Jump to content
സഹായം

"സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
Schoolwiki award applicant{{PHSSchoolFrame/Header}}
{{Schoolwiki award applicant}}  
{{prettyurl|St.Anne's GHSS Kottayam}}
{{prettyurl|St.Anne's GHSS Kottayam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

വരി 65: വരി 65:
}}  
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ആമുഖം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->==ആമുഖം==
'''"ഒരുമിച്ച് ഞങ്ങൾ ആഗ്രഹിക്കുന്നു, ഒരുമിച്ച് ഞങ്ങൾ നേടുന്നു".'''

വരി 74: വരി 74:
സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ സേവിക്കാൻ ഈ വിദ്യാലയം പ്രതിജ്ഞാബദ്ധമാണ് .സ്കൂൾ അതിന്റെ ദൗത്യത്തിന് അനുസൃതമായി, പഠന വ്യത്യാസങ്ങളും ഭിന്നശേഷിക്കാരുടെ പ്രത്യേക ആവശ്യങ്ങളും കണക്കിലെടുത്ത് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നു. സ്വയം ആശ്രയിക്കുന്നതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ സ്വഭാവമുള്ള സ്ത്രീകളെ വാർത്തെടുക്കാൻ ഇത് ശ്രമിക്കുന്നു. മുൻ പ്രിൻസിപ്പൽമാരുടെ മേൽനോട്ടത്തിൽ പൂത്തുലഞ്ഞ ഈ വിദ്യാലയം ഇന്ന് കോട്ടയത്തിന്റെ അമരത്ത് സ്ഥിതിചെയ്യുന്നത് ,വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വികസനത്തിന് ഊന്നൽ നൽകി അക്കാദമിക മികവിനുള്ള പ്രതിബദ്ധത സന്തുലിതമാക്കിയാണ്.

== ചരിത്രം ==
==ചരിത്രം==
അക്ഷരനഗരമായ  [[കോട്ടയം|കോട്ടയത്തിന്റെ]]  ഹൃദയഭാഗത്ത്  പെൺകുട്ടികളുടെ വിദ്യാഭ്യാസം  ലക്ഷ്യമാക്കി മഹത്തായ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഹയർ സെക്കണ്ടറി സ്കൂളാണ് സെൻറ് ആൻസ്. കോട്ടയം പൗരാവലിയുടെ പ്രിയങ്കരനും ദീർഘവീക്ഷണവുമുള്ള ‍[[ഡോ.അലക്സാണ്ടർചൂളപ്പറമ്പിൽ]] പിതാവാണ് 1921 - ൽ ഈ വിദ്യാലയം ആരംഭിച്ചത്.  അതിനുമുമ്പ്  സെന്റ് ആൻസ് ഇംഗ്ലീഷ്  ഹൈസ്കൂൾ,  സെന്റ്  ജോസഫ് ലോവർ ഗ്രേഡ്  ഇംഗ്ലീഷ് ഹൈസ്കൂൾ എന്നീപേരുകളിൽ 23 കൊല്ലത്തോളം വരാപ്പുഴ ആർച്ച്ബിഷപ്പിന്റെ അധീനതയിലുള്ള കർമ്മലീത്ത സിസ്റേറഴ്സിന്റെ മേൽനോട്ടത്തിലായിരുന്നു ഈ സ്ഥാപനം.തേർഡ് ഫോം വരെയാണ് അന്ന് ഉണ്ടായിരുന്നത്. സെന്റ് ആൻസ് സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ പ്രശസ്ത അഭിഭാഷകനും, കോട്ടയം മുനിസിപ്പൽ ചെയർമാനുമായിരുന്ന ശ്രീ. ജോസഫ് മാളിയേക്കൽ ആയീരുന്നു.    1927 - ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട  സെന്റ് ആൻസിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ. എൻ. ജെ. മാത്യു ഞെഴുകുമററമായിരുന്നു.  അഭിവന്ദ്യ തറയിൽ പിതാവിന്റെ കാലത്ത് 1955 - ൽ [https://en.wikipedia.org/wiki/Bishop_Chulaparambil_Memorial_College_for_Women ബി.സി.എം. കോളേജ്] ആരംഭിച്ചത് സെന്റ് ആൻസിന്റെ പുഷ്പീകരണമായിരുന്നു.1971 - ൽ ഈ സ്കൂൾ അതിന്റെ കനകജൂബിലി സ്മാരകമായി ചെറുപുഷ്പ നേഴ്സറിസ്കൂളും, സെന്റ് ആൻസ് എൽ.പി.സ്കൂളും ആരംഭിച്ചു.സംസ്ഥാനരൂപതാതലങ്ങളിൽ മികവ് തെളിയിച്ച് അവാർഡ് നേടിയ അദ്ധ്യാപകരും, വിദ്യാത്ഥികളും ഈ സ്കൂളി‍ന്റെ യശസ്സ് ഉയർത്തിക്കൊണ്ടിരിക്കുന്നു. കലാകായികരംഗങ്ങളിൽ ഈ സ്കൂൾ മുൻനിരയിൽ ശോഭിക്കുന്നു. പഠനത്തിന്റെ കാര്യത്തിലും ഈ സ്കൂൾ മുൻനിരയിൽ തന്നെ. 5  മുതൽ 12 വരെ ക്ലാസുകളിലായി 1250 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. 55 അധ്യാപകരും 8 അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 85: വരി 85:

==പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* [[സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
*[[സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]]
* [[സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്.]]
*[[സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി.]]
* [[സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/നാഷണൽ കേഡറ്റ് കോപ്സ്|എൻ.സി.സി.]]
*ബാന്റ് ട്രൂപ്പ്.
* ബാന്റ് ട്രൂപ്പ്.
*ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
[[പ്രമാണം:Guide 33046.jpg|ലഘുചിത്രം|ഗൈഡിംഗ് വിദ്യാർത്ഥിനികൾ മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനൊപ്പം ]]

1. സയൻസ് ക്ലബ്
1. സയൻസ് ക്ലബ്
വരി 106: വരി 105:

== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
കോട്ടയം കോപ്പറേററീവ് മാനേജ്മെന്റ്ന്റെ  നിയന്ത്രണത്തിലാണ് ഈ സ്കൂൾ. കൂടുതൽ വിവരങ്ങൾക്ക് [[സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്.എസ്സ് കോട്ടയം/മാനേജ്‌മന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
|+
|+
വരി 159: വരി 157:
|2009-2011
|2009-2011
|-
|-
|സി. എൽസി ജോസഫ് എസ്‌ ജെ സി  
|സി. എൽസി ജോസഫ് എസ്‌ ജെ സി
|2011-2016
|2011-2016
|-
|-
വരി 165: വരി 163:
|2016-2018
|2016-2018
|-
|-
|സി. ക്രിസ്‌റ്റി  
|സി. ക്രിസ്‌റ്റി
|2018-2019
|2018-2019
|-
|-
|സി. സോഫിയ  
|സി. സോഫിയ
|2019-
|2019-
|}
|}

== സാരഥികൾ ഇപ്പോൾ ==
==സാരഥികൾ ഇപ്പോൾ==
{| class="wikitable"
{| class="wikitable"
|+
|+
വരി 180: വരി 178:
|-
|-
|'''ലോക്കൽ മാനേജർ'''
|'''ലോക്കൽ മാനേജർ'''
|റവ: ഫാ: അലക്സ് ആക്കപ്പറമ്പിൽ  
|റവ: ഫാ: അലക്സ് ആക്കപ്പറമ്പിൽ
|[[പ്രമാണം:Fr.-Alex.jpg|ലഘുചിത്രം|207x207ബിന്ദു]]

|'''പ്രിൻസിപ്പാൾ'''
|'''പ്രിൻസിപ്പാൾ'''
|സിസ്റ്റർ അയോണ എസ് വി എം  
|സിസ്റ്റർ അയോണ എസ് വി എം
|[[പ്രമാണം:Sr ayona.jpg|ലഘുചിത്രം|210x210ബിന്ദു]]

|'''വൈസ് പ്രിൻസിപ്പാൾ'''
|'''വൈസ് പ്രിൻസിപ്പാൾ'''
|സിസ്റ്റർ ഷേർലി കുര്യൻ  
|സിസ്റ്റർ ഷേർലി കുര്യൻ
|[[പ്രമാണം:Sr. Sophia 250x200.jpg|ലഘുചിത്രം|210x210ബിന്ദു]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ജൂണാ മേരി അവറാച്ചൻ - സംസ്ഥാന കലാതിലകം (2004-05)

