Jump to content
സഹായം

"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|പെൺകുട്ടികളുടെ എണ്ണം 1-10=188
|പെൺകുട്ടികളുടെ എണ്ണം 1-10=188
|വിദ്യാർത്ഥികളുടെ എണ്ണം 1-10=355
|വിദ്യാർത്ഥികളുടെ എണ്ണം 1-10=355
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം=44509 GOVT LPS KULATHOOR Photo.jpeg
|സ്കൂൾ ചിത്രം=GOVT LPS Kulathoor 44509 .jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
}}  
}}  
==ചരിത്രം==
==ചരിത്രം==
1900 - ആണ്ടിൽ കുളത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ രാജസേവാ പ്രവീൺ പറയാൻമുട്ടത്തു ശ്രീ പദ്മനാഭ  പിള്ളയുടെ പരിശ്രമത്താൽ ഒരു കുടിപ്പള്ളിക്കൂടമായി സ്‌കൂൾ ആരംഭിച്ചു.ആദ്യത്തെ പ്രഥമാധ്യാപകൻ ഈ സ്കൂളിന്റെ സ്ഥാപകനായ പറയൻ മുട്ടത്ത് പുത്തൻ വീട്ടിൽ ശ്രീ പദ്മനാഭ പിള്ളയാണ്. ആദ്യത്തെ വിദ്യാർത്ഥി കുളത്തൂർ രാജശേഖരൻ നായരാണ്.  
1900 - ആണ്ടിൽ കുളത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ രാജസേവാ പ്രവീൺ പറയാൻമുട്ടത്തു ശ്രീ പദ്മനാഭ  പിള്ളയുടെ പരിശ്രമത്താൽ ഒരു കുടിപ്പള്ളിക്കൂടമായി സ്‌കൂൾ ആരംഭിച്ചു.ആദ്യത്തെ പ്രഥമാധ്യാപകൻ ഈ സ്കൂളിന്റെ സ്ഥാപകനായ പറയൻ മുട്ടത്ത് പുത്തൻ വീട്ടിൽ ശ്രീ പദ്മനാഭ പിള്ളയാണ്. ആദ്യത്തെ വിദ്യാർത്ഥി കുളത്തൂർ രാജശേഖരൻ നായരാണ്.[[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/ചരിത്രം|കൂടുതൽ അറിയാൻ]] 


==ഭൗതികസൗകരൃങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
ഒരു ഏക്കർ വിസ്തൃതി ഉള്ള ഭൂമിയിലാണ് 4 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.13 ക്ലാസ് മുറികൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, ഓഫീസ് റൂം, ആഡിറ്റോറിയം എന്നിവയുണ്ട് . ഇതിനു പുറമെ അടുക്കള ആൺകുട്ടികളും പെൺകുട്ടികളും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിലുണ്ട്. കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറിയും സജീകരിച്ചിട്ടുണ്ട്


===1 റീഡിംഗ്റും===
സ്കൂളിൻ്റെ കെട്ടിടങ്ങൾ എല്ലാം കോൺക്രീറ്റ് ഇട്ടതാണ്. ചുവരുകൾ കോൺക്രീറ്റ് ചെയ്തതും ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമാണ് തറ ടൈൽസ് പാകിയതുമാണ്.[[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
===2 ലൈബ്രറി===


സ്കൂളിന് പൊതുവായി ഒരു ലൈബ്രറി ഉണ്ട്. ഇവിടെ ആയിരത്തി എണ്ണൂറോളം പുസ്തകങ്ങൾ ഉണ്ട്. സ്കൂൾ തലത്തിൽ പൊതുവായി ലൈബറി രജിസ്റ്ററും  ഇഷ്യു രജിസ്റ്ററും ഉണ്ട്
==പ്രവർത്തനങ്ങൾ==
===3 കംപൃൂട്ട൪ ലാബ്===
സ്കൂൾ സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയായി ക്രമീകരിച്ചിരിക്കുന്നു. ക്ലബ് പ്രവർത്തനങ്ങൾ,  LSS പരിശീലനം എന്നിവ നടത്തുന്നു.വിഷയാടിസ്ഥാനത്തിൽ മാഗസിനും ഓരോ ക്ലബിൻ്റെയും ദിനാചരണവുമായി ബന്ധപ്പെട്ട് മാഗസിനുകളും തയ്യാറാക്കുന്നു.ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്വതന്ത്ര രചനകൾ , അനുഭവങ്ങൾ എന്നിവ മാഗസിനുകൾ ആക്കുന്നു.[[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
==മികവുകൾ==
 
