചരിത്രം കൂടുതൽ അറിയുന്ന പഴയ തലമുറയിലെ പൂർവ്വ വിദ്യാർത്ഥികൾ ഈ പേജ് കൂടുതൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കാം.)'''[[പ്രമാണം:47438-43.jpg|left|ലഘുചിത്രം|230x230ബിന്ദു|പഴയ സ്‌കൂൾ: ഒരു ആകാശ വീക്ഷണം ]]
[[പ്രമാണം:47438-2.PNG.jpg|350px|right|പഴയ സ്കൂൾ ഓർമ്മകൾ...!|കണ്ണി=Special:FilePath/47438-2.PNG.jpg]]
[[പ്രമാണം:47438-2.PNG|ലഘുചിത്രം|പഴയ സ്ക്കൂൾ]]
[[പ്രമാണം:പഴയ കെട്ടിടം47438.jpg|നടുവിൽ|ലഘുചിത്രം]]
വാവാട്ടുകാരെ സംബന്ധിച്ചിടത്തോളം,വാവാട് ജി എം എൽ പി സ്ക്കൂൾ അവർക്ക് ഒട്ടേറെ നൊസ്റ്റാൾജിയകൾ സമ്മാനിക്കുന്നതാണ്.ഒരു നൂറ്റാണ്ടോളം കാലം ഒരു പ്രദേശത്തിന്റെ എല്ലാമെല്ലാമായ ഈ സ്ക്കൂൾ,വാവാട് പ്രദേശത്തെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിച്ച സ്ഥാപനമാണ്.പിന്നീട് സ്ക്കൂളുകളുടെ എണ്ണം പെരുകിയപ്പോൾ,പലരും സമീപ സ്‌കൂളുകളെയും  ആശ്രയിക്കാൻ തുടങ്ങിയെങ്കിലും,സ്വന്ത൦  നാട്ടിലെ ഒരു സർക്കാർ വിദ്യാലയം എന്ന നിലയിൽ,നാട്ടുകാർ സ്‌കൂളിനെ എന്നും പിന്തുണക്കാറുണ്ട്.ദേശീയ പാതയുടെ ഓരത്ത്,ഇരുമോത് അങ്ങാടിയിൽ,വാടകകെട്ടിടത്തിലായിരുന്നു സ്‌കൂൾ 1928 മുതൽ 2016 വരെ പ്രവർത്തിച്ചത്.
'''[[വാവാട് ജി എം എൽ പി സ്‌കൂൾ-പാഠ്യേതര പ്രവർത്തനങ്ങൾ|

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
849

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761020" എന്ന താളിൽനിന്ന് ശേഖരിച്ചത്