വരി 201: വരി 199:
സിനി ദേവസ്യ- ദേശീയ കരാട്ടെ പങ്കാളി
സിനി ദേവസ്യ- ദേശീയ കരാട്ടെ പങ്കാളി

== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==

* ഗ്രൂപ്പ് ഡാൻസ് , ചവിട്ടു നാടകം ,ഓട്ടംതുള്ളൽ, ഒപ്പന ,നാടകം എന്നിവയിൽ സംസ്ഥാന കലോത്സവങ്ങളിൽ എ ഗ്രേഡ് നേടി  
*ഗ്രൂപ്പ് ഡാൻസ് , ചവിട്ടു നാടകം ,ഓട്ടംതുള്ളൽ, ഒപ്പന ,നാടകം എന്നിവയിൽ സംസ്ഥാന കലോത്സവങ്ങളിൽ എ ഗ്രേഡ് നേടി
* സംസ്ഥാന ലോൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം
*സംസ്ഥാന ലോൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം
* കബഡിയിൽ സംസ്ഥാന ചാമ്പ്യന്മാർ
*കബഡിയിൽ സംസ്ഥാന ചാമ്പ്യന്മാർ
* സംസ്ഥാന ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ
*സംസ്ഥാന ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ

== ചിത്രശാല ==
==ചിത്രശാല==

=== തിരികെ വിദ്യാലയത്തിലേക്ക് ===
===തിരികെ വിദ്യാലയത്തിലേക്ക്===
<gallery>
<gallery>
പ്രമാണം:BS21 KTM 33046 5.jpg
പ്രമാണം:BS21 KTM 33046 5.jpg
വരി 219: വരി 217:
</gallery>
</gallery>

== സന്ദർശിക്കുക ==
==സന്ദർശിക്കുക==
[https://www.facebook.com/groups/145611305508416/about ഫേസ് ബുക്ക്]  , [https://www.youtube.com/channel/UCMVt6-UgAqjON3w1f-Xg0qg/featured യൂട്യൂബ്] , [https://twitter.com/home ട്വിറ്റെർ] , [https://stanneshssktm.com/ വെബ്സൈറ്റ്]  

==വഴികാട്ടി ==
==വഴികാട്ടി==

{{#multimaps:9.589698 ,76.527388| width=500px | zoom=16 }}

* കോട്ടയം ടൗണിന്റെ  മധ്യഭാഗത്ത്, കെ കെ റോഡിൽ ജില്ല ആശുപത്രിക്ക് സമീപം മലയാള മനോരമയ്ക്ക് മുൻവശത്തായി സ്ഥിതി ചെയ്യുന്നു.
*കോട്ടയം ടൗണിന്റെ  മധ്യഭാഗത്ത്, കെ കെ റോഡിൽ ജില്ല ആശുപത്രിക്ക് സമീപം മലയാള മനോരമയ്ക്ക് മുൻവശത്തായി സ്ഥിതി ചെയ്യുന്നു.
* റെയിൽവേ സ്റ്റേഷനിൽ നിന്നും 0 .5 കി . മി ദൂരം  
*റെയിൽവേ സ്റ്റേഷനിൽ നിന്നും 0 .5 കി . മി ദൂരം
* കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ നിന്നും 1 കി .മി ദൂരം <!--visbot  verified-chils->-->
*കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ നിന്നും 1 കി .മി ദൂരം<!--visbot  verified-chils->-->

== അവലംബം ==
==അവലംബം==
http://www.ceasak.org/
http://www.ceasak.org/

https://en.wikipedia.org/wiki/Kottayam
https://en.wikipedia.org/wiki/Kottayam
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755622" എന്ന താളിൽനിന്ന് ശേഖരിച്ചത്