Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
[[പ്രമാണം:48550thirike3.jpg|ലഘുചിത്രം|222x222px|പകരം=]]

  ഒന്നര വർഷത്തെ ലോക് ഡൗൺ കഴിഞ്ഞ് കൊറോണ വ്യാപനത്തിന്ശമനം വന്ന സാഹചര്യത്തിൽ സംസ്ഥാന ഗവൺമെൻറ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.ഒട്ടറെ ആശങ്കകളോടെയാണ് കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ഈ സാഹചര്യത്തെ നേരിട്ടത് .ഗവൺമെൻറ് മുന്നോട്ടുവച്ച കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് വിദ്യാലയങ്ങൾ പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തു .

[[പ്രമാണം:48550thirike2.jpg|ലഘുചിത്രം|222x222ബിന്ദു]]
[[പ്രമാണം:48550koode3.jpg|പകരം=|ലഘുചിത്രം|200x200ബിന്ദു]]
                                               ഒട്ടേറെ മുന്നൊരുക്കങ്ങൾ ഇതിന്റെ ഭാഗമായി നമ്മുടെ സ്കൂൾ എടുക്കുകയുണ്ടായി ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും സ്റ്റാഫ് മീറ്റിംഗ് പി.ടി.എ .എക്സിക്യൂട്ടീവ് എന്നിവ കൂടി .വിദ്യാലയവും പരിസരങ്ങളും തീരുമാനിച്ചു.ക്ലാസ് മുറികളും ബെഞ്ച് ,ഡെസ്ക് എന്നിവയും അണുനശീകരണം നടത്തി ശുദ്ധീകരിച്ചു.കോവിഡ് സംബന്ധിച്ച മുന്നറിയിപ്പുകൾ സ്കൂൾ പരിസരങ്ങളിലും ക്ലാസ് മുറികളിലും പ്രദർശിപ്പിച്ചു.കുട്ടികളെ സ്വീകരിക്കാൻ സ്കൂൾ സജ്ജമായി.ഒട്ടേറെ ആശങ്കകളും മാനസിക സംഘർഷങ്ങളും കുട്ടികൾക്കുണ്ടായിരുന്നു.ഇത്തരം ഭീതി അകറ്റാൻ നാം കൊറോണയെ അതിജീവിക്കുന്ന ചിത്രങ്ങൾ സ്കൂൾ ചുമരുകളിൽ വരച്ചു ചേർത്തു .കുട്ടികളിൽ ആത്മവിശ്വാസം പകരുന്ന മുദ്രാവാക്യങ്ങൾ ചുമരുകളിൽ എഴുതി .സ്കൂൾ ആകമാനം ദീപാലംകൃതമാക്കി.പൊതുവെ ഒരു ഉത്സവഛായ നൽകി .കുട്ടികളുടെ ആശങ്ക അകറ്റി.അവരെ സ്കൂളിലേക്ക് സ്വീകരിച്ചിരുത്തി.   

വരി 238: വരി 238:
ക്ലബ്ബ്കളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളുടെ ഭാഗമായി വി വിധങ്ങളായ പരിപാടികളാണ് നടത്താറുള്ളത് .ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ പഠന--പഠ്യേതര പ്രവർത്തനങ്ങളെ സജ്ജീവമാക്കി നിലനിർത്തുന്നു ഇന്നത്തെ സമൂഹത്തിന് ഗുണകരമായ രീതിയിൽ പല മാനുഷിക മൂല്യങ്ങളും വളർത്തിയെടുക്കാൻ ഇത്തരം ക്ലബ്ബുകളുടെ പ്രവർത്തനം കൊണ്ട് സാധിക്കുന്നു.

== '''ഫീൽഡ് ട്രിപ്പ്''' ==
== '''ഫീൽഡ് ട്രിപ്പ്''' ==
[[പ്രമാണം:48550fieild trip.jpg|ലഘുചിത്രം|കുട്ടികളും അദ്ധ്യാപകരും തേക്ക്  മ്യൂസിയത്തിൽ ]]
    പഠന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാവർഷവും കുട്ടികൾക്കുള്ള പഠനയാത്രകളും ഫീൽഡ് ട്രിപ്പുകളും നടത്താറുണ്ട്.കുട്ടികൾക്ക് നേരിട്ട് കാര്യങ്ങൾ മനസിലാക്കി അറിവിന്റെ പുത്തൻ അനുഭവങ്ങൾ പകർന്നു നൽകാൻ ഇത്തരം ഫീൽഡ് ട്രിപ്പുകൾ സഹായിക്കുന്നു.

വരി 255: വരി 256:

== '''ലാംഗ്വേജ് ലാബ്''' ==
== '''ലാംഗ്വേജ് ലാബ്''' ==
[[പ്രമാണം:48550l lab4.jpg|ലഘുചിത്രം|311x311ബിന്ദു]]
[[പ്രമാണം:48550l lab.jpg|ഇടത്ത്‌|ലഘുചിത്രം]]
                  ഭാഷാപഠനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനുവേണ്ടി ഓരോക്ലാസ്സിലും പ്രത്യേകം  പ്രത്യേകം ലാബുകൾ സജ്ജമാക്കിയിരിക്കുന്നു .അക്ഷര ചാർട്ടുകൾ,കാർഡുകൾ പിക്ചർ കാർഡ്,വേർഡ് കാർഡ്, എന്നിവ കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ വളരെ ഉപകാരപ്രദമാണ് .വ്യാകരണ പ്രവർത്തനങ്ങൾക്കുള്ള വാക്കുകളും ശൈലികളും ഭാഷാലാബിൽ സെറ്റ് ചെയ്തിട്ടുണ്ട്.കേട്ട് പഠിക്കാനും,കണ്ട പഠിക്കാനും ഐ.സി.ടി.യുടെ ഉപയോഗവും ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.കുട്ടികളുടെ പദാവലി വികസനത്തിനുതകുന്ന വേർഡ് കാർഡ്‌സ് ഉണ്ട്.വിവിധതരം മാസ്കുകൾ ഉപയോഗിച്ച് സ്കിറ്റ് അവതരണത്തിനുള്ള സംവിധാനവും ഭാഷ  കൂടുതൽ ഉപയോഗിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.സാമൂഹിക കഴിവുകൾക്കാവശ്യമായ "ഗോൾഡൻ വേഡ്സ് " സ്കിറ്റ് ലാബിൽ  സെറ്റ് ചെയ്തിരിക്കുന്നു.കുട്ടികളുടെ സ്വഭാവരൂപീകരണത്തിനുതകുന്ന പിക്ചർ കാർഡുകളും ഉപയോഗിക്കുന്നു.

2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751577" എന്ന താളിൽനിന്ന് ശേഖരിച്ചത്