"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/എന്റെ കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/എന്റെ കവിതകൾ (മൂലരൂപം കാണുക)
23:31, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== | === '''ഇനി എത്ര?''' === | ||
''നീ, ഉളളം പൊളളിക്കും കനൽ,'' | |||
''മഞ്ഞിന്റെ ആർദ്രമാം കുളിര്......'' | |||
''നീ,ഉറക്കുപാട്ടിന്റെ ഈണം'' | |||
''ഉറങ്ങാ രാത്രി തൻ രോദനം.....'' | |||
''നീ,ഇലച്ചാർത്തിന്റെ മർമ്മരം'' | |||
''മരുഭൂമിതൻ ഗദ്ഗദം......'' | |||
''നീ,വെൺതൂവലിന്റെ മൃദുസ്പർശം'' | |||
''നോവിന്റെ മുറിപ്പാടുകൾ...'' | |||
''നീ,പുലരിത്തുടുപ്പിന്റെ കാന്തി'' | |||
''അസ്തമയത്തിന്റെ ശാന്തി....'' | |||
''ഈ ശാന്തിയിൽ,ഞാനും നീയും'' | |||
''വിണ്ണും ഭൂമിയും'' | |||
''മൗനത്തിന്റെ വാല്മീകത്തിലുറയാൻ'' | |||
''കാലമേ .....ഇനിയെത്ര കാതം?'' | |||
'''_ബിന്ദു കെ''' | |||
(മലയാളം അധ്യാപിക) | |||
=== ''ആഴമറിയാത്തൊരനുഭൂതി'' === | |||
''അഗാധതയുടെ അനന്തതയിൽ'' | |||
''അവിരാമം വിഹരിച്ച്'' | |||
_ ജലീൽ ആമയൂർ | ''അസ്പഷ്ടമായ് അലസമായ്'' | ||
''ആഴമറിയാത്തൊരനുഭൂതിയായ്'' | |||
''വിത്ത് വിതച്ചക്ഷമനായി'' | |||
''കാത്തിരിക്കുന്നു ഞാൻ'' | |||
''ഒരു കവിത മുളക്കാൻ'' | |||
''തലച്ചോറ്'' | |||
''ഹൃദയത്തോട്'' | |||
''കലഹിക്കുന്ന'' | |||
''ശബ്ദം മാത്രം കേൾക്കാം'' | |||
''എനിക്ക് മാത്രമായ്'' | |||
''സമയം തരുമ്പോൾ'' | |||
''ഞാൻ വരാമെന്നോതി'' | |||
''ഹൃദയം പിന്നെയും'' | |||
''മിടിപ്പ് തുടർന്നു'' | |||
''വെറും മിടിക്കൽ മാത്രം!'' | |||
'''_ ജലീൽ ആമയൂർ''' | |||
=== പുൽത്തേൻ === | |||
''നീ ഓർക്കുന്നുവോ.....'' | |||
''പ്ലാവിൻ ചുവട്ടിൽ കളി വീടുവെച്ച് പച്ചിലച്ചോറും കറിയും വച്ചത്.....'' | |||
''മുളങ്കാട്ടിൽ തത്തിക്കളിക്കുന്ന മഞ്ഞക്കിളിക്കായ് പകലിരുട്ടോളം കൈകാട്ടി നിന്നതും......'' | |||
''മുറ്റത്തുയർത്തിയ വൈക്കോൽ കൂനയിൽ മേൽ തിണർക്കോളം കുത്തി മറിഞ്ഞതും....'' | |||
''തൊടിയിലെ മാവിൽ കേറി 'പുശു'വിനെ പുറത്താക്കി കശുമാങ്ങ തിന്നതും.....'' | |||
''കണ്ണൻ ചിരട്ടയുടെ വായ്മൂടിക്കെട്ടി ചോറ് നിറച്ച് പരൽമീൻ പിടിച്ചതും.....'' | |||
