Jump to content
സഹായം

"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 92: വരി 92:


=== <u><big>'ദി ഹൺഡ്രഡ്(THE HUNDRED) '-കയ്യെഴുത്ത് മാസിക</big></u> ===
=== <u><big>'ദി ഹൺഡ്രഡ്(THE HUNDRED) '-കയ്യെഴുത്ത് മാസിക</big></u> ===
<big>ശാസ്ത്രജ്ഞരെയും അവരുടെ നേട്ടങ്ങൾ അവർ കടന്നുപോയ വഴികൾ, അവരുടെ കണ്ടെത്തലുകൾ അവ സമൂഹത്തിൽ വരുത്തിയ സ്വാധീനം  കുട്ടിയും അറിയുക എന്ന ലക്ഷ്യത്തിൽ വിവിധ ശാസ്ത്ര മേഖലകളിൽ നോബൽ സമ്മാനം നേടിയ 100 ശാസ്ത്രജ്ഞരുടെ ലഘു ജീവചരിത്രം  കയ്യെഴുത്ത് പ്രതിയായി തയ്യാറാക്കി പ്രദർശിപ്പിച്ചു.ഓരോരുത്തരും കൊണ്ടുവരുന്ന വിവരങ്ങൾ ഗ്രൂപ്പുകളിൽ ചർച്ച ചെയ്ത്  തിരുത്തലുകൾ വരുത്തി ക്രോഡീകരിച്ച് രേഖപ്പെടുത്തി. </big>
<big>ശാസ്ത്രജ്ഞരെയും അവരുടെ നേട്ടങ്ങൾ അവർ കടന്നുപോയ വഴികൾ, അവരുടെ കണ്ടെത്തലുകൾ അവ സമൂഹത്തിൽ വരുത്തിയ സ്വാധീനം  കുട്ടിയും അറിയുക എന്ന ലക്ഷ്യത്തിൽ വിവിധ ശാസ്ത്ര മേഖലകളിൽ നോബൽ സമ്മാനം നേടിയ 100 ശാസ്ത്രജ്ഞരുടെ ലഘു ജീവചരിത്രം  കയ്യെഴുത്ത് പ്രതിയായി തയ്യാറാക്കി പ്രദർശിപ്പിച്ചു.ഓരോരുത്തരും കൊണ്ടുവരുന്ന വിവരങ്ങൾ ഗ്രൂപ്പുകളിൽ ചർച്ച ചെയ്ത്  തിരുത്തലുകൾ വരുത്തി ക്രോഡീകരിച്ച് രേഖപ്പെടുത്തി. ഓരോ ശാസ്ത്രജ്ഞരുടെയും ചിത്രം ആലേഖനം ചെയ്ത ഈ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുന്നതിൽ 340 കുട്ടികൾ പങ്കെടുത്തു.ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തിൽ ബഹുമാനപ്പെട്ട സംസ്ഥാന ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ സീനിയർ സയന്റിസ്റ്റായ Dr. കെ വിജയകുമാർ പുസ്തകം പ്രകാശനം ചെയ്തു. സ്കൂളിന്റെ പി.ടി.എ.പ്രസിഡന്റ് ശ്രീ.എം. സജീബ് അവർകളും ഹെഡ് മാസ്റ്റർ ശ്രീ.സജീവ് പി യും ചേർന്ന് സ്കൂളിന് വേണ്ടി ഏറ്റു വാങ്ങി. പ്രസ്തുത കയ്യെഴുത്തു പ്രതിയുടെ അച്ചടിച്ച പ്രതിയും കൂട്ടത്തിൽ തയ്യാറാക്കി സ്കൂൾ ലൈബ്രറിയിലും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ലൈബ്രറിയിലും റഫറൻസിനായി വച്ചിട്ടുണ്ട്.</big>
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1745988" എന്ന താളിൽനിന്ന് ശേഖരിച്ചത്