Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:

== <small>'''തണൽ ---കനിവിൻറെ കാരുണ്യ സ്പർശം'''</small>                        ==

[[പ്രമാണം:48550ormakal4.jpg|ലഘുചിത്രം]]
[[പ്രമാണം:48550pado2.jpg|ലഘുചിത്രം|തണൽ  പദ്ധതിക്ക് മലപ്പുറം ജില്ലാ കളക്ടർ ഉപഹാരം നൽകുന്നു]]
       കുട്ടികളിലെ ഭിന്നശേഷി പ്രശ്‍നം എന്ന കുടുംബങ്ങളെയും,സമൂഹത്തെ ആകെത്തന്നെയും വിഷമത്തിലാക്കുന്ന ഒരു അവസ്ഥയാണ് .നമ്മുടെ സ്കൂളിലെ ഭിന്നശേഷികുട്ടികളുടെ കണക്കെടുത്തപ്പോൾ ഏകദേശം ഇരുപത്തിനടുത്ത് കുട്ടികൾ വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതായി കണ്ടു.ഇത്തരം ഭിന്നശേഷികുട്ടികളുടെ ഉന്നമനത്തിനും ,അവരുടെ രക്ഷിതാക്കളുടെ ബോധവത്കരണത്തിനും വേണ്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു "തണൽ".ഈ പദ്ധതി പ്രകാരം ഭിന്നശേഷികുട്ടികൾക്കു വേണ്ടി വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി.ഇവർക്കായി പഞ്ചായത്തു തലത്തിൽ ഫിസിയോതെറാപ്പി സെൻറെർ  ആരംഭിച്ചു..ഈ കുട്ടികൾക്കായി വിവിധ ഉപകരണ ങ്ങൾ ലഭ്യമാക്കി.വിവിധ തരത്തിലുള്ള ചികിത്സകൾക്ക് അവരെ വിധേയരാക്കി .കുട്ടികളും രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും ഇതിൽ പങ്കാളികളായി.ഈപ്രോജക്ടിന് മലയാളമനോരമ നല്ലപാഠം മലപ്പുറം ജില്ലയിലെ ഏറ്റവും നല്ല പദ്ധതിക്കുള്ള പുരസ്ക്കാരം ലഭിക്കുകയുണ്ടായി.ഈപദ്ധതിയുടെ തുടർച്ച എന്നനിലക്ക് പോരൂർ പഞ്ചായത്ത് സ്ഥിരമായി ഭിന്നശേഷിക്കാർക്കായി ഫിസിയോ തെറാപ്പി സെൻറെർ ആരംഭിച്ചു.

2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753626" എന്ന താളിൽനിന്ന് ശേഖരിച്ചത്