"വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ് (മൂലരൂപം കാണുക)
21:17, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 12: | വരി 12: | ||
ഡിസംബർ 16 വിജയ് ദിനം - നമ്മുടെ വീരജവാൻമാരെ ആദരിച്ചു കൊണ്ട് തുടങ്ങിയ പ്രോഗ്രാമിൽ അവർ രാജ്യത്തിന് വേണ്ടി അനുഭവിച്ച ത്യാഗത്തിന്റേയും അവരുടെ അർപ്പണബോധത്തേയും കുറിച്ചുള്ള ക്ലാസ്സ് നയിച്ചത് Ncc Associate officer ആയ ശ്രീ. വിവേക് സാറാണ് . | ഡിസംബർ 16 വിജയ് ദിനം - നമ്മുടെ വീരജവാൻമാരെ ആദരിച്ചു കൊണ്ട് തുടങ്ങിയ പ്രോഗ്രാമിൽ അവർ രാജ്യത്തിന് വേണ്ടി അനുഭവിച്ച ത്യാഗത്തിന്റേയും അവരുടെ അർപ്പണബോധത്തേയും കുറിച്ചുള്ള ക്ലാസ്സ് നയിച്ചത് Ncc Associate officer ആയ ശ്രീ. വിവേക് സാറാണ് . | ||
ഡിസംബർ 24 മുതൽ ഡിസംബർ 30 വരെ നീണ്ടു നിന്ന" സംഘാതം " - സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ. ശ്രീ.ജി.ആർ. അനിൽ നിർവ്വഹിച്ചു. വാർഡ് മെമ്പർ ,PTA പ്രസിഡന്റ്, മേനേജ്മെന്റ് പ്രതിനിധികൾ, പ്രിൻസിപ്പാൾ മാരായ ശ്രീ ജ്യോതിഷ് ചന്ദ്രൻ ,ശ്രീ അശോക് കുമാർ, NSS പ്രോഗ്രാം ഓഫീസർ ശ്രീമതി നിശാ ഗോപൻ V VHSS സ്റ്റാഫ് അംഗങ്ങൾ, പൊതുജനങ്ങൾ, NSS volunteers എന്നിവർ പങ്കെടുത്തു. | ഡിസംബർ 24 മുതൽ ഡിസംബർ 30 വരെ നീണ്ടു നിന്ന" '''സംഘാതം''' " - സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ. ശ്രീ.ജി.ആർ. അനിൽ നിർവ്വഹിച്ചു. വാർഡ് മെമ്പർ ,PTA പ്രസിഡന്റ്, മേനേജ്മെന്റ് പ്രതിനിധികൾ, പ്രിൻസിപ്പാൾ മാരായ ശ്രീ ജ്യോതിഷ് ചന്ദ്രൻ ,ശ്രീ അശോക് കുമാർ, NSS പ്രോഗ്രാം ഓഫീസർ ശ്രീമതി നിശാ ഗോപൻ V VHSS സ്റ്റാഫ് അംഗങ്ങൾ, പൊതുജനങ്ങൾ, NSS volunteers എന്നിവർ പങ്കെടുത്തു.ക്യാമ്പിനോട് അനുബന്ധിച്ച് ശ്രീ ബ്രഹ്‌മ നായകം മഹാദേവൻ സാറിന്റെ motivational class, First aid class, Paper bag നിർമ്മാണം, ചവിട്ടി നിർമ്മാണം, Soap, കുട എന്നിവയുടെ നിർമ്മാണം പാഴ് വസ്തുക്കളിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണം ഹെൽത്ത് അരീന , സാനിറ്റേഷൻ ബൂത്ത്തുടങ്ങിയ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളെ സാമൂഹിക പ്രതിബന്ധരാക്കുന്നതിനായി Dr. Lubina യുടെ നേതൃത്വത്തിലുള്ള Palliative care അവബോധ ക്ലാസ്സ് , നല്ല ആരോഗ്യത്തിനുള്ള ജീവിത ശൈലി അവലംബിക്കേണ്ടതിന്റെ ആവശ്യകതയും അതിനുള്ള മാർഗ്ഗങ്ങളേയും കുറിച്ച് Dr.C. സുരേ ഷ് കുമാർ (പീഡിയാട്രിക് വിഭാഗം പാറശ്ശാല താലൂക്ക് ഹോസ്പിറ്റൽ) സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യവും അതിനുള്ള പരിശീലനവും സിവിൽ പോലീസ് ഓഫീസേർസ് ആയ ശ്രീമതി. അതുല്യ,ശ്രീമതി അനീഷ് ബാൻ, നല്ലൊരു തൊഴിൽ കണ്ടെത്തുന്നതിനായുള്ള മാർഗ്ഗങ്ങളെ കുറിച്ച് Technopark consultant ആയ ശ്രീകൃഷ്ണകുമാർ തുടങ്ങിയ പ്രമുഖരെ ഉൾപ്പെടുത്തി കൊണ്ട് വിവിധ ദിവസങ്ങളിൽ സെമിനാറുകൾ അവതരിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായുള്ള നിരാമയ തെരുവുനാടകം പ്രാവച്ചമ്പലം ജംഗ്ഷനിൽ NSS volunteers അവതരിപ്പിച്ചു. | ||