Jump to content
സഹായം

"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,047 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
  {{Schoolwiki award applicant}} {{PSchoolFrame/Header}}
  {{Schoolwiki award applicant}} {{PSchoolFrame/Header}}
{{prettyurl|Govt. U P S Valavoor }} കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ വലവൂർ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{prettyurl|Govt. U P S Valavoor }} കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കരൂർ പഞ്ചായത്തിൽ പെട്ട,ഉഴവൂരിനും പാലായ്ക്കുമിടയിലുള്ള  ഒരു ചെറുപട്ടണമാണ് '''വലവൂർ'''. പാലായും ഉഴവൂരുമാണ് ഏറ്റവും സമീപ പട്ടണങ്ങൾ.ഈ രണ്ടു പട്ടണങ്ങളിൽനിന്നും വലവൂരിലേക്കു 6 KM ദൂരമേയുള്ളൂ.കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ സ്ഥിരം കാമ്പസ് വലവൂരിലാണ് നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.വലവൂർ മഹാദേവ ക്ഷേത്രം, സെന്റ്. മേരീസ് ചർച്ച്, ഫാത്തിമാ മാതാ ചർച്ച് എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആരാനാലയങ്ങൾ. സർക്കാർ യു.പി സ്കൂളാണ് പ്രധാന വിദ്യാലയം.കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ വലവൂർ ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കരൂർ കൃഷിഭവൻ, പോസ്റ്റോ ഫീസ്, എസ്.ബി.ഐ, വലവൂർ സർവീസ് സഹകരണ ബാങ്ക്, വലവൂർ ആർ.പി.എസ്, BSNL, Agricultural Co-Operative Society എന്നിവയാണ് ഇവിടെ പ്രവർത്തിക്കുന്ന മറ്റ് പ്രധാന സ്ഥാപനങ്ങൾ.
മലകളാലും പാടങ്ങളാലും കുന്നുകളാലും തൊടുകളാലും പ്രകൃതി രമണീയമായ വലവൂരിന്റെ സമീപ ഗ്രാമപ്രദേശങ്ങളാണ് കുടക്കച്ചിറ,ഇടനാട്,പാലക്കാട്ടുമല എന്നിവ.നോയമ്പ് കാലത്തു വിശ്വാസികൾ മലകയറാൻ എത്തുന്ന St.Thomas Mount വലവൂരിന് വളരെ അടുത്താണ്.
 
* Nearest Airport - Cochin International Airport - 66 km
* Nearest Railway Station - Kottayam - 31 km
* Nearest Bus Stop - Valavoor
* Nearest Bus Stand - Pala - 6 km
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=വലവൂർ
|സ്ഥലപ്പേര്=വലവൂർ
വരി 110: വരി 117:
[[പ്രമാണം:News paper 1.jpg|ലഘുചിത്രം|വിളവെടുപ്പ് രാമപുരം AEO, Sri. K. K.ജോസഫ് ഉത്‌ഘാടനം ചെയ്യുന്നു]]
[[പ്രമാണം:News paper 1.jpg|ലഘുചിത്രം|വിളവെടുപ്പ് രാമപുരം AEO, Sri. K. K.ജോസഫ് ഉത്‌ഘാടനം ചെയ്യുന്നു]]
[[പ്രമാണം:GK quiz winners -January 2022.jpg|ലഘുചിത്രം|'''ജനുവരിയിൽ  daily നൽകിയ ചോദ്യോത്തരങ്ങളിൽ നിന്നും ഫെബ്രുവരി ഒന്നാം തീയതി  നടത്തിയ quizൽ വിജയികളായവർ''' ]]
[[പ്രമാണം:GK quiz winners -January 2022.jpg|ലഘുചിത്രം|'''ജനുവരിയിൽ  daily നൽകിയ ചോദ്യോത്തരങ്ങളിൽ നിന്നും ഫെബ്രുവരി ഒന്നാം തീയതി  നടത്തിയ quizൽ വിജയികളായവർ''' ]]
  '''ജൈവ കൃഷി'''  
  '''ജൈവ കൃഷി''' - ജൈവ കൃഷിക്ക് വൻ പ്രാധാന്യം എന്നും ഈ സ്കൂളിലെ അധ്യാപകരും PTA യും കുട്ടികളും നൽകിവരുന്നു. വാഴ, കപ്പ, പയർ തുടങ്ങിയവ എക്കാലത്തും ഇവിടെ കൃഷി ചെയ്തിരുന്നു. വറ്റാത്ത കിണർ ഇവിടുത്തെ ഒരനുഗ്രഹമാണ്.
ജൈവ കൃഷിക്ക് വൻ പ്രാധാന്യം എന്നും ഈ സ്കൂളിലെ അധ്യാപകരും PTA യും കുട്ടികളും നൽകിവരുന്നു. വാഴ, കപ്പ, പയർ തുടങ്ങിയവ എക്കാലത്തും ഇവിടെ കൃഷി ചെയ്തിരുന്നു. വറ്റാത്ത കിണർ ഇവിടുത്തെ ഒരനുഗ്രഹമാണ്.