''പാടം പൂട്ടുന്ന ട്രാക്ടറിന് പിന്നിലെ ചേറിൻ മണമുള്ള ബ്രാലിനെ പിടിച്ചതും....'' | |||
''നോമ്പിൻറെ പകലിൽ റബ്ബറിൻ തോട്ടത്തിൽ ചാക്ക് നിറച്ച് 'തോടു' പെറുക്കിയതും....'' | |||
''അയലത്തെ വീട്ടിലെ ഇലഞ്ഞിപ്പൂവിനാൽ മാലകൊരുത്തു നിൻ മാറിൽ ചാർത്തിയതും...'' | |||
''ഇടവഴിയിലെ വേലിപ്പടർപ്പിലെ പുൽ ത്തേൻ പിഴിഞ്ഞ് മുഖത്ത് പുരട്ടിയതും......'' | |||
''പാടവരമ്പിൽ കെണിയൊരുക്കി, കുണുങ്ങിവരുന്ന കുളക്കോഴിയെ പിടിച്ചതും.......'' | |||
''നീ ഓർക്കുന്നുവോ.....'' | |||
'''_ മുന തബസ്സും''' | |||
=== ''പ്രണയം'' === | |||
''മരുഭൂമിയിലെ കുളിരാണ് പ്രണയം...'' | |||
''മഞ്ഞിന് ആർദ്രതയെന്നപോൽ...നോവിലെ സാന്ത്വനമാണ് പ്രണയം....'' | |||
''നിന്റെ സംഗീതമെന്ന'' | |||
''പോൽ...'' | |||
''തപിക്കും മനസ്സിൻ തണുവാണ് പ്രണയം...'' | |||
''താരാട്ടിന്നീണമെന്നപോൽ...'' | |||
''കൂരിരുട്ടിലെ മിന്നാമിനുങ്ങിൻ വെട്ടമാണ് പ്രണയം..'' | |||
''നിന്റെ കണ്ണിലെ കതിർ വെളിച്ചം പോലെ...'' | |||
''ഏകാന്തതക്കൊരു കൂട്ടാണ് പ്രണയം.... വഹ്നി പടർത്തുന്ന വായു പോലെ...'' | |||
''എങ്കിലും പ്രണയമേ...'' | |||
''കാരമുള്ളുപോൽ നീയെന്റെ ഉള്ളത്തെ കീറി വരിയുന്നതെന്തിന്.....'' | |||
'''_ബിന്ദു കെ''' | |||
=== വാക്കുകൾ === | |||
''ചില വാക്കുകൾ കൂരമ്പുകൾ'' | |||
''ഹൃദയത്തിൽ തുളച്ചു കയറി അടിത്തട്ടിൽ നിന്ന് രക്തം ചീറ്റുന്നു'' | |||
''കൂരിരുട്ടിൽ ദംഷ്ട്ര കാട്ടി പേടിപ്പിക്കുന്നു'' | |||
''പുരുഷാരങ്ങൾക്കിടയിലും തനിച്ചാക്കുന്നു'' | |||
''ഒരു മർക്കടനെ പോലെ പല്ലിളിച്ചു കാട്ടുന്നു'' | |||
''ആൾക്കൂട്ടത്തിൽ വിവസ്ത്രയാക്കുന്നു'' | |||
''വീണ്ടും വീണ്ടും കുത്തിനോവിക്കുന്നു'' | |||
''എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു'' | |||
''എന്നാൽ ചിലവ....'' | |||
''ചെറു തെന്നലായി എന്നെ തലോടുന്നു'' | |||
''മൃദുമന്ദഹാസമായി എന്നെ പുൽകുന്നു'' | |||
''മുല്ലപ്പൂമാല പോലെ സുഗന്ധം പരത്തുന്നു'' | |||
''വ്യഥയുടെ അഗാധതയിൽ നിന്ന്കൈപിടിച്ചുയർത്തുന്നു'' | |||
''അലസ ദിനത്തിൽ സ്ഥിരോത്സാഹിയാക്കുന്നു'' | |||
''ഇതുവരെ തിരിച്ചറിയാതെ പോയ കഴിവുകളെ ഉന്തി പുറത്ത് ചാടിക്കുന്നു'' | |||
''സുന്ദര സോപാന ത്തിലൂടെ കൈകോർത്തുപിടിച്ച് നടത്തുന്നു'' | |||
'''_ മൈമൂന ടീച്ചർ''' |