Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
'''<big>വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി</big>'''  
'''<big>വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി</big>'''  


നമ്മുടെ സമൂഹത്തിലെ ഒരു പ്രധാന പ്രശ്നമാണ് തൊഴിലില്ലായ്മ. ആ പ്രശ്നത്തെ ഒരു പരിധി വരെ പരിഹരിക്കാനാവും വിധം ഹയർസെക്കന്ററി പഠനത്തോടൊപ്പം തൊഴിൽപഠനം കൂടി നടത്തി കുട്ടികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനോ, സംരംഭകനാകാനോ , ഉപരിപഠനത്തിനു പോകാനോ ഉതകുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസപദ്ധതിയാണ് തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിദ്യാഭ്യാസം (VHSE). VHSE പഠനം കഴിഞ്ഞ് വിജയിച്ച് പുറത്തിറങ്ങുന്നവർക്ക് കേരള സർക്കാരിന്റെ ഹയർ സെക്കന്ററി സർട്ടിഫിക്കറ്റിനൊപ്പം തൊഴിൽ പഠനത്തിന്റെ ഫലമായുളള ട്രേഡ് സർട്ടിഫിക്കറ്റും  സർട്ടിഫിക്കറ്റും കൂടി കിട്ടുന്നു.
നമ്മുടെ സമൂഹത്തിലെ ഒരു പ്രധാന പ്രശ്നമാണ് തൊഴിലില്ലായ്മ. ആ പ്രശ്നത്തെ ഒരു പരിധി വരെ പരിഹരിക്കാനാവും വിധം ഹയർസെക്കന്ററി പഠനത്തോടൊപ്പം തൊഴിൽപഠനം കൂടി നടത്തി കുട്ടികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനോ, സംരംഭകനാകാനോ , ഉപരിപഠനത്തിനു പോകാനോ ഉതകുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസപദ്ധതിയാണ് തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിദ്യാഭ്യാസം (വി.എച്ച്.എസ്.ഇ). വി.എച്ച്.എസ്.ഇ പഠനം കഴിഞ്ഞ് വിജയിച്ച് പുറത്തിറങ്ങുന്നവർക്ക് കേരള സർക്കാരിന്റെ ഹയർ സെക്കന്ററി സർട്ടിഫിക്കറ്റിനൊപ്പം തൊഴിൽ പഠനത്തിന്റെ ഫലമായുളള ട്രേഡ് സർട്ടിഫിക്കറ്റും  സർട്ടിഫിക്കറ്റും കൂടി കിട്ടുന്നു.
2020-21 അധ്യയനവർഷം മുതൽ നമ്മുടെസ്കൂളിൽ  നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (NSQF) പദ്ധതി പ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത വിഷയങ്ങളായി പഠിപ്പിക്കുന്നത്. അതുവഴി ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ സാങ്കേതിക പരിജ്ഞാനം ലഭിച്ച ഒരു തൊഴിൽ സേനയെ വാർത്തെടുത്ത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
2020-21 അധ്യയനവർഷം മുതൽ നമ്മുടെസ്കൂളിൽ  നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (എൻ.എസ്. ക്യൂ.എഫ്) പദ്ധതി പ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത വിഷയങ്ങളായി പഠിപ്പിക്കുന്നത്. അതുവഴി ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ സാങ്കേതിക പരിജ്ഞാനം ലഭിച്ച ഒരു തൊഴിൽ സേനയെ വാർത്തെടുത്ത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് എൻ.എസ്. ക്യൂ.എഫ് ജോബ് റോൾ നമ്മുടെസ്കൂളിൽ പഠിപ്പിച്ചുവരുന്നു. എഫ്.റ്റി..എ.സി (ഫീൽഡ് ടെക്നീഷ്യ എയർ കണ്ടീഷണർ), എഫ് .എച്ച്.ഡബ്ളിയു(ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ)എന്നിവയാണ് അവ.എഫ്.റ്റി.എ.സി ജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം എ.സി യുടെ പ്രവർത്തനം , അവയുടെ റിപ്പയറ്റിംഗ്, മെയിന്റനൻസ്, ഇൻസ്റ്റലേഷൻ തുടങ്ങിയ കാര്യങ്ങൾ പഠിക്കുന്നു. അവർക്കായി ഇന്ത്യയിലും വിദേശത്തും സർക്കാർ - സ്വകാര്യ മേഖലകളിലായി ധാരാളം തൊഴിലവസരങ്ങൾ ഉണ്ട്. എഫ് .എച്ച്.ഡബ്ളിയുജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം ആരോഗ്യമേഖലയിൽ മുൻനിര ആരോഗ്യപ്രവർത്തകരാകാ നൈപുണികൾ ആർജിച്ചെടുക്കുന്നു. നഴ്സിംഗിന്റെ ബാലപാഠംങ്ങൾ ഇവിടെ പഠിക്കുന്നതിനാൽ അവർക്ക് നഴ്സിംഗ് ഡിപ്ലോമ , ബി.എസ്.സി. നഴ്സിംഗ് തുടങ്ങിയ പഠനങ്ങൾ അനായാസമാകുന്നു. അതു കൂടാതെ പ്ലസ് ടു  അടിസ്ഥാന യോഗ്യതയായിട്ടുള്ള ഏതു കോഴ്സിനും ചേർന്നു പഠിക്കാൻ അവർക്കു കഴിയുന്നതാണ്.
രണ്ട് NSQF ജോബ് റോൾ നമ്മുടെസ്കൂളിൽ പഠിപ്പിച്ചുവരുന്നു. FTAC (FIELD TECHNICIAN AIR CONDITIONER), FHW(FRONTLINE HEALTHWORKER)എന്നിവയാണ് അവ.
FTAC ജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം AC യുടെ പ്രവർത്തനം , അവയുടെ റിപ്പയറ്റിംഗ്, മെയിന്റനൻസ്, ഇൻസ്റ്റലേഷൻ തുടങ്ങിയ കാര്യങ്ങൾ പഠിക്കുന്നു. അവർക്കായി ഇന്ത്യയിലും വിദേശത്തും സർക്കാർ - സ്വകാര്യ മേഖലകളിലായി ധാരാളം തൊഴിലവസരങ്ങൾ ഉണ്ട്.
FHWജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം ആരോഗ്യമേഖലയിൽ മുൻനിര ആരോഗ്യപ്രവർത്തകരാകാ നൈപുണികൾ ആർജിച്ചെടുക്കുന്നു. നഴ്സിംഗിന്റെ ബാലപാഠംങ്ങൾ ഇവിടെ പഠിക്കുന്നതിനാൽ അവർക്ക് നഴ്സിംഗ് ഡിപ്ലോമ , ബി.എസ്.സി. നഴ്സിംഗ് തുടങ്ങിയ പഠനങ്ങൾ അനായാസമാകുന്നു. അതു കൂടാതെ പ്ലസ് ടു  അടിസ്ഥാന യോഗ്യതയായിട്ടുള്ള ഏതു കോഴ്സിനും ചേർന്നു പഠിക്കാൻ അവർക്കു കഴിയുന്നതാണ്.


'''<big>എ൯ . എസ് .എസ് പ്രവ൪ത്തനങ്ങൾ (2021-22)</big>'''
'''<big>എ൯ . എസ് .എസ് പ്രവ൪ത്തനങ്ങൾ (2021-22)</big>'''
emailconfirmed
1,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760957" എന്ന താളിൽനിന്ന് ശേഖരിച്ചത്