         2021 ഡിസംബർ  10 നു കരൂർ അഗ്രികൾചറൽ ഓഫീസർ ശ്രീമതി നിമിഷയുമായി  സ്കൂൾ ഗാർഡൻ  പദ്ധതിയെപ്പറ്റി സംസാരിച്ചത് പുതിയൊരു വഴിത്തിരിവായി. ഡിസംബർ  15 ന് ളാലം BDO  സ്കൂൾ സന്ദർശിക്കുകയും കൃഷി ചെയ്യാവുന്നവിധം ഭൂമി ഒരുക്കിത്തരാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.അങ്ങനെ വിവിധ ഏജൻസികളുടെ സംയുക്ത പ്രവർത്തന ഫലമായി  2022  ജനുവരി 20ന് കരൂർ ഗ്രാമപ്പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റെയും PTA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ  പച്ചക്കറി വികസന പദ്ധതി കരൂർ പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് ശ്രീമതി. സീന ജോൺ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇൻ ചാർജ്  അനസിയ രാമൻ , കരൂർ അഗ്രികൾചറൽ ഓഫീസർ ശ്രീമതി നിമിഷ, കരൂർ  പഞ്ചായത്ത്  എ ഇ ശ്രീ ബിബിൻ കെ പുലിക്കുന്നേൽ, ഹെഡ്മാസ്റ്റർ ശ്രീ എൻ വൈ  രാജേഷ് , പി ടി എ  പ്രസിഡണ്ട് ശ്രീ  റജി  എം ആർ  സീനിയർ അസിസ്റ്റന്റ്  ശ്രീമതി പ്രിയ സെലിൻ   എന്നിവർ സംസാരിച്ചു.വെണ്ട,വഴുതന,മുളക്,ചീര,കൊത്തമര, പയർ,ബീൻസ്,മത്തൻ,കുമ്പളം,വെള്ളരി,പാവൽ,പടവലം,കുറ്റിപ്പയർ,ചുരയ്ക്ക, ചേന,ചേമ്പ്,മുരിങ്ങ,കാച്ചിൽ,വാഴ,കപ്പ എന്നിവയാണ് നട്ടത്. ഇവയുടെ പരിപാലനം അധ്യാപകർ നടത്തി വരുന്നു.<gallery>
        2021 December 10 നു Karoor Agriculture Officer Smt.Nimishaയുമായി School Garden പദ്ധതിയെപ്പറ്റി സംസാരിച്ചത് പുതിയൊരു വഴിത്തിരിവായി. December 15 ന് ളാലം BDO  സ്കൂൾ സന്ദർശിക്കുകയും കൃഷി ചെയ്യാവുന്നവിധം ഭൂമി ഒരുക്കിത്തരാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.അങ്ങനെ വിവിധ agencyകളുടെ സംയുക്ത പ്രവർത്തന ഫലമായി  2022  JANUARY 20ന് കരൂർ ഗ്രാമപ്പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റെയും PTA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ  <nowiki>''</nowiki>പച്ചക്കറി വികസന പദ്ധതി<nowiki>''</nowiki> കരൂർ പഞ്ചായത്ത് Vice. പ്രസിഡണ്ട് ശ്രീമതി. സീന ജോൺ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ in - charge അനസിയ രാമൻ , Karoor Agricultural Officer Smt.Nimisha, Karoor panchayat AE Sri.Bibin K Pulikunnel, Headmaster Sri. Rajesh N Y,PTA President Reji M R,Senior Assistant  Smt.Priya Celine എന്നിവർ സംസാരിച്ചു.'''വെണ്ട,വഴുതന,മുളക്,ചീര,കൊത്തമര, പയർ,ബീൻസ്,മത്തൻ,കുമ്പളം,വെള്ളരി,പാവൽ,പടവലം,കുറ്റിപ്പയർ,ചുരയ്ക്ക, ചേന,ചേമ്പ്,മുരിങ്ങ,കാച്ചിൽ,വാഴ,കപ്പ .....''' എന്നിവയാണ് നട്ടത്. ഇവയുടെ പരിപാലനം അധ്യാപകർ നടത്തി വരുന്നു.
<gallery>
പ്രമാണം:തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു.2.jpg|alt=തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു
പ്രമാണം:തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു.2.jpg|alt=തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു
പ്രമാണം:IMG20220106111340.jpg
പ്രമാണം:IMG20220106111340.jpg
463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752325" എന്ന താളിൽനിന്ന് ശേഖരിച്ചത്