Jump to content
സഹായം
"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{prettyurl|VAUPS Kavannur}}
{{prettyurl|VAUPS Kavannur}}
{{PSchoolFrame/Header}}
=='''പ്രവേശനോത്സവം'''==
=='''പ്രവേശനോത്സവം'''==
[[പ്രമാണം:48239_pravesanolsavam-19.jpg|right|250px]]
[[പ്രമാണം:48239_pravesanolsavam-19.jpg|right|200px]]
ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 12 ന് പുതിയ കുട്ടികളെ വരവേൽക്കുന്നതിനു വേണ്ടി വളരെ വർണ്ണാഭമായ രീതിയിൽ ആഘോഷിച്ചു. സ്കൂൾ മാനേജർ ഗംഗാധരൻ.യു.പി, പ്രധാന അദ്ധ്യാപിക നളിനി.പി, പി.ടി.എ പ്രസിഡന്റ് ജമീല.പി എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ അക്ഷര വെളിച്ചം തേടി സ്കൂളിലേക്ക് കടന്നു വന്ന പുതിയ കൂട്ടുകാർക്ക് മധുരം നൽകിക്കൊണ്ട് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. തുടർന്ന് അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് ബലൂൺ വിതരണം, പുതിയ കുട്ടികളുടെ പാട്ടുകൾ, ഡാൻസുകൾ എന്നിവയും നടന്നു.
സ്കൂളിന്റെ സമീപത്തുള്ള ക്ലബ്ബുകളായ വോൾക്കാനോ, കാസ്കോ എന്നിവയിലെ അംഗങ്ങളുടെ വകയായി കുട്ടികൾക്ക് ലഡു വിതരണവും ഉണ്ടായിരുന്നു.
വരി 13: വരി 12:
=='''ഹരിതോത്സവം''' ==
=='''ഹരിതോത്സവം''' ==
[[പ്രമാണം:48239 pachakkarithottam.jpeg|left|100px]]
[[പ്രമാണം:48239 pachakkarithottam3.jpeg|left|200px]]
ഹരിതോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. വെണ്ട, പയർ, കയ്പ, ചീര ,വഴുതന, പച്ചമുളക് എന്നിവ കുട്ടികൾ വീടുകളിൽ കൃഷി ചെയ്ത് കീടനാശിനി മുക്തമായ പച്ചക്കറികൾ ഉപയോഗിക്കാൻ തുടങ്ങി. പച്ചക്കറി വിത്ത് വിതരണം പ്രധാന അദ്ധ്യാപിക നളിനി.പി നിർവഹിച്ചു.
=='''ടാലെന്റ് ലാബ് '''==
=='''ടാലെന്റ് ലാബ് '''==
[[പ്രമാണം:48239_pulsavam.jpeg|right|200px]]
വ്യത്യസ്ത മേഖലകളിൽ കഴിവുള്ള കുട്ടികലെ കണ്ടെത്തി വേണ്ട പിന്തുണ നൽകി അവരെ ഉയർത്തികൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ 2018 ഓഗസ്റ്റ് 21  ന് ബഹു. കാവനൂർ പഞ്ചായത് നാലാം വാർഡ് മെമ്പർ കരീം  ടാലെന്റ് ലാബ് ഉൽഘാടനം ചെയ്തു. കരാട്ടെ, ഫുട്ബോൾ, നൃത്തം, സംഗീതം എന്നീ മേഖലകളിൽ നിന്നും ധാരാളം കുട്ടികളെ കണ്ടെത്തി. നിലവിൽ ഒരു കരാട്ടെ ടീം കരാട്ടെ പരിശീലകന്റെ ശിക്ഷണത്തിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. എം.ടി.വേണുഗോപാലൻ ടാലെന്റ്റ് ലാബിന്റെ ചുമതല നിർവഹിക്കുന്നു.
=='''ശാസ്ത്ര - ഗണിതശാസ്ത്ര മേള '''==
=='''ശാസ്ത്ര - ഗണിതശാസ്ത്ര മേള '''==
[[പ്രമാണം:48239_sasthrolsvam.jpeg|left|200px]]
ഈ വർഷത്തെ അരീക്കോട്  സബ്‌ജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര മേളക്ക് സ്‌കൂൾ വേദിയായി. അരീക്കോട് എ.ഇ.ഒ മേള ഔപചാരികമായി ഉൽഘാടനം ചെയ്തു. അരീക്കോട് ബി.പി.ഒ, സ്കൂൾ പ്രധാന അദ്ധ്യാപിക, സ്കൂൾ മാനേജർ, പി.ടി.എ പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ തുടങ്ങിയവർ പ്രസംഗിച്ചു. മേള മൂന്ന് ദിവസങ്ങൾ നീണ്ടു നിന്നു. മികച്ച പ്രകടനം കാഴ്ച വെച്ച ശാസ്ത്ര പ്രതിഭകളെ ജില്ലാ തല മത്സരങ്ങളിലെക്ക് തിരഞ്ഞെടുത്തു.
