"ഗവ. ജെ ബി എസ് കുന്നുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജെ ബി എസ് കുന്നുകര (മൂലരൂപം കാണുക)
23:40, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ആമുഖം
(ചെ.)No edit summary |
(ചെ.) (→ആമുഖം) |
||
വരി 61: | വരി 61: | ||
== '''ആമുഖം''' == | == '''ആമുഖം''' == | ||
'''< | '''<small>എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയമാണ് കുന്നുകര ഗവ ജെ ബി സ്കൂൾ .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചിലവഴിച്ചു നവീകരിച്ച സംസ്ഥാനത്തെ ആദ്യ എൽ. പി സ്കൂൾ എന്ന പദവി ഈ സ്കൂളിന് സ്വന്തം.പെരിയാറിന്റെ തലോടലേറ്റ് വിലസുന്ന കാർഷിക ഗ്രാമമായ കുന്നുകരയിൽ തലമുറകൾക്കു അറിവിന്റെ വാക്കും വെളിച്ചവും നൽകി, എത്രയോ മഹാരഥന്മാർക്കു ജന്മം നൽകിയ വിദ്യാലയ മുത്തശ്ശിയാണിത് .മാറുന്ന കാലഘട്ടത്തിന്റെ മാറ്റങ്ങളോട് സംവദിച്ചു പൊന്നോമനകളുടെ സ്വപ്നങ്ങൾക്കു ചിറകുകൾ നൽകി അറിവിന്റെ അനന്ത വിഹായസ്സിലേക്കു പറന്നുയരാൻ അവരെ പ്രാപ്തരാക്കാൻ കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന ജെ ബി എസ്സിന്റെ പ്രവർത്തനങ്ങളെ കൂടുതൽ അടുത്തറിയാം ......</small>''' | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
=== '''''ശ്രീമൂലം രാജാവിന്റെ അനുഗ്രഹവായ്പ്''''' === | === '''''<small>ശ്രീമൂലം രാജാവിന്റെ അനുഗ്രഹവായ്പ്</small>''''' === | ||
''' | <small>'''ഗവ . ജൂനിയർ ബേസിക് സ്കൂൾ, എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ കാർഷിക ഗ്രാമമായ കുന്നുകരയുടെ അക്ഷരമുറ്റമായി വിളങ്ങുന്നു. “ആലങ്ങാട് സ്വരൂപം“ എന്നറിയപ്പെട്ടിരുന്ന കുറ്റിപ്പുഴയിലേക്ക് ശ്രീമൂലം രാജാവ് പെരിയാറിലൂടെ പള്ളിയോടത്തിലെത്തി, 1904 ഏപ്രിൽ 20ന് അനുഗ്രഹിച്ചരുളിയ സ്കൂളാണ് ഗവ . ജൂനിയർ ബേസിക് സ്കൂൾ. [[ചരിത്രം..........|തുടർന്നു വായിക്കുക]]'''</small> | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |