Jump to content
സഹായം

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 131: വരി 131:

കുട്ടികൾ പഠിക്കുന്ന രീതികളൊക്കെ അമ്മമാരും അറിയണമല്ലോ. അതിനായി നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്ന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയാണ് 'My Smart Mom'. പല തരം സാഹചര്യങ്ങളിൽ നിന്നുമാണ് ഓരോ കുട്ടിയും സ്കൂളിലെത്തുന്നത്. കുട്ടികളെ നന്നായി അറിയുക അവരുടെ അമ്മമാരായിരിക്കും. പാഠപുസ്തകങ്ങളിൽ പുതുതായി ചേർത്ത സാങ്കേതിക സജ്ജീകരണങ്ങളും, സ്കൂളുകളിൽ ഹൈടെക് ക്ലാസ്സ്‌റൂമുകളിലെ പരിജ്ഞാനവും, പാഠപുസ്തകങ്ങളിലും പഠനരീതികളിലും വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി ആണ് നടപ്പാക്കിയത്. ക്യു ആർ കോഡ് സ്കാനിങ്, സമഗ്ര ലേണിംഗ് പോർട്ടൽ, വിക്റ്റേഴ്സ് ചാനൽ, പഠനത്തിന് സ്മാർട്ട്ഫോണുകളുടെ സാധ്യതകൾ, ഇവയെല്ലാം പറ്റി കൂട്ടുകാർ ക്ലാസെടുത്തു. 