=='''ഹിന്ദി ദിനാചരണം '''==
=='''ഹിന്ദി ദിനാചരണം '''==
രാഷ്ട്രഭാഷാ ദിനം ആയ സെപ്റ്റംബർ 14 സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹിന്ദി അദ്ധ്യാപകരായ വി.എൻ.സേതുമാധവൻ, ഷൈജ.വി എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾക്കായി പോസ്റ്റർ രചന മത്സരം, ഹിന്ദി കവിതാലാപൻ ,ഹിന്ദി ക്വിസ് എന്നി മത്സരങ്ങൾ നടത്തി. പോസ്റ്ററുടെ പ്രദർശനവും നടന്നു. പ്രധാന അദ്ധ്യാപിക നളിനി.പി ഉൽഘാടനം ചെയ്തു.
=='''ഉണർവ്'''==
=='''ഈസി ഇംഗ്ലീഷ്''' ==
=='''ഗണിത ജ്യോതി'''==
=='''ഗണിത ജ്യോതി'''==
കുട്ടികളിൽ ഗണിതത്തിനോടുള്ള താല്പര്യം കൂട്ടുന്നതിനും പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകി വിടവ് നികത്തുന്നതിനും വേണ്ടി രൂപപ്പെടുത്തി. ഗണിതാദ്ധ്യാപകരായ ടി.കെ.സഹദേവൻ, എം.രാഗിണി, പി.ജിഷ, സി.പി.ബിന്ദു മോൾ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ട തനത് പ്രവർത്തനങ്ങൾ നൽകി മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. ഗണിത ജ്യോതിയുടെ ആരംഭം പ്രധാന അദ്ധ്യാപിക നളിനി.പി നിർവ്വഹിച്ചു.
=='''പടവുകൾ '''==
=='''സ്റ്റാമിന '''==
=='''സ്റ്റാമിന '''==
കുട്ടികളുടെ ശാരീരികമായ വളർച്ചയെ പരിപോഷിപ്പിക്കുക എന്ന ലഷ്യത്തോടെ പ്രവർത്തിക്കുന്നതാണ്  'സ്റ്റാമിന'. ശഹീറലി.പി കൺവീനർ ആയ സ്റ്റാമിനയിൽ കുട്ടികൾ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ചും, വ്യായാമങ്ങളെക്കുറിച്ചും രക്ഷിതാക്കൾക്കും കുട്ടികൾക്കും കൃത്യമായ രീതിയിൽ ബോധവൽക്കരണം നടത്തി വരുന്നു. 'സ്റ്റാമിന' യുടെ ഉൽഘാടനം പ്രധാന അദ്ധ്യാപിക നളിനി.പി ടീച്ചർ നിർവ്വഹിച്ചു.
=='''ഭക്ഷ്യ ദിനാചരണം '''==
=='''കേരളപ്പിറവി ദിനാചരണം '''==
=='''കേരളപ്പിറവി ദിനാചരണം '''==
[[പ്രമാണം:48239_keralappiravi.jpeg|left|150px]]
[[പ്രമാണം:48239_keralappiravi.jpeg|left|200px]]
സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കേരളപ്പിറവി ദിനം വിപുലമായി ആചരിച്ചു. ക്വിസ്, കേരളം ഗാനാലാപനം, പോസ്റ്റർ നിർമ്മാണം, എന്നിവ നടന്നു. വിജയികൾക്ക് സമ്മാനദാനം നടത്തി. അധ്യാപകനായ ശങ്കരൻ.ഒ.ടി പരിപാടികൾക്ക് നേതൃത്വം നൽകി.
=='''സി.വി രാമൻ ജന്മ ദിനം''' ==
=='''മലയാളത്തിളക്കം'''==
=='''മലയാളത്തിളക്കം'''==
വരി 52: വരി 43:
=='''ഗണിതോപകരണ ശില്പശാല'''==
=='''ഗണിതോപകരണ ശില്പശാല'''==
[[പ്രമാണം:48239_pulsavam.jpeg|right|200px]]
കുട്ടികൾക്ക് ഗണിത പഠനം കൂടുതൽ രസകരമാക്കുക എന്ന ആശയത്തോടെ ശില്പശാല സംഘടിപ്പിച്ചു. വിവിധ ഗണിത ഉപകരണങ്ങൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിച്ചു. ടി.കെ.സഹദേവൻ, എം.രാഗിണി, പി.ജിഷ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. 2018 നവംബർ 28 ന് രാവിലെ 10 മണിക്ക് ആരംഭിച്ച ശില്പശാല വൈകീട്ട് 4 മണിക്ക് അവസാനിച്ചു. ശില്പശാലയിൽ ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടൽ, ഗണിതോപകരണങ്ങൾ പരിചയപ്പെടൽ, അവയുടെ നിർമ്മാണം എന്നിവ നടന്നു. അരീക്കോട് ബി.ആർ.സി ട്രെയിനർ സജിത്ത്.കെ ശില്പശാല ഉൽഘാടനം ചെയ്തു.
=='''പഠനോത്സവം '''==
[[പ്രമാണം:48239_pulsavam.jpeg|left|150px]]
=='''ശ്രദ്ധ '''==
=='''ദേശീയ ശാസ്ത്ര ദിനം''' ==
1,172
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757067...1784245" എന്ന താളിൽനിന്ന് ശേഖരിച്ചത്