Jump to content
സഹായം


"ഗവ. യു.പി.എസ്സ് നിലമേൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
[[പ്രമാണം:40230 aksharamuttam.jpg|ലഘുചിത്രം]]
[[പ്രമാണം:40230 aksharamuttam.jpg|ലഘുചിത്രം]]


== '''''<u>എനർജി മാനേജ്‌മന്റ് സെന്റർ -കേരളം -അംഗീകാരങ്ങൾ</u>''''' ==
'''ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ കുട്ടികളിൽ പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന SEP (Smart Energy Programme)യുടെ വിവിധ മത്സരങ്ങളിൽ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം എൽ പി വിഭാഗം  ഗവഃ യു.പി.എസ്. നിലമേലിലെ മെഹ്റിൻ , യു.പി. വിഭാഗം മത്സരങ്ങളിൽ മൂന്നാം സ്ഥാനം നേടിയ (കൊല്ലം റവന്യു ജില്ലയിൽ ) പ്രണവ് ജി.എസ് നും  കൊല്ലം റവന്യു ജില്ലയിൽ യു.പി വിഭാഗത്തിൽ ബെസ്റ്റ് കോ-ഓർഡിനേറ്റർ ആയി തെരഞ്ഞെടുത്ത ഗവഃ യു.പി .എസ് നിലമേലിലെ ശാസ്ത്രാദ്ധ്യാപിക ശ്രീമതി.വീണ എസ് നും  കൊല്ലം ജില്ലയിൽ ഏറ്റവും മികച്ച സ്കൂളായി തെരഞ്ഞെടുത്ത ഗവഃ യു.പി.എസ്. നിലമേലിനും ഉള്ള അവാർഡ് ദാനവും Dr.കെ വിജയകുമാർ നിർവ്വഹിച്ചു.കൂടാതെ കേന്ദ്ര ഊർജ മന്ത്രാലയവും N.T.P.C യും സംയുക്തമായി നടത്തിയ സംസ്ഥാനതല പെയിന്റിംഗ്  മത്സരത്തിൽ പങ്കെടുത്ത  നാലു കുട്ടികൾക്കുള്ള സമ്മാന ദാനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കപ്പെട്ടു.'''




412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750432" എന്ന താളിൽനിന്ന് ശേഖരിച്ചത്