== <font color=black><font size=5>'''<big>'''സാക്ഷി മികച്ച ചിത്രം - അവാർഡ്-എല്ലാം കാണുന്നവൻ സാക്ഷി!:''' </big>'''== 
<font color=black><font size=3>
              <font size=3,font color=black>
'''സാക്ഷി മികച്ച ചിത്രം - അവാർഡ്-എല്ലാം കാണുന്നവൻ സാക്ഷി!:'''
[[ പ്രമാണം:Sak award.jpg|പ്രമാണം:Sak award.jpg200px|thumb|left| ]]
[[ പ്രമാണം:Sakshi 3.jpg|പ്രമാണം:Sakshi 3.jpg200px|thumb|right| ]]
സാക്ഷി മികച്ച ചിത്രം - അവാർഡ്-എല്ലാം കാണുന്നവൻ സാക്ഷി!
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  എഡ്യൂക്കേഷൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ഏഴാമത് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം മികച്ച തിരകഥ എന്നീ അവാർഡുകൾ കരസ്ഥമാക്കി
സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ  നേതൃത്വത്തിൽ ആരംഭിച്ച ചെന്നീർക്കര എസ് എൻ ഡി പി  ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി.
ക്യാമറ ട്രെയിനിങ്, ഡോക്യൂമെന്ററി ക്രീയഷൻ,ന്യൂസ്‌ മേക്കിങ് എന്നിവയുടെ  വിശദമായ പഠനത്തിനുശേഷം എത്തിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സാക്ഷി എന്ന പേരിൽ ഹ്രസ്വ ചിത്രം നിർമ്മിക്കുകയുണ്ടായി പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചാൽ എന്ത് ചെയ്യും?
 സമൂഹമനസാക്ഷിയെ ചിന്തിപ്പിക്കുന്ന ആശയവുമായി ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമായി. സ്കൂളിലേക്ക് സ്ഥിരമായി ഒരുമിച്ചു പോകുന്ന അഞ്ച് പേരടങ്ങുന്ന സംഘം. പൊതുവഴിയിൽ സ്ഥിരമായുള്ള മാലിന്യനിക്ഷേപം അവരെ അസ്വസ്ഥരാക്കുന്നു. കൂട്ടുകാരൊത്തു ചേർന്ന് ഈ മാലിന്യം ശേഖരിച്ച് സ്കൂളിലെ മാലിന്യനിക്ഷേപ തൊട്ടിയിൽ നിക്ഷേപിക്കുന്നു.
സംഭവം പതിവായതോടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ  ഇവർ കണ്ടെത്തുന്ന ആശയത്തിന്റെ  കഥയാണ് ഈ ചിത്രം പറയുന്നത്. തുടർച്ചയായ നാല് ദിവസത്തെ കഥയാണ് സാക്ഷിയുടെത്.
വായനമൂല @ വെയ്റ്റിംഗ് ഷെഡ്
 പൊതുജങ്ങളിലെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ബസ് സഞ്ചാരം പൊതുവേ കുറവുള്ള ചെന്നീർക്കര പ്രദേശത്ത് വെയിറ്റിംഗ് ഷെഡ്‌ടുകളിൽ വായനാമൂല സ്ഥാപിച്ച്  മാതൃകയായി നമ്മുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. നവമാധ്യങ്ങളുടെ യുഗത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിന് പൂർണപിന്തുണയുമായി അധ്യാപകരും പി ടി എ അംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള പുസ്തകങ്ങൾ, ദിനപത്രങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ കുട്ടികൾ തന്നെ ശേഖരിച്ച് വായന മൂലയിൽ എത്തിക്കുന്നു. 
സാക്ഷി മികച്ച ചിത്രം - അവാർഡ്-എല്ലാം കാണുന്നവൻ സാക്ഷി!
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  എഡ്യൂക്കേഷൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ഏഴാമത് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം മികച്ച തിരകഥ എന്നീ അവാർഡുകൾ കരസ്ഥമാക്കി
സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ  നേതൃത്വത്തിൽ ആരംഭിച്ച ചെന്നീർക്കര എസ് എൻ ഡി പി  ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി.
ക്യാമറ ട്രെയിനിങ്, ഡോക്യൂമെന്ററി ക്രീയഷൻ,ന്യൂസ്‌ മേക്കിങ് എന്നിവയുടെ  വിശദമായ പഠനത്തിനുശേഷം എത്തിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സാക്ഷി എന്ന പേരിൽ ഹ്രസ്വ ചിത്രം നിർമ്മിക്കുകയുണ്ടായി പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ചാൽ എന്ത് ചെയ്യും?
 സമൂഹമനസാക്ഷിയെ ചിന്തിപ്പിക്കുന്ന ആശയവുമായി ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമായി. സ്കൂളിലേക്ക് സ്ഥിരമായി ഒരുമിച്ചു പോകുന്ന അഞ്ച് പേരടങ്ങുന്ന സംഘം. പൊതുവഴിയിൽ സ്ഥിരമായുള്ള മാലിന്യനിക്ഷേപം അവരെ അസ്വസ്ഥരാക്കുന്നു. കൂട്ടുകാരൊത്തു ചേർന്ന് ഈ മാലിന്യം ശേഖരിച്ച് സ്കൂളിലെ മാലിന്യനിക്ഷേപ തൊട്ടിയിൽ നിക്ഷേപിക്കുന്നു.
സംഭവം പതിവായതോടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ  ഇവർ കണ്ടെത്തുന്ന ആശയത്തിന്റെ  കഥയാണ് ഈ ചിത്രം പറയുന്നത്. തുടർച്ചയായ നാല് ദിവസത്തെ കഥയാണ് സാക്ഷിയുടെത്.
ശിവജ്യോതി, അരുന്ധതി എന്നിവർ ചേർന്നാണ് സംവിധാനം. വൈഷ്ണവി എസ് വിജുവിന്റെ കഥയ്ക്ക് ആർ രോഹിത്, അലീന ഉല്ലാസ് എന്നിവർ ചേർന്നാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അനന്തു  അനിൽ കുമാർ, സുബിൻ കെ എസ് എന്നിവർ  ചേർന്ന് എഡിറ്റ് ചെയ്ത ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അദ്വൈത് ബി, നന്ദു സുനിൽ എന്നിവരാണ്.
 സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  എഡ്യൂക്കേഷൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന ഏഴാമത് ഫിലിം ഫെസ്റ്റിവലിൽ താരമായ ഹസ്വചിത്രം, മികച്ച തിരക്കഥ, മികച്ച രണ്ടാമത്തെ ഹ്രസ്വ ചിത്രം എന്നീ പുരസ്കാരങ്ങൾ കരസ്ഥമാക്കി സ്കൂളിനും നാടിനും അഭിമാനകരമായ നിമിഷങ്ങൾ സമ്മാനിച്ചു.
== <font color=black><font size=5>'''<big>'''ഹ്രസ്വചിത്രം 'NO':''' </big>'''==   

489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754896" എന്ന താളിൽനിന്ന് ശേഖരിച്ചത്