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==


== മാനേജ്‌മെന്റ് ==
കുളത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ കീഴിലാണ് വിദ്യാലയം SMC ചെയർമാൻ, വൈസ് ചെയർമാൻ, SMC അംഗങ്ങൾ ചേർന്ന കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് കൂടാതെ MPTA യും സ്കൂൾ പ്രവർത്തനങ്ങളുമായി സഹകരിച്ച് പോകുന്നു SMC ചെയർമാൻ - സുനിൽ .SS


==ക്ലബുകൾ==
== മുൻസാരഥികൾ ==
===[[സയൻസ് ക്ളബ്]]===
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|തങ്കാഭായി
|2000-2003 
|-
|2
|ഇന്ദിരാ ദേവി
|2003-2005
|-
|3
|സാജൻ
|2005 - 2009
|-
|4
|ലതാകുമാരി
|2009-2016
|-
|5
|വിജില. ബി.എസ്
|2016- 2021
|-
|6
|വിജയൻ.സി.റ്റി
|2021-2024
|}


===[[ഗാന്ധി ദർശൻ ക്ലബ് ]]===
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|ശ്രീ. ആർ. പരമേശ്വരൻ പിളള
|മുൻ എം.എൽ.എ
|-
|2
|കെ. കൃഷ്ണ പിള്ള
|ചീഫ് കെമിക്കൽ എക്സാമിനർ
|-
|3
|ശ്രീ. കൃഷ്ണൻ നായർ
|കോളേജ് പ്രിൻസിപ്പാൾ
|-
|4
|ശ്രീ. എസ്. വി. വേണുഗോപൻ നായർ
|കോളേജ് പ്രിൻസിപ്പാൾ
|-
|5
|ഞാറയ്ക്കൽ ശ്രീ. കണ്ഠൻ നായർ
|ലോ കോളേജ് പ്രിൻസിപ്പാൾ
|-
|6
|ഡോ. സതീശൻനായർ
|സർജൻ
|-
|7
|ഡോ. അജയകുമാർ
|സർജൻ
|-
|8
|എസ്.വി. ഉണ്ണികൃഷ്ണൻ നായർ
|ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്
|-
|9
|ശ്രീ.കുന്നിയോട് രാമചന്ദ്രൻ
|കവി
|-
|10
|ശ്രീ. എൻ. രവീന്ദ്രൻ നായർ
|SCERT മുൻഡയറക്ടർ
|-
|11
|ശ്രീ. പ്രം കുമാർ
|കാനറാ ബാങ്ക് GM
|}


===[[ഗണിത ക്ളബ്]]===
== അംഗീകാരങ്ങൾ ==
2018-19 മികച്ച വിദ്യാലയം കുളത്തൂർ ഗ്രാമപഞ്ചായത്ത്


===[[ഇംഗ്ലീഷ് ക്ളബ്]]===
ഹരിത ഓഫീസ് - കുളത്തൂർ പഞ്ചായത്ത്


===[[ഹരിത ക്ളബ്]]===
ദേശീയ ഹരിത സേന - ഹരിതം അവാർഡ്


==പ്രവർത്തനങ്ങൾ==
ഗാന്ധി സ്മാരക നിധി മികച്ച കൈയ്യെഴുത്ത് മാസിക
സ്കൂൾ സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 3.30 വരെയായി ക്രമീകരിച്ചിരിക്കുന്നു. ക്ലബ് പ്രവർത്തനങ്ങൾ,  LSS പരിശീലനം എന്നിവ നടത്തുന്നു


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }}
{{Slippymap|lat= 8.324560|lon= 77.116875 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
നെയ്യാറ്റിൻ കരയിൽ നിന്നും ബസ് മാർഗം കന്യാകുമാരി ദേശീയ പാതയിൽ ഉദിയൻകുളങ്ങരയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് മര്യാപുരം പ്ലാമൂട്ടുക്കട വഴി ചാരോട്ടുകോണത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് 1 കിലോമീറ്റർ സഞ്ചരിച്ചാൽ കുളത്തൂർ LP സ്കൂളിൽ എത്തിച്ചേരാം
നെയ്യാറ്റിൻ കരയിൽ നിന്നും ബസ് മാർഗം കന്യാകുമാരി ദേശീയ പാതയിൽ ഉദിയൻകുളങ്ങരയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മര്യാപുരം പ്ലാമൂട്ടുക്കട വഴി ചാരോട്ടുകോണത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് 1 കിലോമീറ്റർ സഞ്ചരിച്ചാൽ കുളത്തൂർ LP സ്കൂളിൽ എത്തിച്ചേരാം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747500...2534088" എന്ന താളിൽനിന്ന് ശേഖരിച്ചത്