Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:
ആദ്യത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ.പൊന്നയ്യനായിരുന്നു.1966 ജൂണിൽ സംപൂർണ്ണ സ്കൂളായി പ്രവർത്തനം തുടർന്നു.1970ൽ പ്രധാനകെട്ടിടത്തിൻറെ പണി പൂർത്തിയായി.18-5-1964ൽ പ്രവേശനം നേടിയ ശ്രീമതി എസ്.രേണുകാകുമാരിയാണു് ആദ്യ വിദ്യാർത്ഥിനി.1991ൽ സ്കൂളിനു് സ്വന്തമായി കളിസ്ഥലം നിർമ്മിച്ചു. 1998ൽ സ്കൂൾ ഹയർസെക്കൻററിയായി ഉയർത്തപ്പെട്ടു. XI,XII ക്ളാസ്സുകളിലായി 8 ബാച്ചുകൾ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അവർകൾ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ് . അദ്ദേഹത്തെ പോലെ രാഷ്ട്രീയ സാമൂഹിക ബൗദ്ധിക രംഗങ്ങളിൽ കഴിവു തെളിയിച്ച അനേകം പേർ ഈ വിദ്യാലയത്തിൽനിന്നും പഠനം പൂർത്തിയാക്കി പോയിട്ടുണ്ട്. നഗരത്തിലെ പല സ്കൂളുകളേയും പോലെ വേണ്ടത്ര പരിഗണനയും പരിചരണവും കിട്ടാതെകിടന്ന സ്കൂൾ ഇപ്പോൾ ഉയർത്തെഴുന്നേൽപ്പിൻറെ പാതയിലാണു്. പ്രഥമാദ്ധ്യാപകനെ കൂടാതെ 5 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്കൂളിൽ പ്രവർത്തിക്കുന്നു.ഹയർസെക്കൻററി വിഭാഗത്തിൽ പ്രിൻസിപ്പലിനെ കൂടാതെ 24 അദ്ധ്യാപകരുണ്ട്. ഇതിൽ  3പേർ താത്കാലിക അദ്ധ്യാപകരാണു്. രണ്ടു് ലാബ്  അസ്സിസ്റ്റന്റിന്റെ സേവനവും ലഭ്യമാണു്. വികസന പ്രവർത്തനങ്ങളിൽ കോർപ്പറേഷൻ നിർലോഭമായി സഹായിച്ചുവരുന്നു .  

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
രണ്ടു നിലകളിലായി പതിനാറ് ക്ലാസ്സ് മുറികൾ.നാല് സയൻസ് ലാബുകൾ.  രണ്ടു് കംപ്യൂട്ടർ ലാബുകൾ, ഇപ്പോഴത്തെ രണ്ടിലും ബ്രോഡ് ബാൻറ് ഇന്റർനെററു് കണക്ഷനുണ്ടു്. രണ്ടു് ലൈബ്രറികൾ, റീഡിംഗ് റൂം കൂടാതെ  വിശാലമായ കളിസ്ഥലവും സ്കൂളിനു സ്വന്തമായുണ്ടു്.  
രണ്ടു നിലകളിലായി പതിനാറ് Hi Tech ക്ലാസ്സ് മുറികൾ. നാല് സയൻസ് ലാബുകൾ.  രണ്ടു് കംപ്യൂട്ടർ ലാബുകൾ, ഇപ്പോഴത്തെ രണ്ടിലും ബ്രോഡ് ബാൻറ് ഇന്റർനെററു് കണക്ഷനുണ്ടു്. രണ്ടു് ലൈബ്രറികൾ, റീഡിംഗ് റൂം കൂടാതെ  വിശാലമായ കളിസ്ഥലവും സ്കൂളിനു സ്വന്തമായുണ്ടു്.
 
തിരുവനന്തപുരം നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയുടെ  ഭാഗമായി മെഡിക്കൽ കോളേജ് ഹൈസ്കൂൾ പ്രവേശനകവാടം, ബസ് കാത്തിരിപ്പ് കേന്ദ്രം, വനിതാ സൗസൗഹൃദ കേന്ദ്രം എന്നിവയുടെ ഉദ്‌ഘാടനം ഒക്ടോബർ 30  ന്  നടക്കുകയുണ്ടായി. രണ്ടര കോടിയുടെ എം എൽ എ  ഫണ്ട് ഉപയോഗിച്ചുള്ള   നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . 

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ക്ലാസ്സ് മാഗസിൻ,വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയ്ക്കുപുറമേ സയൻസ്,മാത് സ്,സോഷ്യൽ സയൻസ് എന്നിങ്ങനെ വിവിധവിഷയങ്ങളുമായി ബന്ധപ്പെട്ടും ക്ലബ്ബുകളുടെ പ്രവർത്തനം നടക്കുന്നുണ്ടു് കൂടാതെ എൻ.എസ്സ്.എസ്സ്,ടൂറിസം ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബു് എന്നിവയും സജീവമാണു്.
ക്ലാസ്സ് മാഗസിൻ,വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയ്ക്കുപുറമേ സയൻസ്,മാത്സ്,സോഷ്യൽ സയൻസ് എന്നിങ്ങനെ വിവിധവിഷയങ്ങളുമായി ബന്ധപ്പെട്ടും ക്ലബ്ബുകളുടെ പ്രവർത്തനം നടക്കുന്നുണ്ടു് കൂടാതെ എൻ.എസ്സ്.എസ്സ്,ടൂറിസം ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബു് എന്നിവയും സജീവമാണു്.

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1758089" എന്ന താളിൽനിന്ന് ശേഖരിച്ചത്