"സി. എം. എസ്. എൽ. പി. എസ്. ഊരകം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എം. എസ്. എൽ. പി. എസ്. ഊരകം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:01, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
മാലിന്യമില്ലാത്ത മണ്ണും നന്മയുള്ള മനുഷ്യരെയും സൃഷ്ടിക്കുന്നതാണ് മാതൃഭൂമി സീഡ് പദ്ധതിയുടെ ലക്ഷ്യം.ലോകത്തിന് മാതൃകയാണീ പദ്ധതി. എല്ലാം വിഷമയമാകുന്ന വർത്തമാനകാലത്ത് നേരിന്റെ വഴിയിൽ വിദ്യാർഥികളെ നയിക്കാൻ സീഡ് പദ്ധതിക്ക് കഴിയുന്നു. മണ്ണിനോടും പ്രകൃതിയോടും സ്‌നേഹമുള്ളവരാക്കി കുട്ടികളെ മാറ്റുന്നതിലൂടെ നന്മയുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ കഴിയും. കുട്ടികൾക്ക് നന്മയുടെ പാഠങ്ങൾ ചെറിയ ക്ലാസ്സുകളിൽ തന്നെ തുടങ്ങണം എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സ്കൂളിൽ തുടങ്ങിയത്. | മാലിന്യമില്ലാത്ത മണ്ണും നന്മയുള്ള മനുഷ്യരെയും സൃഷ്ടിക്കുന്നതാണ് മാതൃഭൂമി സീഡ് പദ്ധതിയുടെ ലക്ഷ്യം.ലോകത്തിന് മാതൃകയാണീ പദ്ധതി. എല്ലാം വിഷമയമാകുന്ന വർത്തമാനകാലത്ത് നേരിന്റെ വഴിയിൽ വിദ്യാർഥികളെ നയിക്കാൻ സീഡ് പദ്ധതിക്ക് കഴിയുന്നു. മണ്ണിനോടും പ്രകൃതിയോടും സ്‌നേഹമുള്ളവരാക്കി കുട്ടികളെ മാറ്റുന്നതിലൂടെ നന്മയുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ കഴിയും. കുട്ടികൾക്ക് നന്മയുടെ പാഠങ്ങൾ ചെറിയ ക്ലാസ്സുകളിൽ തന്നെ തുടങ്ങണം എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സ്കൂളിൽ തുടങ്ങിയത്. | ||
a. പുനരുപയോഗ ദിനത്തിൽ സീറോ വേയ്സ്റ്റ് മൈമ്മിംഗ് പ്രോഗ്രാം, ജൈവ മാലിന്യം അജൈവ മാലിന്യം തരം തിരിക്കൽ. കമ്പോസ്റ്റ് നിർമാണം വീടുകളിൽ നടത്തുകയും ചെയ്തു. | |||
b. കർഷക ദിനത്തിൽ ഓർഗാനിക് ഫെസ്റ്റ് പരിപാടി നടത്തുകയുണ്ടായി. കുട്ടികളുടെ വീടുകളിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ ശേഖരിക്കുകയും അവ നിർദ്ധരരായവർക്ക് കൈത്താങ്ങാവുകയും ചെയ്തു | |||
2.കബ്ബ്, ബുൾബുൾ | 2.കബ്ബ്, ബുൾബുൾ |