"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഭിന്നശേഷീ സൗഹൃദ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഭിന്നശേഷീ സൗഹൃദ വിദ്യാലയം (മൂലരൂപം കാണുക)
06:35, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
'''ഭവനസന്ദർശനം''' | '''ഭവനസന്ദർശനം''' | ||
ഈ വിദ്യാലയത്തിൽ ഭിന്നശേഷീ നിലവാരത്തിലുള്ള 4 കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ 2 കുട്ടികൾ സ്കൂളിൽ വരുന്നവരും, 2 കുട്ടികൾക്ക് സ്കൂളിൽ വരാൻ സാധിക്കാത്തവരുമാണ്. ഈ കുട്ടികൾക്ക് വേണ്ട എല്ലാ കരുതലും പ്രാധാന്യവും സ്കൂളും, കുട്ടികളും, അധ്യാപകരും നല്കുന്നുണ്ട് . ഇവരുടെ ഭാവനകൾ നിശ്ചിത ഇടവേളകളിൽ സന്ദർശിക്കുകയും, വേണ്ട സഹായ സഹകരങ്ങൾ സ്കൂളിൽ നിന്നും, ബി ആർ സി യിൽ നിന്നും നൽകുന്നുമുണ്ട്. ഈ വർഷത്തെ ഭിന്നശേഷീ | ഈ വിദ്യാലയത്തിൽ ഭിന്നശേഷീ നിലവാരത്തിലുള്ള 4 കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ 2 കുട്ടികൾ സ്കൂളിൽ വരുന്നവരും, 2 കുട്ടികൾക്ക് സ്കൂളിൽ വരാൻ സാധിക്കാത്തവരുമാണ്. ഈ കുട്ടികൾക്ക് വേണ്ട എല്ലാ കരുതലും പ്രാധാന്യവും സ്കൂളും, കുട്ടികളും, അധ്യാപകരും നല്കുന്നുണ്ട് . ഇവരുടെ ഭാവനകൾ നിശ്ചിത ഇടവേളകളിൽ സന്ദർശിക്കുകയും, വേണ്ട സഹായ സഹകരങ്ങൾ സ്കൂളിൽ നിന്നും, ബി ആർ സി യിൽ നിന്നും നൽകുന്നുമുണ്ട്. ഈ വർഷത്തെ ഭിന്നശേഷീ സൗഹൃദദിനം വളരെ വിപുലമായാണ് ആഘോഷിച്ചത്. കുട്ടികളുടെ ഭവന സന്ദർശനം, ചിത്രരചന, കഥാരചന എന്നിവയും സ്കൂളിൽ നടത്തി. ഈ വർഷം നാല് പ്രാവശ്യം അദ്ധ്യാപകരായ ജെയ്മോൾ ജോസഫ്, ബീനമാത്യു, സൗമ്യ സെബാസ്റ്റ്യൻ, സിസ്റ്റർ സീമ ഐസക്, ഡെയ്സി തോമസ് , സിസ്റ്റർ ലൗലി ടി ജോർജ് എന്നിവരടങ്ങിയ സംഘം മാറിമാറി കുട്ടികളുടെ ഭവനം സന്ദർശിച്ചു. കൂടാതെ പഞ്ചായത്തു പ്രസിഡന്റ് ശ്രീ ജോസ് തോമസ് മാവര , ബി ആർ സി പ്രതിനിധികൾ എന്നിവരും കുട്ടികളുടെ ഭാവങ്ങൾ സന്ദർശിക്കുകയും അവശ്യ വസ്തുക്കൾ കൈമാറുകയും ചെയ്തു. കൂടരഞ്ഞി കോ ഓപ്പറേറ്റീവ് ബാങ്ക് സ്പോൺസർ ചെയ്ത വൈറ്റ് ബോർഡ് കൾ കുട്ടികൾക്ക് വരച്ചു പഠിക്കുവാനായി ഹെഡ്മിസ്ട്രസ് നൽകി | ||
'''സ്നേഹത്തലോടൽ''' | |||
ഭിന്നശേഷീ നിലവാരത്തിൽപ്പെട്ട രണ്ടുകുട്ടികൾ സ്കൂളിൽ വരുന്നുണ്ട്. അവരെ അധ്യാപകരും കുട്ടികളും വളരെ കരുതലോടും സ്നേഹത്തോടും പരിചരിക്കുന്ന. കുട്ടികൾ തങ്ങളുടെ കൈയിൽ ചേർത്തുപിടിച്ചു കൂടെകൂട്ടുന്നു. അവരുടെ എല്ലാ കാര്യങ്ങളിലും അതീവ താല്പര്യം മറ്റുകുട്ടികൾ പ്രകടിപ്പിക്കുന്നതുകൊണ്ട് അവർക്കും നല്ല ഗുണങ്ങൾ വളർന്നു വരാൻ കാരണമാകുന്നു. |