"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
23:06, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ക്രിസ്തുമസ്
Scghs44013 (സംവാദം | സംഭാവനകൾ) |
Scghs44013 (സംവാദം | സംഭാവനകൾ) |
||
വരി 109: | വരി 109: | ||
== '''ക്രിസ്തുമസ്''' == | == '''ക്രിസ്തുമസ്''' == | ||
[[പ്രമാണം:44013 HS 4.jpg|ലഘുചിത്രം| | [[പ്രമാണം:44013 HS 4.jpg|ലഘുചിത്രം|ക്രിസ്തുമസ്]] | ||
ഈ അധ്യയന വർഷത്തിലെ ക്രിസ്മസ് ആഘോഷം ഡിസംബർ 22ന് നടത്തുകയുണ്ടായി. റവ. ഫാദർ ഷീൻ പാലക്കുഴി ആഘോഷപരിപാടികളുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു പി ടി എ പ്രസിഡണ്ട് ശ്രീ. ജോണി അവർകൾ കടന്നുവന്ന ഏവർക്കും സ്വാഗതമാശംസിച്ചു. കുട്ടികൾ അവതരിപ്പിച്ച ക്രിസ്മസ് ഗാനങ്ങൾ ക്രിസ്മസ് ഡാൻസ് വളരെ ആസ്വാദ്യകരമായിരുന്നു പ്രഥമാധ്യാപിക ശ്രീമതി ലിറ്റിൽ ടീച്ചർ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി നല്ലൊരു സന്ദേശം നൽകുകയും ചെയ്തു. യു പിയിൽ നിന്ന് 7D യിലെ അഭിരാമി ക്രിസ്മസ് സന്ദേശം നൽകി. 6B യിലെ ജ്യൂവൽ നു മികച്ച ക്രിസ്മസ് സന്ദേശത്തിന് ഉള്ള സമ്മാനം ലഭിച്ചു. അതോടൊപ്പം ക്രിസ്മസ് ഗാനം മത്സരവും നടത്തപ്പെട്ടു. | ഈ അധ്യയന വർഷത്തിലെ ക്രിസ്മസ് ആഘോഷം ഡിസംബർ 22ന് നടത്തുകയുണ്ടായി. റവ. ഫാദർ ഷീൻ പാലക്കുഴി ആഘോഷപരിപാടികളുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു പി ടി എ പ്രസിഡണ്ട് ശ്രീ. ജോണി അവർകൾ കടന്നുവന്ന ഏവർക്കും സ്വാഗതമാശംസിച്ചു. കുട്ടികൾ അവതരിപ്പിച്ച ക്രിസ്മസ് ഗാനങ്ങൾ ക്രിസ്മസ് ഡാൻസ് വളരെ ആസ്വാദ്യകരമായിരുന്നു പ്രഥമാധ്യാപിക ശ്രീമതി ലിറ്റിൽ ടീച്ചർ ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി നല്ലൊരു സന്ദേശം നൽകുകയും ചെയ്തു. യു പിയിൽ നിന്ന് 7D യിലെ അഭിരാമി ക്രിസ്മസ് സന്ദേശം നൽകി. 6B യിലെ ജ്യൂവൽ നു മികച്ച ക്രിസ്മസ് സന്ദേശത്തിന് ഉള്ള സമ്മാനം ലഭിച്ചു. അതോടൊപ്പം ക്രിസ്മസ് ഗാനം മത്സരവും നടത്തപ്പെട്ടു. | ||