Jump to content
സഹായം

"ജി.എൽ.പി.എസ്. തെയ്യങ്ങാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 9: വരി 9:
പ്രയത്നമാണ് ഇതിനു പിന്നിൽ ,തളരാത്ത പ്രയത്നം.
പ്രയത്നമാണ് ഇതിനു പിന്നിൽ ,തളരാത്ത പ്രയത്നം.

പണ്ടാരക്കളത്തിൽ ഗോവിന്ദമേനോൻ ,കുട്ടി ഹസ്സൻ ഹാജി, ഗോവിന്ദൻ (കോന്തൻ ) മാഷ് ,ഇടശ്ശേരി കുടുബം' കെ വി .അമ്മുകുട്ടി അമ്മ അമ്പിളിപ്പറമ്പിൽ ,K Vഗോപാലകൃഷ്ണൻ മാസ്റ്റർ കളത്തിൽ, പുത്തൻപുര കരുണാകരമേനോൻ ,കമലാ മേനോൻ, മുൻ പി ടി എ അംഗങ്ങൾ പ്രധാനാധ്യാപകരായ E .പ്രഭാകരൻ, കൃഷ്ണദാസ് അങ്ങന......
പണ്ടാരക്കളത്തിൽ ഗോവിന്ദമേനോൻ ,കുട്ടി ഹസ്സൻ ഹാജി, ഗോവിന്ദൻ (കോന്തൻ ) മാഷ് ,ഇടശ്ശേരി കുടുബം' കെ വി .അമ്മുകുട്ടി അമ്മ അമ്പിളിപ്പറമ്പിൽ ,K Vഗോപാലകൃഷ്ണൻ മാസ്റ്റർ കളത്തിൽ, പുത്തൻപുര കരുണാകരമേനോൻ ,കമലാ മേനോൻ, മുൻ പി ടി എ അംഗങ്ങൾ പ്രധാനാധ്യാപകരായ E .പ്രഭാകരൻ, കൃഷ്ണദാസ് അങ്ങന.....
 
കുട്ടികളില്ലാത്തതിനാൽ അടച്ചുപൂട്ടാൻ തീരുമാനിച്ച പൊന്നാനി തെയ്യങ്ങാട് സർക്കാർ എൽ പി സ്കൂളിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച എൽ പി സ്ക്കൂളുകളിൽ ഒന്നാക്കി മാറ്റിയെന്നതാണ് മിനി ടീച്ചറെ വ്യത്യസ്ഥയാക്കിയത്.2007ൽ പ്രധാന അധ്യാപികയായി സ്ക്കൂളിലെത്തുമ്പോൾ എൺപത് കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. എന്നാലിന്ന് എണ്ണൂറ് കുട്ടികൾ പഠിക്കുന്ന സ്ക്കൂളാണിത്. പ്രവേശനത്തിനായി അപേക്ഷ നൽകുന്നവരിൽ പകുതി പേർക്കു മാത്രം അഡ്മിഷൻ ലഭിക്കുന്ന സ്കൂളാണിന്ന്.
 
ആർക്കും വേണ്ടാതിരുന്ന ഒരു വിദ്യാലയത്തെ ഒരു നാടിന്റെ മുഴുവൻ ആവശ്യമാക്കി മാറ്റാൻ പത്ത് വർഷത്തെ നിരന്തര പ്രവർത്തനങ്ങളിലൂടെ സാധിച്ചുവെന്നതാണ് മിനിമോൾ ടീച്ചറുടെ വിജയം. അതോടെ തുടർച്ചയായി മൂന്ന് വർഷങ്ങളിൽ ജില്ലയിലെ മികച്ച പി ടി എക്കുള്ള അംഗീകാരം ഈ സ്ക്കൂളിനായി.
 
1987ലാണ് മിനി ടീച്ചർ അധ്യാപന ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. മിനി ടീച്ചർ പ്രധാന അധ്യാപികയായെത്തുമ്പോൾ നാല് ഡിവിഷൻ മാത്രമാണുണ്ടായിരുന്നത്. നാല് അധ്യാപകരും. എന്നാലിപ്പോൾ 17 ഡിവിഷനും 21 എൽ പി അധ്യാപകർ ഉൾപ്പെടെ നാൽപത് ജീവനക്കാർ സ്ക്കൂലുണ്ട്. 2016ൽ പഠന മികവിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം സ്ക്കൂൾ നേടി.
 
വിജയവഴികൾ:
 
ക്ലാസ് മുറികൾ ആധുനികവത്ക്കരിച്ചും ആകർഷകമാക്കിയും സ്ക്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റിയാണ് ജൈത്രയാത്ര ആരംഭിച്ചത്. ഹൈടെക് ക്ലാസ് മുറികളും പാഠ്യേതര രംഗത്തെ മികവുകളും സ്ക്കൂളിനെ വേറിട്ടതാക്കി. സ്ക്കൂളിലെ വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷം കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിച്ചു.

     തകർന്നു വീണിടത്തു നിന്ന് സ്കൂളിനെ അക്ഷരാർത്ഥത്തിൽ ചുമലിലേറ്റിയ മിനിമോൾടീച്ചർ ,എന്തും നടപ്പിലാക്കാൻ ജീവിതം ഉഴിഞ്ഞുവച്ച അകാലത്തിൽ പൊലിഞ്ഞു പോയ ജയലതടീച്ചർ ,അവർക്കു  പിൻഗാമിയായി വന്ന താരാ ദേവി ടീച്ചർമുഴുവൻ അദ്ധ്യാപകരും നൂറു കണക്കിന് രക്ഷിതാക്കളും ,മുഹമ്മദ്ബഷീറിനെപ്പോലെവിദ്യാഭ്യാസ .....രാഷ്ട്രീയപ്രവർത്തകർ ,പൊന്നാനിനഗരസഭയുടേയും ,മുൻസ്പീക്കർ ശ്രീരാമകൃഷ്ണൻ അവർകളുടെ തലോടൽസാംസ്കാരിക പ്രവർത്തകർ ,എഴുത്തുകാർ ,കലാകാരന്മാർ ,വിദ്യാർത്ഥികൾ ,അഭ്യുദയകാംക്ഷികളായ പരിസരവാസികൾ  

193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756865" എന്ന താളിൽനിന്ന് ശേഖരിച്ചത്