Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 2: വരി 2:
[[പ്രമാണം:44046-chief message.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:44046-chief message.jpg|ലഘുചിത്രം|വലത്ത്‌]]
== വി.പി.എസ്.എച്ച്.എസ്.എസ്  വെങ്ങാനൂർ-ശതാബ്ദിയുടെ നിറവിൽ ==
== വി.പി.എസ്.എച്ച്.എസ്.എസ്  വെങ്ങാനൂർ-ശതാബ്ദിയുടെ നിറവിൽ ==
<p align =justify>ഒരുപ്രദേശത്തെയാകെ അറിവിന്റെയും  നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറാം പിറന്നാളാഘോഷങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്. ഒരു നൂറ്റാണ്ടു മുമ്പ് വെങ്ങാനൂ൪ എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിൽ തുടങ്ങിയ ഒരു പുണ്യക൪മ്മം ഇന്ന്  പട൪ന്നുപന്തലിച്ച് പല തലമുറകൾക്ക് താങ്ങും തണലുമായി. ശതാബ്ദിയൂടെ നിറവിൽനില്ക്കുന്ന സ്ക്കൂളിന്റെ പുരോഗതിയിലേയ്ക്കുള്ള പ്രയാണത്തിൽഉത്തമരായ വ്യക്തിത്ത്വങ്ങൾ മാ൪ഗ്ഗദീപങ്ങളായി. ശതാബ്ദിയോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി. ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുക്കൊണ്ടുള്ള വിളംബരഘോഷയാത്രയും സാംസ്കാരികഘോഷയാത്രയും  ആഗസ്റ്റ് 19നും,  ഉദ്ഘാടനം 20നും   നടക്കുകയുണ്ടായി. 19-ാം തീയതി രാവിലെ 10 ന് സ്കൂൾ സ്ഥാപകനായ ശ്രീ. വിക്രമൻപിള്ള അവർകളുടെ സ്മൃതിമണ്ഡപത്തിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര,സാംസ്കാരികഘോഷയാത്രയുടെ അകമ്പടിയോടെ 4 മണിയ്ക്ക് സ്കൂൾ അങ്കണത്തിൽ സമാപിച്ചു. 20-ാം തീയതി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ അധ്യക്ഷനായിരുന്നു.  ബഹു.കേരളാ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടകനായി. [https://www.youtube.com/watch?v=VlIOaGAGaAQ ശതാബ്ദിയൂടെ നിറവിൽ] ആണീ സ്ഥാപനം.</p>
<p align =justify>ഒരുപ്രദേശത്തെയാകെ അറിവിന്റെയും  നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറാം പിറന്നാളാഘോഷങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്. ഒരു നൂറ്റാണ്ടു മുമ്പ് വെങ്ങാനൂർ എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിൽ തുടങ്ങിയ ഒരു പുണ്യക൪മ്മം ഇന്ന്  പടർന്നുപന്തലിച്ച് പല തലമുറകൾക്ക് താങ്ങും തണലുമായി. ശതാബ്ദിയൂടെ നിറവിൽനില്ക്കുന്ന സ്ക്കൂളിന്റെ പുരോഗതിയിലേയ്ക്കുള്ള പ്രയാണത്തിൽഉത്തമരായ വ്യക്തിത്ത്വങ്ങൾ മാർഗ്ഗദീപങ്ങളായി. ശതാബ്ദിയോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി. ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുക്കൊണ്ടുള്ള വിളംബരഘോഷയാത്രയും സാംസ്കാരികഘോഷയാത്രയും  ആഗസ്റ്റ് 19നും,  ഉദ്ഘാടനം 20നും   നടക്കുകയുണ്ടായി. 19-ാം തീയതി രാവിലെ 10 ന് സ്കൂൾ സ്ഥാപകനായ ശ്രീ. വിക്രമൻപിള്ള അവർകളുടെ സ്മൃതിമണ്ഡപത്തിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര,സാംസ്കാരികഘോഷയാത്രയുടെ അകമ്പടിയോടെ 4 മണിക്ക് സ്കൂൾ അങ്കണത്തിൽ സമാപിച്ചു. 20-ാം തീയതി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ അധ്യക്ഷനായിരുന്നു.  ബഹു.കേരളാ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടകനായി. [https://www.youtube.com/watch?v=VlIOaGAGaAQ ശതാബ്ദിയൂടെ നിറവിൽ] ആണീ സ്ഥാപനം.</p>
<center><big>സെന്റിനറി -  പ്രമുഖരുടെ  സന്ദേശങ്ങൾ</big></center>
<center><big>സെന്റിനറി -  പ്രമുഖരുടെ  സന്ദേശങ്ങൾ</big></center>
<gallery>
<gallery>
6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753249" എന്ന താളിൽനിന്ന് ശേഖരിച്ചത്