"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഭിന്നശേഷീ സൗഹൃദ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
'''ഭവനസന്ദർശനം'''  
'''ഭവനസന്ദർശനം'''  


ഈ വിദ്യാലയത്തിൽ ഭിന്നശേഷീ നിലവാരത്തിലുള്ള 4 കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ 2 കുട്ടികൾ സ്കൂളിൽ വരുന്നവരും, 2 കുട്ടികൾക്ക് സ്കൂളിൽ വരാൻ സാധിക്കാത്തവരുമാണ്. ഈ കുട്ടികൾക്ക് വേണ്ട എല്ലാ കരുതലും പ്രാധാന്യവും സ്കൂളും, കുട്ടികളും, അധ്യാപകരും നല്കുന്നുണ്ട് . ഇവരുടെ ഭാവനകൾ നിശ്ചിത ഇടവേളകളിൽ സന്ദർശിക്കുകയും, വേണ്ട സഹായ സഹകരങ്ങൾ സ്കൂളിൽ നിന്നും, ബി ആർ സി യിൽ നിന്നും നൽകുന്നുമുണ്ട്. ഈ വർഷത്തെ ഭിന്നശേഷീ സൗഹൃദദിനം വളരെ വിപുലമായാണ് ആഘോഷിച്ചത്. കുട്ടികളുടെ ഭവന സന്ദർശനം, ചിത്രരചന, കഥാരചന എന്നിവയും സ്കൂളിൽ നടത്തി. ഈ വർഷം നാല് പ്രാവശ്യം അദ്ധ്യാപകരായ ജെയ്‌മോൾ ജോസഫ്, ബീനമാത്യു, സൗമ്യ സെബാസ്റ്റ്യൻ, സിസ്റ്റർ സീമ ഐസക്, ഡെയ്സി തോമസ് , സിസ്റ്റർ ലൗലി ടി ജോർജ് എന്നിവരടങ്ങിയ സംഘം മാറിമാറി കുട്ടികളുടെ ഭവനം സന്ദർശിച്ചു. കൂടാതെ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ജോസ് തോമസ് മാവര , ബി ആർ സി പ്രതിനിധികൾ എന്നിവരും കുട്ടികളുടെ ഭാവങ്ങൾ സന്ദർശിക്കുകയും അവശ്യ വസ്തുക്കൾ കൈമാറുകയും ചെയ്തു. കൂടരഞ്ഞി കോ ഓപ്പറേറ്റീവ് ബാങ്ക് സ്പോൺസർ ചെയ്ത വൈറ്റ് ബോർഡ് കൾ കുട്ടികൾക്ക് വരച്ചു പഠിക്കുവാനായി ഹെഡ്മിസ്ട്രസ് നൽകി  
ഈ വിദ്യാലയത്തിൽ ഭിന്നശേഷീ നിലവാരത്തിലുള്ള 4 കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ 2 കുട്ടികൾ സ്കൂളിൽ വരുന്നവരും, 2 കുട്ടികൾക്ക് സ്കൂളിൽ വരാൻ സാധിക്കാത്തവരുമാണ്. ഈ കുട്ടികൾക്ക് വേണ്ട എല്ലാ കരുതലും പ്രാധാന്യവും സ്കൂളും, കുട്ടികളും, അധ്യാപകരും നല്കുന്നുണ്ട് . ഇവരുടെ ഭവനകൾ നിശ്ചിത ഇടവേളകളിൽ സന്ദർശിക്കുകയും, വേണ്ട സഹായ സഹകരങ്ങൾ സ്കൂളിൽ നിന്നും, ബി ആർ സി യിൽ നിന്നും നൽകുന്നുമുണ്ട്.  ഓരോ കുട്ടിക്കും അനുയോജ്യമായ സഹായങ്ങളാണ് നൽകുന്നത്. പാട്ടുകേൾക്കുന്നതിനുള്ള റേഡിയോ, ഡയപ്പറുകൾ, കളർ പെൻസിലുകൾ, ബെഡ്ഷീറ്റ്... തുടങ്ങി നിരവധി വസ്തുക്കൾ നൽകുന്നു. ഈ വർഷത്തെ ഭിന്നശേഷീ സൗഹൃദദിനം വളരെ വിപുലമായാണ് ആഘോഷിച്ചത്. കുട്ടികളുടെ ഭവന സന്ദർശനം, ചിത്രരചന, കഥാരചന എന്നിവയും സ്കൂളിൽ നടത്തി. ഈ വർഷം നാല് പ്രാവശ്യം അദ്ധ്യാപകരായ ജെയ്‌മോൾ ജോസഫ്, ബീനമാത്യു, സൗമ്യ സെബാസ്റ്റ്യൻ, സിസ്റ്റർ സീമ ഐസക്, ഡെയ്സി തോമസ് , സിസ്റ്റർ ലൗലി ടി ജോർജ് എന്നിവരടങ്ങിയ സംഘം മാറിമാറി കുട്ടികളുടെ ഭവനം സന്ദർശിച്ചു. കൂടാതെ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ജോസ് തോമസ് മാവര, ബി ആർ സി പ്രതിനിധികൾ എന്നിവരും കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും അവശ്യ വസ്തുക്കൾ കൈമാറുകയും ചെയ്തു. കൂടരഞ്ഞി കോ ഓപ്പറേറ്റീവ് ബാങ്ക് സ്പോൺസർ ചെയ്ത വൈറ്റ് ബോർഡ് കൾ കുട്ടികൾക്ക് വരച്ചു പഠിക്കുവാനായി ഹെഡ്മിസ്ട്രസ് നൽകി  


'''സ്നേഹത്തലോടൽ'''  
'''സ്നേഹത്തലോടൽ'''  


ഭിന്നശേഷീ നിലവാരത്തിൽപ്പെട്ട രണ്ടുകുട്ടികൾ സ്കൂളിൽ വരുന്നുണ്ട്. അവരെ അധ്യാപകരും കുട്ടികളും വളരെ കരുതലോടും സ്നേഹത്തോടും പരിചരിക്കുന്ന. കുട്ടികൾ തങ്ങളുടെ കൈയിൽ ചേർത്തുപിടിച്ചു കൂടെകൂട്ടുന്നു. അവരുടെ എല്ലാ കാര്യങ്ങളിലും അതീവ താല്പര്യം മറ്റുകുട്ടികൾ പ്രകടിപ്പിക്കുന്നതുകൊണ്ട് അവർക്കും നല്ല ഗുണങ്ങൾ വളർന്നു വരാൻ കാരണമാകുന്നു.
ഭിന്നശേഷീ നിലവാരത്തിൽപ്പെട്ട രണ്ടുകുട്ടികൾ സ്കൂളിൽ വരുന്നുണ്ട്. അവരെ അധ്യാപകരും കുട്ടികളും വളരെ കരുതലോടും സ്നേഹത്തോടും പരിചരിക്കുന്നു. കുട്ടികൾ തങ്ങളുടെ കൈയിൽ ചേർത്തുപിടിച്ചു കൂടെകൂട്ടുന്നു. അവരുടെ എല്ലാ കാര്യങ്ങളിലും അതീവ താല്പര്യം മറ്റുകുട്ടികൾ പ്രകടിപ്പിക്കുന്നതുകൊണ്ട് അവർക്കും നല്ല ഗുണങ്ങൾ വളർന്നു വരാൻ കാരണമാകുന്നു.
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1748838" എന്ന താളിൽനിന്ന് ശേഖരിച്ചത്